ദ ഫൈനൽ ഡെസ്റ്റിനേഷൻ തകർക്കാൻ വേണ്ടി വന്നത് ഒരൊറ്റ രാത്രി; അടുത്ത ലക്ഷ്യം സ്ട്രാറ്റജിക് ഡെസ്റ്റിനേഷൻ…! സർജിക്കൽ ഓപ്പറേഷനിൽ കീഴടങ്ങിയത് നുഴഞ്ഞു കയറാൻ തയ്യാറെടുത്തവർ
September 29, 2016 10:19 pm
സ്വന്തം ലേഖകൻ ജമ്മു: ഇന്ത്യൻ സൈന്യം നാലു മണിക്കൂർ കൊണ്ടു തകർത്തത് ഇന്ത്യയിലേയ്ക്കു നുഴഞ്ഞു കയറാനെത്തുന്ന പാക്ക് തീവ്രവാദികൾക്കു അവസാന,,,
ഇന്ത്യ മുറിച്ചു മാറ്റിയത് കാ്ശ്മീരിലെ ക്യാൻസർ: തകർത്ത് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഭീകരരെ; അതിർത്തി കടന്ന കമാൻഡോകൾ അറുപതുപേർമാത്രം
September 29, 2016 1:32 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: പാക്കിസ്ഥാനിലെ പാക്ക് അധീന കാശ്മീരിലെ 14 ഭീകരക്യാംപുകൾ തകർത്ത് ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യൻ,,,
രാജ്യം തീവ്രവാദ ഭീഷണിയിൽ കത്തുമ്പോൾ എംപിമാർക്കു ശ്രദ്ധ വിമാന യാത്രയിൽ; എംപിമാരുടെ സംഘം ചർച്ച ചെയ്തത് വിമാനയാത്രയിലെ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ
September 28, 2016 9:49 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഉറിയിലെ തീവ്രവാദി ആക്രമണത്തിനു പിന്നാലെ രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കേ തങ്ങൾക്കു വിമാനത്തിൽ,,,
മുസ്ലീം കുടുംബങ്ങളുടെ പരാതി: ബംഗാളിൽ മുന്നൂറു വർഷമായി നടന്നിരുന്ന ദുർഗാ പൂജ മുടങ്ങി; പൂജയ്ക്കു അനുമതി നിഷേധിച്ചത് ജില്ലാ കലക്ടർ
September 28, 2016 11:33 am
സ്വന്തം ലേഖകൻ ബിർബുബഹാം: 25 മുസ്ലീം കുടുംബങ്ങളുടെ പരാതിയെ തുടർന്നു 300 ഹിന്ദു കുടുംബങ്ങൾക്കു ദുർഗാപൂജ നടത്താനുള്ള അവസരം നിഷേധിച്ച്,,,
ശ്മശാനത്തിനു നൽകാൻ പണമില്ല; ഭർത്താവിന്റെ മൃതദേഹം സ്വയം കുഴിയെടുത്ത് ഭാര്യ വീടിനുള്ളിൽ കുഴിച്ചിട്ടു: കുഴിച്ചിട്ടത് മുറിയുടെ തറ പൊളിച്ചു മാറ്റിയ ശേഷം: വീട്ടമ്മ പൊലീസ് പിടിയിൽ
September 28, 2016 10:41 am
സ്വന്തം ലേഖകൻ റായ്പൂർ: ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ പണമില്ലാതെ വന്നതിനെ തുടർന്നു ഭർത്താവിന്റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട ഭാര്യയെ പൊലീസ്,,,
പ്രധാനമന്ത്രിയുടെ വേദിയില്‍ ബോംബ് ഭീഷണി കടുത്ത സുരക്ഷാവീഴ്ച
September 28, 2016 8:02 am
കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നു .വന്‍,,,
അഴിമതിക്കേസില്‍ അറസ്റ്റിലായ ബന്‍സാലും മകനും ആത്മഹത്യ ചെയ്തു
September 28, 2016 7:44 am
ന്യൂദല്‍ഹി: കൈക്കൂലിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്ന മുന്‍ കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ ഡയറക്ടര്‍ജനറല്‍ ബി.കെ ബന്‍സലും മകനും ആത്മഹത്യ ചെയ്ത നിലയില്‍.,,,
പ്രധാന മന്ത്രിയെ വധിക്കും,അജ്ഞാത ബോംബ് ഭീഷണി;ആളെ തിരിച്ചറിഞ്ഞു
September 27, 2016 8:20 pm
കോഴിക്കോട് : ബിജെപി നാഷണല്‍ കൗണ്‌സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം വന്നിരുന്നതായി പോലീസ്.,,,
ജല യുദ്ധത്തിലേക്ക് ? പാകിസ്ഥാന്റെ ഭയത്തിന് അവസാനമില്ല.രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വെള്ളം നിഷേധിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍
September 27, 2016 5:54 pm
ന്യുഡല്‍ഹി :പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ തുടരും. ഉറിയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള നദീജല കരാറുകള്‍ പുനഃപരിശോധിക്കുന്നതിനായി പ്രധാനമന്ത്രിയുടെ,,,
ഡല്‍ഹിയില്‍ അധ്യാപകനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു
September 27, 2016 5:18 pm
ന്യൂഡല്‍ഹി:ഹാജര്‍ കുറവായതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നംഗോളോയ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ്ടു അധ്യാപകനായ മുകേഷ്,,,
ബിഷപ്പുമാരെയും സ്വാമിമാരെയും കണ്ട മോദിക്കു മുസ്ലീം നേതാക്കളോടു അയിത്തം; അനുമതി നിഷേധിച്ചത് കാന്തപുരം അടക്കമുള്ള നേതാക്കൾക്ക്; പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിഷേധം ശക്തം
September 27, 2016 9:11 am
സ്വന്തം ലേഖകൻ കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തിനിടെ ബിഷപ്പുമാരെയും സ്വാമിമാരെയും കണ്ട മോദി മുസ്ലീം മതനേതാക്കളെ ഒഴിവാക്കിയത് വിവാദമാകുന്നു. മു്‌സീം,,,
അഞ്ഞൂറാം ടെസ്റ്റിൽ വമ്പൻ വിജയവുമായി ഇന്ത്യ; ന്യൂസിലൻഡിനെ എറിഞ്ഞിട്ടത് ഇന്ത്യൻ സ്പിന്നർമാർ
September 27, 2016 9:08 am
സ്‌പോട്‌സ് ഡെസ്‌ക് കാൺപൂർ: ന്യൂസിലാൻഡിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 197 റൺസിന്റെ വമ്പൻ വിജയം. രണ്ടാം ഇന്നിംഗ്‌സിൽ,,,
Page 644 of 749Previous
1
…
642
643
644
645
646
…
749
Next