സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​ര്‍​ക്ക് തീ​വ്ര​വാ​ദി ആ​ക്ര​മ​ണം
July 28, 2017 4:11 am

ശ്രീനഗർ: ജമ്മു കാഷ്മീരിൽ സുരക്ഷാ സേനയ്ക്കു നേർക്ക് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ഷോപ്പിയാനിൽ തെരച്ചിൽ കഴിഞ്ഞു,,,

ചൈനയുടെ വാദങ്ങൾ പൊളിച്ചടക്കാൻ ഇന്ത്യയുടെ ‘ചാണക്യൻ അജിത് ഡോവൽ ചൈനയിൽ
July 27, 2017 10:15 pm

ബീജിംഗ്: ഇന്ത്യൻ സുരക്ഷാ സംവിധാനത്തിന്റെ മാസ്റ്റർ ബ്രയിൻ അജിത് ഡോവൽ ചൈനീസ് വാദങ്ങൾ പൊളിച്ചടക്കിയതായി സൂചന.   ആധുനിക യുഗത്തിന്റെ,,,

നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ..മോദി കൂട്ടുകെട്ടില്‍ ജെഡിയുവില്‍ ഭിന്നത; നിതീഷിന്റെ സത്യപ്രതിജ്ഞയില്‍ വിട്ടുനിന്ന ശരദ് യാദവ് നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു.
July 27, 2017 3:42 pm

പാറ്റ്ന: ബിഹാറിൽ ബിജെപിയുടെ പിന്തുണയോടെ ജനതാദൾയു നേതാവ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിലെ മഹാസഖ്യം പിളർത്തിയാണ്,,,

നിതീഷ് കുമാറിനെതിരെ കൊലപാതകക്കേസുണ്ട്; ആരോപണവുമായി ലാലുപ്രസാദ് യാദവ്
July 27, 2017 9:12 am

ആര്‍ജെഡിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെതിരെ തിരിച്ചടിച്ച് ലാലു പ്രസാദ് യാദവിന്‍റെ വാര്‍ത്താ,,,

ബിജെപി പിന്തുണയോടെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
July 27, 2017 8:37 am

ബീഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി പിന്തുണയോടെയാണ് നിതീഷ് കുമാർ വീണ്ടും ബിഹാറിലെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന്,,,

വാടക ഗര്‍ഭപാത്രത്തില്‍ പെണ്‍കുഞ്ഞ്; ദമ്പതികള്‍ മുങ്ങി
July 26, 2017 10:45 am

കുട്ടികളില്ലാത്ത ദമ്പതികള്‍ക്കുവേണ്ടി ഗര്‍ഭിണിയായ യുവതി പരാതിയുമായി രംഗത്ത്. തെലങ്കാന ആരോഗ്യവിഭാഗം അധികൃതര്‍ക്കു മുന്നിലാണ് പരാതി എത്തിയിരിക്കുന്നത്. ഹൈദരാബാദിനടുത്തുള്ള കുണ്ട്‌ലുര്‍ ഗ്രാമത്തിലെ,,,

സുനിയെ വിളിച്ചിരുന്നത് സുനിക്കുട്ടാന്ന്; കാവ്യയ്ക്ക് സുനിയുമായി അടുത്ത ബന്ധം?
July 26, 2017 10:17 am

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് കാവ്യയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ. കാവ്യയും,,,

ദൂരദര്‍ശന്‍റെ ലോഗോ മാറുന്നു; സൃഷ്ടികള്‍ ക്ഷണിക്കുന്നു
July 26, 2017 8:19 am

അമ്പത്തിയേഴു വര്‍ഷത്തെ പഴക്കമുള്ള ദൂരദര്‍ശന്‍റെ ലോഗോ മാറ്റുന്നു. ഇതിനൊയി പൊതുജനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. യുവാക്കളെ ലക്ഷ്യംവെച്ചുകൊണ്ട് ചാനല്‍ പരിഷ്‌കരണത്തിന്,,,

ചൈന ഇന്ത്യക്ക്​ ഭീഷണി-ഉപ സൈനിക മേധാവി
July 26, 2017 3:20 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍പ്രദേശങ്ങളില്‍ ആസൂത്രിതമായി സ്വാധീനം ഉറപ്പിക്കുന്നതിലൂടെ ചൈന ഭാവിയില്‍ കനത്ത ഭീഷണിയാകുമെന്ന് ഉപ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറല്‍,,,

ആ ബോംബ് പതിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുറെ അവസ്ഥ മറ്റൊന്നായേനെ
July 26, 2017 2:36 am

ന്യൂഡല്‍ഹി: 1999 ജൂണ്‍ 24, രാവിലെ 8.45ന് വ്യോമസേനയുടെ പൈലറ്റ് ആ ബോംബ് വര്‍ഷിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ത്യയുടേയും പാകിസ്ഥാന്റേയും ഇന്നത്തെ,,,

പ​​തി​​ന്നാ​​ലാ​​മ​​ത് രാ​ഷ്​ട്ര​​പ​​തി​​യാ​​യി രാം​​നാ​​ഥ് കോ​​വി​​ന്ദ് ഇ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെയ്യും
July 25, 2017 4:48 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഉച്ചയ്ക്കു 12.15നു,,,

ഇന്ത്യ തുരങ്കം നിർമിക്കുന്നു..ചൈനീസ് അതിർത്തിയിൽ ഉടനെത്തും
July 25, 2017 3:18 am

ഇറ്റാനഗർ∙ ചൈനീസ് അതിർത്തിയിലേക്ക് വേഗത്തിൽ എത്താൻ അരുണാചൽ പ്രദേശിലൂടെ ഇന്ത്യ തുരങ്കം നിർമിക്കുന്നു. അരുണാചലിലെ 4,170 മീറ്റർ ഉയരത്തിൽ സ്ഥിതി,,,

Page 550 of 749 1 548 549 550 551 552 749
Top