ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പ്രശസ്ത ക്ഷേത്രമായ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം. പ്രസാദമായ ലഡു ഉണ്ടാക്കുന്ന അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നുപിടിച്ചത്.,,,
ദില്ലി: ഛോട്ടോ ഷക്കീലിന്റെ അനുയായികളെ ദില്ലി പോലീസ് പിടികൂടി. അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ എത്തിയ നാലു പേരെയാണ്,,,
മുംബൈ: ഫിലിം സിറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘം പിടിയില്‍. ടെലിവിഷന്‍ താരങ്ങളും പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി,,,
സ്‌പോട്‌സ് ഡെസ്‌ക് ലോസ് ആഞ്ചലസ്: ഫ്രഞ്ച് ഓപൺ ഫൈനലിൽ മുഗുരുസയോട് അടിയറവ് പറഞ്ഞെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ സെറീന വില്യംസിന് നേട്ടം.,,,
തിരുവനന്തപുരം:കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്‌റ്റഡീസിനു ബഹുനിലമന്ദിരം നിര്‍മിച്ച വകയില്‍ കരാറുകാരനു നല്‍കാനുള്ള കുടിശിക എത്രയും,,,
അഹമ്മദാബാദ്: ക്ഷേത്രത്തിലെത്തിയ ഭഗവാന്റെ രൂപം കണ്ട് ഭക്തര്‍ ഒന്നു ഞെട്ടി. കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും ധരിച്ചു,,,
ദില്ലി: കോടികളുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസെടുത്തു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ,,,
ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, അസംബ്‌ളി തെരഞ്ഞടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച്,,,
ഡെറാഡൂണ്‍: കോണ്‍ഗ്രസിനെതിരെ എന്നും പ്രസ്താവനകള്‍ ഇറക്കി വിവാദങ്ങളില്‍പെടുന്ന വിഎച്ച്പി നേതാവ് സാധ്വി പ്രാചി അടുത്ത വിവാദവുമായി രംഗത്തെത്തി. ഇന്ത്യയെ വിമുക്തമാക്കാനുള്ള,,,
ഭോപ്പാല്‍: തെരുവു നായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു. തെരുവ് നായ്ക്കളുടെ കടിയേറ്റ് പത്ത് വയസുകാരിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ്,,,
ദില്ലി: മലാപ്പറമ്പ് സ്‌കൂള്‍ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി,,,
ബെംഗളൂരു: മന്ത്രിയുടെ എടുക്കാത്തതിനു നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥ ഒടുവില്‍ രാജിവെച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുഡ്‌ലിഗി ഡിവൈഎസ്പി അനുപമ,,,