വയറുവേദനയ്ക്ക് കാരണം പ്രേതബാധ; മന്ത്രവാദി ഏലസ് ജപിച്ചു കെട്ടി; പിന്നീട് സംഭവിച്ചത്
November 7, 2017 4:03 pm
വയറുവേദനയ്ക്ക് കാരണം പ്രേതബാധയാണെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദത്തിന് ഇരയായ എട്ടു വയസുകാരൻ മരിച്ചു. മരണശേഷം കുട്ടി പുനർജനിക്കുമെന്ന വിശ്വാസത്തിൽ കുട്ടിയുടെ മൃതദേഹം,,,
ജിയോ കണക്ഷന്‍ ഒരു ട്രാപ്പാണ്? എന്തുകൊണ്ട്?
November 7, 2017 3:13 pm
ജിയോ എത്തുന്നതിന് മുമ്പ് അണ്‍ലിമിറ്റഡ് ലോക്കല്‍ കോളുകളും എസ്ടിഡിയും ഒരു ജിബി ഡാറ്റയും കിട്ടുന്നതിന് നമ്മള്‍ കൊടുത്തിരുന്നത് 1100ഓളം രൂപയായിരുന്നു.,,,
വീട്ടില്‍ പോകണം; മകനെ കാണാതായി; വേലക്കാരി അടിച്ചുമാറ്റിയത് 700ഡോളറും 30പൗണ്ടും ഒന്നേകാല്‍ പവനും; 41കാരി മുണ്ടക്കയത്ത് അറസ്റ്റില്‍
November 7, 2017 2:21 pm
ബാംഗളൂരിൽ മലയാളിയുടെ വീട്ടിൽ നിന്ന് അടിച്ചു മാറ്റിയ 700 ഡോളറും 30 പൗണ്ടും ഒന്നേകാൽ പവൻ സ്വർണവുമായി വേലക്കാരി പിടിയിൽ.,,,
നോട്ടുനിരോധനം വലിയ മണ്ടത്തരമായിരുന്നെന്ന് മോഡി സമ്മതിക്കണമെന്ന് മൻമോഹൻ സിങ്
November 7, 2017 10:28 am
നോട്ടുകൾ അസാധുവാക്കിയ നടപടി വലിയ മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നോട്ടുനിരോധന വിഷയത്തിൽ രാഷ്ട്രീയം,,,
പുനർജനിക്കുമെന്ന് മന്ത്രവാദി; ആരുമറിയാതെ മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചത് മൂന്ന് ദിവസം
November 7, 2017 9:56 am
മരിച്ച കൗമാരക്കാരൻ പുനർജനിക്കുമെന്ന മന്ത്രവാദിയുടെ നിർദ്ദേശത്തിൽ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം. വയറുവേദനയെ തുടര്‍ന്ന് മരിച്ച കൗമാരക്കാരന്‍ തിരികെ,,,
എണ്ണ വില പഴയ നിലയിലേയ്ക്ക്; പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വില കൂട്ടി കമ്പനികള്‍
November 7, 2017 9:34 am
എണ്ണവിലയില്‍ എക്സൈസ് തീരുവ കുറച്ചതിന്റെ നേട്ടം ഒരു മാസം പോലും ലഭിച്ചില്ല. കഴിഞ്ഞ മാസം നാലിനാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ,,,
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാലം നിര്‍മ്മാണം കാശ്മീരില്‍ പുരോഗമിക്കുന്നു; ഭൂചലനത്തെയും അതിജീവിക്കും
November 6, 2017 11:57 pm
കശ്മീര്‍: പാരിസിലെ ഈഫല്‍ ഗോപുരത്തേക്കാള്‍ ഉയരമുള്ള പാലം നിര്‍മ്മാണം അടുത്ത ഘട്ടത്തിലേയ്ക്ക്. കാസ്മീരിലെ ചെനാബ് നദിക്ക് കുറുകെ സര്‍ക്കാര്‍ നിര്‍മിക്കുന്ന,,,
ആള്‍ദൈവം റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ഡയറി കണ്ടെത്തി; സ്വകാര്യ വിവരങ്ങള്‍ ഡിയറിയില്‍
November 6, 2017 11:08 pm
പീഡനക്കേസില്‍ ജയിലിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്. റാം റെഹിം പിടിയിലായപ്പോള്‍ ഏറ്റവും,,,
നോട്ട് നിരോധനത്തിന്റെ ഓര്‍മ്മയുമായി ഒരു കുഞ്ഞ്; ഖജാന്‍ജിയുടെ കുടുംബത്തിന്റെ ജീവിതം നിത്യ ദാരിദ്ര്യത്തില്‍
November 6, 2017 7:19 pm
ന്യുഡല്‍ഹി: നോട്ട് നിരോധനത്തിന്റെ സമയത്ത് ഏറ്റവും ഉയര്‍ന്ന് കേട്ട പേരാണ് ഖജാന്‍ജി. നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സി മാറിയെടുക്കാന്‍ പൂര്‍ണ്ണ,,,
പാര്‍ട്ടി തുടങ്ങാന്‍ പണം വേണം; ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍
November 6, 2017 3:57 pm
കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ട് ദിവസങ്ങളായി. നാളെ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തു. പക്ഷെ,,,
ഇന്ത്യ നിരോധിച്ച നോട്ടുകൾ ദക്ഷിണാഫ്രിക്കയില്‍ പ്രചാരണ ബോര്‍ഡുകളാകും
November 6, 2017 3:46 pm
നിരോധിച്ച നോട്ടുകൾ കൊണ്ട് നമ്മുടെ രാജ്യത്തിന് യാതൊരു ആവശ്യവുമില്ല, എന്നാൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ നിരോധിച്ച നോട്ടുകൾക്ക് വലിയ ഡിമാന്‍റാണ്. പക്ഷെ,,,,
ആണ്‍കുട്ടികളെ മര്‍ദിച്ച് ലൈംഗിക വൈകൃതത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു
November 6, 2017 10:31 am
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക വൈകൃതത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പരസ്പരം ലൈംഗിക വൈകൃതത്തിന് ഇരയാക്കി,,,
Page 498 of 749Previous
1
…
496
497
498
499
500
…
749
Next