ഗുജറാത്തില്‍ ശങ്കര്‍ സിംഗ് വഗേലയടക്കം ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തു
August 8, 2017 1:25 pm
അഹമ്മദാബാദ്:ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍.,,,
അക്ബറിനു പകരം ശിവാജി: ഭാരതാംബയുടെ കയ്യിൽ കാവിക്കൊടി; ചരിത്രം വെട്ടിത്തിരുത്തി മഹാരാഷ്ട്ര
August 7, 2017 10:13 pm
സ്വന്തം ലേഖകൻ മുംബൈ: ഏഴ്, ഒമ്പത് ക്ലാസുകളിലെ ചരിത്ര പാഠപുസ്തകത്തിൽ മാറ്റങ്ങളുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്. മുഗൾ ചക്രവർത്തിമാരുടെ ഭരണത്തെക്കുറിച്ചുള്ള,,,
ശ്രീശാന്ത് ആദ്മഹത്യ ചെയ്യാൻ തീരുമാനിച്ചു ? ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അതാണ് തിഹാര്‍ ജയില്‍; പലരും തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു,ചിലര്‍ ബ്ലേഡ് വച്ച് മാന്താനും രാകി മൂര്‍ച്ച വരുത്തിയ ലോഹക്കഷണം കൊണ്ട് കുത്താനും ശ്രമിച്ചു
August 7, 2017 6:55 pm
കൊച്ചി :കോഴക്കേസിൽ ജയിലായ ശ്രീശാന്ത് ആദ്മഹത്യക്ക് ശ്രമിച്ചിരുന്നു ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ മൂകാംബികദേവിയുടെ മുന്നില്‍ പൂജിച്ച് കൈയില്‍ കെട്ടിയ ചരട് മരിച്ച,,,
ഫേസ്ബുക്കുമായും ഗൂഗിളുമായും കൈ കോര്‍ക്കാന്‍ പതഞ്ചലി;രാംദേവിന്‍റെ അടുത്ത തന്ത്രം
August 7, 2017 2:40 pm
ഫേസ്ബുക്കുമായും ഗൂഗിളുമായും കൈ കോര്‍ക്കാന്‍ പതഞ്ചലി തയ്യാറെടുക്കുന്നു. പതഞ്ചലിയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ആണ് ലക്ഷ്യം. ആദ്യമായാണ് ഓണ്‍ലൈന്‍ പരസ്യ രംഗത്ത്,,,
കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണണം; ചർച്ചക്ക് തയ്യാറെന്നു പാകിസ്താൻ; മഞ്ഞ് ഉരുകുമോ?
August 7, 2017 11:02 am
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ശമനം വരണമെങ്കിൽ കശ്മീർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വജ അസിഫ്. ഇരു,,,
അതും പരിഹരിക്കപ്പെട്ടു; ജിയോ ഫോണില്‍ വാട്സ്ആപ്പ് ഉപയോഗിക്കാം
August 7, 2017 10:26 am
ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം. ജിയോ ഫോണില്‍ വാട്‌സ്ആപ്പ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോയുടെ 4ജി ഫീച്ചര്‍ ഫോണില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമീയ കൈ ഒ,,,
സന്ദര്‍ശന വിസയില്‍ യുഎഇയിലേക്ക് പോകരുത്; ഇന്ത്യന്‍ കോൺസുലേറ്റിന്‍റെ മുന്നറിയിപ്പ്
August 5, 2017 2:42 pm
സന്ദര്‍ശന വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. സന്ദര്‍ശന വിസയില്‍ യുഎഇയിലേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിസ ഏജന്‍റെുമാരാല്‍,,,
ബച്ചന്‍ വസതിയില്‍ റെയ്ഡ് നടത്താന്‍ ധൈര്യം ഉണ്ടോ? മോദിയെ വെല്ലുവിളിച്ച് ലാലു പ്രസാദ്
August 5, 2017 12:48 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ലാലു പ്രസാദ് യാദവ്. മോദി സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അദാനിയുടേയും രാജ്യത്തെ പ്രമുഖ വ്യവസായികളുടെയും വസതികളിലും,,,
മുടി മുറിച്ചത് പ്രേതമല്ല സഹോദരന്‍; മറ്റ് സ്ഥലങ്ങളില്‍ നടന്ന മുടി മുറിക്കലിന് തെളിവ് കിട്ടാതെ പോലീസ്
August 5, 2017 12:24 pm
ഉറങ്ങി കിടക്കുന്ന സ്ത്രികളുടെ മുടി മുറിക്കുന്നു. ആരാണ് ഇത് ചെയ്യുന്നതെന്നും അറിയില്ല. പ്രേതമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഒരുകൂട്ടം ഗ്രാമവാസികള്‍. എന്നാല്‍,,,
സ്‌കൂളുകളുടെ പുസ്തക കച്ചവടം നടക്കില്ല; വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് വാങ്ങാം
August 5, 2017 11:07 am
വിദ്യാര്‍ഥികളില്‍നിന്നും കൂടുതല്‍ വില ഈടാക്കി പുസ്തകം വിറ്റിരുന്ന സ്‌കൂളുകളുടെ നീക്കത്തിന് വിലങ്ങിട്ട് എന്‍സിഇആര്‍ടി. ഇനിമുതല്‍ ഓരോ ക്ലാസിലേക്കുമുള്ള പുസ്തകം നേരിട്ട്,,,
അധ്യാപകന്‍ കോപ്പിയടി പിടിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും ചാടി
August 5, 2017 9:31 am
$$$ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നത് അധ്യാപകന്‍ പിടികൂടിയതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. ജാര്‍ഖണ്ഡിലെ ധന്‍ബാദ്,,,
സമാധാനത്തോടെ മരിക്കാം; ആധാര്‍ വേണ്ട
August 5, 2017 9:05 am
മരണ വിവരം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയെന്ന വാർത്ത തെറ്റെന്ന് കേന്ദ്ര സർക്കാർ. ആധാർ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ്,,,
Page 546 of 749Previous
1
…
544
545
546
547
548
…
749
Next