കേരളം ഭരിക്കുന്നത് തെമ്മാടികള്‍; സംസ്ഥാന സര്‍ക്കാറിനെ അധിക്ഷേപിച്ച് വീണ്ടും ബിജെപി ദേശീയ നേതൃത്വം
October 16, 2017 12:46 pm
സംസ്ഥാന സര്‍ക്കാറിനെ അധിക്ഷേപിച്ച് ബിജെപി ദേശീയ നേതൃത്വം. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആരോപിച്ചു. ബിജെപി,,,
താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിനു അപമാനം: ബിജെപി നേതാക്കൾ
October 16, 2017 11:28 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹലിനെ തള്ളി വീണ്ടും ബിജെപി നേതാക്കളുടെ പ്രസ്താവന. ഇന്ത്യൻ സംസ്കാരത്തിനാകെ അപമാനമാണ് താജ്,,,
കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കും; വെല്ലുവിളിച്ച് ബിജെപി ജനറല്‍ സെക്രട്ടറി
October 16, 2017 10:50 am
കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇതാ പുതിയ ഒരു വെല്ലുവിളി. കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍,,,
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു
October 16, 2017 9:45 am
തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബില്‍ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് (26) കൊല്ലപ്പെട്ടത്.,,,
നോട്ടുകളിൽ സ്വച്ഛ് ഭാരത് ലോഗോ; വിശദീകരണമില്ലാതെ റിസർവ് ബാങ്ക്
October 16, 2017 9:36 am
നോട്ട് അസാധുവാക്കലിനുശേഷം പുതുതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ,,,
പുരുഷന്മാരെ ശല്യം ചെയ്യുന്ന “പ്രേതം’; ജീവനുംകൊണ്ട് ഓടി ഗ്രാമവാസികൾ
October 16, 2017 9:29 am
കല്ലുവെട്ടി ജീവിക്കുന്നവരായിരുന്നു തെലുങ്കാനയിലെ കസിഗുഡയിലുള്ള നിർമൽ ഗ്രാമത്തിലെ ആളുകൾ. ഏകദേശം 60 കുടുംബങ്ങൾ താമസിച്ചിരുന്ന ഈ ഗ്രാമത്തിലിപ്പോൾ 10ൽ താഴെ,,,
പരാതി കേൾക്കാം; അതിനു മുമ്പ് ഹാപ്പി ബർത്ത്ഡേ; പരാതിക്കാരന്റെ പിറന്നാള്‍ ആഘോഷിച്ച് പോലീസുകാര്‍
October 16, 2017 9:15 am
പരാതി പറയാൻ ചെന്ന യുവാവിന് നിറപുഞ്ചിരിയോടെ പോലീസ് നൽകിയത് പിറന്നാൾ കേക്ക്. സംഭവം സത്യമാണ്. മുംബൈയിലെ സാക്കിനക പോലീസ് സ്റ്റേഷനിൽ,,,
മദ്യം വാങ്ങാൻ 100 രൂപ കൊടുത്തില്ല; അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി
October 16, 2017 9:07 am
മദ്യം വാങ്ങാൻ 100 രൂപ നൽകാത്തതിനാൽ 75 വയസുള്ള അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിർസോദ് ഗ്രാമത്തിലാണ് ഗിരിജ ഭായ്,,,
ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; വ്യാപാരികള്‍ വിട്ടുനില്‍ക്കും
October 16, 2017 8:11 am
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഇന്ധനത്തിന്റെയും പാചകത്തിന്റെയും വില വര്‍ധനവിലും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് രാവിലെ ആറു,,,
62കാരന് 14കാരി ഭാര്യ; അതും ഒരു മാസത്തേക്ക്
October 14, 2017 4:50 pm
14നും 18നുമിടയില്‍ പ്രായമുള്ള ഇരുപതോ മുപ്പതോ പെണ്‍കുട്ടികളെ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് വരിവരിയായി നിര്‍ത്തും. 60ഉം 70ഉം പ്രായമുള്ള അറബികളും,,,
ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണം സംഘം; രേഖാചിത്രം പുറത്ത് വിട്ടു
October 14, 2017 12:00 pm
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. മൂന്ന് പ്രതികളെയാണ് തിരിച്ചറിഞ്ഞത്. മൂന്ന് പ്രതികളുടെ രേഖാചിത്രം,,,
ദാദ്രിയില്‍ അഖ്ലാകിനെ അടിച്ചു കൊന്ന കേസിലെ പ്രതികള്‍ക്ക് ജോലി നല്കി ബിജെപി സര്‍ക്കാര്‍
October 14, 2017 11:48 am
വീട്ടില്‍ സൂക്ഷിച്ച മാട്ടിറച്ചി പശുവിറച്ചിയാണെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാകിനെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജോലി നല്കി ഉത്തര്‍ പ്രദേശിലെ ബിജെപി,,,
Page 511 of 749Previous
1
…
509
510
511
512
513
…
749
Next