തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ സേന; ആറുമാസത്തിനിടെ കൊലപ്പെടുത്തിയത് 80 തീവ്രവാദികളെ
November 4, 2017 8:37 am
ശ്രീനഗര്‍: കഴിഞ്ഞ ആറു മാസത്തിനിടെ തെക്കന്‍ കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയത് 80 തീവ്രവാദികളെ. തീവ്രവാദ സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ ഉള്‍പ്പെടെയാണ് സൈന്യത്തിന്റെ,,,
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ റോഡ് ലഡാക്കില്‍; നിര്‍മ്മിച്ചത് ഇന്ത്യന്‍ സൈന്യം
November 4, 2017 8:29 am
ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡ് എന്ന ബഹുമതി ലഡാക്കിലെ ഉംലിങ്ക്‌ല റോഡിന്. ഇന്ത്യന്‍ സൈന്യത്തിന്റെ റോഡ് നിര്‍മ്മാണ,,,
രാഹുലും ജിഗ്നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി; ആവശ്യങ്ങള്‍ അംഗീകരിക്കും
November 4, 2017 12:06 am
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ നവസരിയില്‍ ആയിരുന്നു കൂടിക്കാഴ്ച.,,,
ഭോപാലില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് മൂന്നു മണിക്കൂര്‍ പീഡിപ്പിച്ചു; ‘സിനിമാക്കഥ’യെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാതെ പൊലീസ്
November 3, 2017 9:17 pm
മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19-കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു,,,
സ്റ്റേ ഇല്ല; മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നത് തടയാനാവില്ലെന്ന് സുപ്രീം കോടതി
November 3, 2017 3:04 pm
മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും സുപ്രീംകോടതി,,,
ഒരു വയസുകാരിയെ സ്വന്തം കുട്ടികള്‍ക്ക് മുന്‍പിലിട്ട് പീഡിപ്പിച്ചു
November 3, 2017 2:36 pm
അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടിയെ കുട്ടികള്‍ക്ക് മുന്‍പിലിട്ട് പീഡിപ്പിച്ചു. പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 33 കാരനെ പോലീസ്,,,
മകന്‍ പൈലറ്റാകാനൊരുങ്ങുകയാണ്; പ്രചരിച്ച വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി നിര്‍ഭയയുടെ അമ്മ
November 3, 2017 12:23 pm
ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റാകാനൊരുങ്ങുന്നു എന്നും അതിന് സഹായം ചെയ്തത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നും വാര്‍ത്തകള്‍,,,
എല്ലാ സ്പർശനവും ലൈംഗികപീഡനമായി കരുത്താനാകില്ലെന്ന് കോടതി
November 3, 2017 11:37 am
എല്ലാ സ്പർശനത്തെയും ലൈംഗിക പീഢനമായി കരുതാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. യാദൃശ്ചികമായി സ്പർശനം ലൈംഗിക ഉദ്ദേശത്തോടെയുള്ളതെന്ന് കരുത്താനാകില്ലെന്ന് ജസ്റ്റിസ് വിഭു,,,
പുതിയ 2000, 200 രൂപാ നോട്ടുകള്‍ക്ക് നിയമ സാധുതയില്ലെന്ന് ആരോപണം
November 3, 2017 10:12 am
നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 200, 2000 രൂപാ നോട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്ന രേഖകളൊന്നും റിസര്‍വ്,,,
മരിച്ച സ്ത്രീ തിരിച്ചെത്തി; മക്കളെ കൊന്നത് ഭര്‍ത്താവെന്ന് മൊഴി…
November 2, 2017 11:45 am
മരിച്ചെന്നു കരുതിയ സ്ത്രീ തിരിച്ചെത്തിയത് ഭര്‍ത്താവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി. നാല് മക്കളെ പെണ്‍മക്കളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്നാണ്,,,
സ്ത്രീ സുരക്ഷയില്‍ രാജ്യത്തിന് മാതൃകയായി കേരളം; കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഉത്തര്‍പ്രദേശും ബീഹാറും പിന്നില്‍
November 2, 2017 11:11 am
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം. പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. കേരളത്തിന് പുറമെ,,,
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേകകോടതി വേണമെന്ന് സുപ്രീംകോടതി
November 2, 2017 9:35 am
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം,,,
Page 500 of 749Previous
1
…
498
499
500
501
502
…
749
Next