117 ഉത്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം; സോപ്പുപൊടി, മാര്‍ബിള്‍ തുടങ്ങിയവയ്ക്ക് വില കുറയും
November 11, 2017 8:26 am
ചരക്കു സേവന നികുതി (ജിഎസ്ടി)യില്‍ ഉയര്‍ന്ന സ്‌ളാബായ 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്ന 117 ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി,,,
സ്വച്ഛ് ഭാരത് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ; കുടുവെള്ളമില്ലാതെ ശുചിമുറി നല്‍കിയിട്ട് കാര്യമില്ല
November 11, 2017 8:09 am
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ പ്രിയ പദ്ധതിയായ സ്വച്ഛ് ഭാരതിനെതിരെ കടുത്ത വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ. സമഗ്രമായ മനുഷ്യാവകാശത്തിലൂന്നിയ സമീപനം ഇല്ലാതെയാണു പദ്ധതി,,,
നനഞ്ഞ പടക്കം പോലെ പടയൊരുക്കം.പടയൊരുക്കത്തിന്റെ സമാപനത്തില്‍ രാഹുല്‍ പങ്കെടുക്കില്ല
November 11, 2017 4:11 am
തിരുവനന്തപുരം:പടയൊരുക്കത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഹുൽ ഗാന്ധി എത്തില്ലായെന്ന സൂചന . പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങള്‍ സോളാര്‍,,,
ചെന്നൈയില്‍ തടി കുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയയായ സിംഗപ്പൂര്‍ സ്വദേശിനി മരിച്ചു; ആശുപത്രിക്കെതിരെ ഭര്‍ത്താവ് രംഗത്ത്
November 10, 2017 3:09 pm
ചെന്നൈ എസ് ആര്‍ മൂര്‍ത്തി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തടികുറയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ സിംഗപ്പൂര്‍ സ്വദേശിനി മരിച്ചു. അലിസിയ മെഡാനിന്‍ ഖാന്‍,,,
മുംബൈ തെരുവില്‍ ഓസ്‌കാര്‍ ജേതാവ്; ബോണ്ട് ഗേളിനെ ആള്‍ക്കൂട്ടം തിരിച്ചറിഞ്ഞില്ല
November 10, 2017 2:53 pm
കോട്ടയം നഗരത്തിലൂടെ കടലയും കൊറിച്ച് നടക്കുന്ന യുവതാരം ഫഹദ് ഫാസിലിന്റെ വീഡിയോ ഓണ്‍ൈലനില്‍ വൈറലയാതിനു ശേഷം ഇതാ അത്തരത്തില്‍ മറ്റൊരു,,,
വോട്ടര്‍പട്ടികയില്‍ നിന്ന് പ്രിയങ്ക ചോപ്രയുടെ പേര് നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്
November 10, 2017 1:12 pm
മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് ബരേലി കോടതി ഉത്തരവ്. 2000,,,
ബാഹുബലി താരം അറസ്റ്റില്‍; പ്രണയം നടിച്ച് വിവാഹമോചിതയെ പീഡിപ്പിച്ചത് ഏഴ് വര്‍ഷം
November 10, 2017 12:06 pm
ബോളിവുഡെന്നോ ഹോളിവുഡെന്നോ മോളിവുഡെന്നോ വ്യത്യാസമില്ലിതെയാണ് പീഡനവാര്‍ത്തകള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ പ്രമുഖ നടിയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച വാര്‍ത്ത ദേശീയ,,,
പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് വോട്ട് ചെയ്യാം; വിപ്ലവകരമായ തീരുമാനം അടുത്ത സമ്മേളനത്തില്‍
November 10, 2017 12:04 pm
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി പകരക്കാരെ (പ്രോക്സി) ഉപയോഗിച്ചു വോട്ട് ചെയ്യാം. പ്രോക്‌സി വോട്ട് അനുവദിക്കാനുള്ള,,,
ഭക്ഷണത്തിലെ രുചി വ്യത്യാസം ചൂണ്ടിക്കാട്ടിയ യുവാവിന്റെ ദേഹത്ത് ഹോട്ടല്‍ ജീവനക്കാരന്‍ തിളച്ച എണ്ണ ഒഴിച്ചു
November 10, 2017 10:07 am
കഴിക്കാന്‍ വാങ്ങിയ ഭക്ഷണത്തിലെ രുചി വ്യത്യാസം ചൂണ്ടിക്കാട്ടിയ യുവാവിന്റെ ദേഹത്ത് റെസ്റ്റോറന്റ് ജീവനക്കാരൻ തിളച്ച എണ്ണ ഒഴിച്ചു. മുംബൈയിലെ,,,
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പാ ആനുകൂല്യങ്ങള്‍ പരിഷ്കരിച്ചു
November 10, 2017 8:31 am
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് നിര്‍മ്മിയ്ക്കാന്‍ വായ്പയായി അനുവദിച്ചിരുന്ന തുകയുടെ (എച്ച്.ബി.എ) പരിധി വര്‍ധിപ്പിച്ചു. നേരത്തെ 7.5 ലക്ഷം രൂപ,,,
ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ കണക്ഷനുകൾ അന്തിമവിധി വരെ വിഛേദിക്കില്ല
November 10, 2017 8:22 am
സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ കണക്ഷനുകൾ വിഛേദിക്കില്ലെന്ന് കേന്ദ്രസർക്കാർ. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള,,,
ഇന്ത്യന്‍ ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കാന്‍ എടുക്കുന്നത് രണ്ട് മിനിട്ട്; രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും
November 9, 2017 8:41 pm
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതിന് ശരാശരി രണ്ട് മിനിട്ട് സമയം മാത്രമേ എടുക്കുന്നുള്ളൂവെന്ന് പഠനം. പാകിസ്താനില്‍ രോഗികള്‍ക്കായി ഡോക്ടര്‍മാര്‍,,,
Page 496 of 749Previous
1
…
494
495
496
497
498
…
749
Next