ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; വ്യാപാരികള്‍ വിട്ടുനില്‍ക്കും

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഇന്ധനത്തിന്റെയും പാചകത്തിന്റെയും വില വര്‍ധനവിലും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

Top