നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്, പ്രതിഫലം ഒന്നരക്കോടി.ദിലിപീന് കുടുംബം തകർത്ത വൈരാഗ്യം.നടി പറഞ്ഞത് എത്ര പണം വേണമെങ്കിലും തരാമെന്ന്:വെളിപ്പെടുത്തി പള്‍സർ സുനി
April 3, 2025 12:42 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിന് കനത്ത തിരിച്ചടിയായേക്കാവുന്ന,,,
തലങ്ങും വിലങ്ങും തീരുവ ചുമത്തി ട്രംപ്, ചൈനയ്ക്ക് 34 ശതമാനം,ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ. ലോക വ്യാപാരങ്ങൾക്ക് തിരിച്ചടി.
April 3, 2025 12:08 pm
ന്യുയോർക്ക് :ഏത് രാജ്യം അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്താലും ഇനി 10 ശതമാനം അടിസ്ഥാന തീരുവ അടയ്ക്കണം. ഇതോടെ സ്വതന്ത്രവ്യാപാരം,,,
വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി.പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി.മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം.കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം
April 3, 2025 3:00 am
ദില്ലി: കോൺഗ്രസ് എതിർത്തിട്ടും വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ,,,
സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ്; മധുരയിൽ ചെങ്കൊടി ഉയർന്നു.കേരള സർക്കാരിനെ പ്രതിരോധിക്കാൻ ആഹ്വാനം
April 2, 2025 12:34 pm
മധുര: സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ പതാക ഉയർന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു,,,
ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ആണവ പദ്ധതി കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തും. ചർച്ചക്കില്ലെന്ന് ഇറാൻ
March 31, 2025 3:03 pm
വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാറിന് തയ്യാറല്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി.ചർച്ചക്കില്ലെന്ന്,,,
എം എ ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും ! വൃന്ദ കാരാട്ട് വരുന്നതിനെ പ്രായപരിധിയിൽ വെട്ടി. പിണറായി പിന്തുണച്ചാൽ എം എ ബേബിക്ക് സ്ഥാനമുറപ്പ്
March 31, 2025 2:32 pm
ദില്ലി: മുതിർന്ന സിപിഎം നേതാവ് എം.എ. ബേബി സിപിഎമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയാകും.വൃന്ദ കാരാട്ടിനെ സെക്രട്ടറി ആക്കാനുള്ള നീക്കത്തിന് തടസ്സമായത്,,,
വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു.ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചു.ആക്ഷൻ കൗണ്‍സിലിന് നിമിഷ പ്രിയയുടെ സന്ദേശം
March 29, 2025 2:26 pm
ദില്ലി: വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായി യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ,,,
മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചു..വിഭജന-ഹിന്ദു വിരുദ്ധ ആഖ്യാനം മുന്നോട്ട് വയ്ക്കുന്ന പൃഥ്വിരാജിന്റേത് രാഷ്ട്രീയ അജണ്ട.സിനിമ നിരോധിക്കണമെന്ന ഹിന്ദു സംഘടനകൾ. എമ്പുരാനെതിരെ ആഞ്ഞടിച്ച് ആര്‍ എസ് എസ്.എമ്പുരാന്‍ സനിമയെ വിമര്‍ശിച്ച് ആര്‍ എസ് എസ് മുഖപത്രം
March 29, 2025 1:59 pm
ന്യൂഡല്‍ഹി : മോഹന്‍ലാലിന്റെ എമ്പുരാന്‍ സനിമയെ വിമര്‍ശിച്ച് ആര്‍ എസ് എസ് മുഖപത്രം . ഓര്‍ഗനൈസര്‍ .മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചു.2002,,,
നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി.പി പി ദിവ്യ ഏക പ്രതി, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും
March 29, 2025 1:38 pm
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. ജില്ലാ പഞ്ചായത്ത് മുന്‍,,,
മാത്യു കുഴൽനാടന്റെ ഹർജി കെട്ടിപ്പൊക്കിയ പുകമറ. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി.
March 28, 2025 4:26 pm
കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ആണ് ഹൈക്കോടതി,,,
മാസപ്പടി കേസ്; ഇന്ന് നിര്‍ണായകം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് കെ. ബാബു വിധി പറയും
March 28, 2025 12:49 pm
കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ പ്രതിസ്ഥാനത്തുള്ള മാസപ്പടി കേസില്‍ ഇന്ന് നിര്‍ണായകം. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി,,,
വിസയ്ക്കായി വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ നിർമ്മിച്ചു. ഒറ്റയടിക്ക് അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ
March 28, 2025 3:34 am
ദില്ലി: വ്യാജ വിസ ആപ്പീസഖാകൾക്ക് എതിരെ കടുത്ത തീരുമാനവുമായി അമേരിക്ക. തട്ടിപ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി,,,
Page 111 of 3283Previous
1
…
109
110
111
112
113
…
3,283
Next