ജസ്‌ന മരിയക്ക് വേണ്ടിയുള്ള പോലീസ് തിരച്ചില്‍ വനത്തില്‍ തുടരുന്നു
June 6, 2018 4:17 pm

പത്തനംതിട്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജസ്‌ന മരിയക്ക് വേണ്ടിയുള്ള പോലീസ് തിരച്ചില്‍ വനത്തില്‍ തുടരുന്നു. ചൊവ്വാഴ്ച തുടങ്ങിയ തിരച്ചില്‍ ബുധനാഴ്ചയും,,,

വിമർശിക്കുന്നവർ ത്യാഗം സഹിക്കാതെ എംഎൽഎ ആയവർ: പി.ജെ. കുര്യൻ.വിമർശനങ്ങൾ പാർട്ടി വേദിയിൽ മതിയെന്ന് ഉമ്മൻ ചാണ്ടി
June 6, 2018 3:56 pm

ന്യൂഡൽഹി: ഗ്രൂപ്പില്ലാത്തതുകൊണ്ടാണ് തന്നെ വിമർശിക്കുന്നതെന്ന് പി.ജെ.കുര്യൻ.വിമർശിക്കുന്നവർ ത്യാഗം സഹിക്കാതെ എംഎൽഎ ആയവരാണെന്നും കുര്യൻ പറഞ്ഞു . രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ,,,

ഇത്രയും ഭീകരമായ കുത്തിപ്പൊക്കല്‍ ആദ്യമാണ്; പിഷാരടിയുടെ പഴയ ഫോട്ടോ കണ്ട് ആളുകള്‍ ഞെട്ടി
June 6, 2018 11:05 am

ഫെയ്‌സ്ബുക്കിലെ പഴയ ഫോട്ടോസ് കുത്തിപ്പൊക്കല്‍ വൈറലായിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്ക് ഇതിലും വലിയ പണി കൊടുക്കാനില്ലെന്നാണ് ആളുകള്‍ പറയുന്നത്. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും,,,

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി
June 6, 2018 10:38 am

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്‌മെന്റിലാണ് കെയ്റ്റിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക,,,

ജിയോയുടെ സ്പീഡ് കുത്തനെ കുറഞ്ഞുവെന്ന് ട്രായി
June 6, 2018 10:31 am

ദില്ലി: ഉപയോക്താക്കളുടെ എണ്ണം കൂടുന്നതോടെ ജിയോ 4ജിയുടെ വേഗത കുത്തനെ ഇടിഞ്ഞു. ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്കുകള്‍ തന്നെയാണ്,,,

ഞാന്‍ വല്ലാത്ത അപരാധമാണ് ചെയ്തത്; പിണറായി വിജയന്‍ എനിക്ക് മാപ്പ് തരണം… ഫേസ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ ആര്‍എസ്എസുകാരന്‍ മാപ്പ് പറഞ്ഞ് തടിയൂരി
June 6, 2018 9:18 am

മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ പ്രവാസിയായ ആര്‍.എസ്.എസുകാരന്‍ പ്രതിഷേധത്തിനൊടുവില്‍ മാപ്പു പറഞ്ഞു തടിയൂരി. താങ്കളോടും താങ്കളുടെ കുടുംബത്തോടും,,,

അമിത ലഗേജുമായി സഞ്ചരിക്കുന്നവരില്‍ നിന്ന് ആറിരട്ടി പിഴയീടാക്കാനൊരുങ്ങി റെയില്‍വേ
June 6, 2018 9:05 am

ന്യൂഡല്‍ഹി: അമിത ലഗേജുമായെത്തുന്ന യാത്രക്കാരില്‍ നിന്ന് അധികനിരക്കും പിഴയും ഈടാക്കാനൊരുങ്ങി റെയില്‍വേ. വിമാനയാത്രയ്ക്കു സമാനമായി ട്രെയിന്‍ യാത്രയിലും ലഗേജിനു നിയന്ത്രണം,,,

രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപിക്ക് ശ്രീരാമന്റെ ‘ഉഗ്രകോപം’; തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് അയോധ്യ മുഖ്യപുരോഹിതന്‍
June 6, 2018 8:52 am

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും അധികാരത്തില്‍ വരാമെന്ന സ്വപ്നം ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നു ക്ഷേത്രത്തിലെ മുഖ്യ,,,

ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
June 6, 2018 8:43 am

ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഇവര്‍ക്ക്,,,

ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു…
June 6, 2018 8:37 am

മുംബൈ: റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബാന്ദുപ്പിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍,,,

കെവിന്‍ വധക്കേസില്‍ കുറ്റാന്വേഷണ ചട്ടങ്ങള്‍ ലംഘിച്ച് പൊലീസ്; രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് സൂചന
June 6, 2018 8:30 am

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റാന്വേഷണ ചട്ടങ്ങള്‍ പൊലീസ് ലംഘിച്ചതായി ആരോപണം. പോസ്റ്റ്‌മോര്‍ട്ടത്തിലും ഫോറന്‍സിക് പരിശോധനയിലും നിയമം അട്ടിമറിച്ചു. മുഖ്യസാക്ഷിയായ അനീഷിന്റെ,,,

എ​ഴു​ത്തു​കാ​ര​നും ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു.മലയാള ഭാഷയ്ക്ക് തീരാ നഷ്ടം
June 6, 2018 3:55 am

തിരുവനന്തപുരം: എഴുത്തുകാരനും മലയാള ഭാഷാപണ്ഡിതനുമായ പന്മന രാമചന്ദ്രൻ നായർ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലായിരുന്നു,,,

Page 1775 of 3284 1 1,773 1,774 1,775 1,776 1,777 3,284
Top