സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്ത് പാകിസ്താനി മാധ്യമപ്രവര്‍ത്തകന്‍; വീഡിയോ വൈറലാകുന്നു
February 6, 2018 2:35 pm
മാധ്യമപ്രവര്‍ത്തനം അത്ര എളുപ്പമുള്ള ജോലിയല്ല. എവിടെയൊക്കെ വെച്ച് എപ്പോള്‍ ജോലി ചെയ്യേണ്ടി വരുമെന്ന് പറയാന്‍ കഴിയില്ല. റിപ്പോര്‍ട്ടിംഗിനായി പല സ്ഥലത്തേക്ക്,,,
ബോബി ചെമ്മണ്ണൂര്‍ ജയിലില്‍!! കേരളത്തില്‍ സാധിക്കാത്ത ആഗ്രഹം നിറവേറ്റി ബോബി…
February 6, 2018 1:17 pm
ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയിലില്‍ കിടന്നു. കേരളത്തിലെ ജയിലില്‍ അല്ല, തെലങ്കായിലെ ജയിലില്‍.സാധാരണ ഗതിയില്‍ ജയില്‍ പുള്ളികള്‍ക്ക്, അവിടെ,,,
നീണ്ട കൂര്‍ത്ത പല്ലുകളുള്ള കറുത്ത ഭീകരജീവിയെ ആഴക്കടലില്‍ കണ്ടെത്തി
February 6, 2018 12:56 pm
അന്യഗ്രഹജീവിയെപ്പോലെ തോന്നിക്കുന്ന ഒരു അപൂര്‍വ്വ ജീവിയെ ആഴക്കടലില്‍ കണ്ടെത്തിയതായി ഗവേഷകര്‍. സ്രാവുകളുടെ ഗണത്തില്‍പ്പെട്ട ഈ ജീവിയുടെ പേര് വൈപ്പര്‍ ഷാര്‍ക്ക്,,,
ഞാന്‍ നിങ്ങളെ ലൈക്ക് ചെയ്തതുകൊണ്ടാണ് ഈ വക ഊളത്തരമൊക്കെ വായിക്കേണ്ടി വന്നത്; ചാക്കോ മാഷിനെ പുകഴ്ത്തിയ അജുവിനെ ട്രോളില്‍മുക്കി സോഷ്യല്‍മീഡിയ
February 6, 2018 12:20 pm
സൂപ്പര്‍ഹിറ്റ് ചിത്രം ‘സ്ഫടിക’ത്തിലെ തിലകന്റെ കഥാപാത്രമായ കടുവ ചാക്കോ എന്ന ചാക്കോ മാഷിന് സ്തുതി പാടിയ നടന്‍ അജു വര്‍ഗീസിന്,,,
‘എഡേ മിത്രോം കുരീപ്പുഴയങ്ങു വിരണ്ടു കാണും’; കുരീപ്പുഴയെ ആക്രമിച്ച ആര്‍എസ്എസിനെ പരിഹസിച്ച് കെആര്‍ മീര
February 6, 2018 11:10 am
കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആര്‍എസ്എസിനെ പരിഹസിച്ച് എഴുത്തുകാരി കെആര്‍ മീര. കവിതയുടെ രൂപത്തിലാണ് ആര്‍എസ്എസ് ആക്രമണത്തെ മീര രൂക്ഷമായി,,,
സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രത്തിലെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്
February 6, 2018 11:06 am
ബോളിവുഡിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രമായ ആഷിഖിയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനു അഗര്‍വാള്‍. ചിത്രത്തിന്റെ വിജയത്തോടെ അനുവിനെ തേടി നിരവധി അവസരങ്ങളാണ്,,,
ശാസ്ത്രലോകത്തിനു കൗതുകമായി കൈകളുള്ള മത്സ്യം
February 6, 2018 10:59 am
ടാസ്മാനിയൻ തീരത്തുനിന്ന് അപൂർവയിനം മത്സ്യത്തെ കണ്ടെത്തി. റെഡ് ഹാൻഡ്ഫിഷ് എന്നു പേരു നല്കിയിരിക്കുന്ന ഈയിനം മത്സ്യങ്ങൾക്ക് പേരു സൂചിപ്പിക്കുന്നതുപോലെ അംസച്ചിറകുകളുടെ,,,
മോദിയുടെ നല്ല വാക്കുകള്‍ കേട്ട് ഇന്ത്യയിലെത്തി; എന്നാല്‍ ഈ ഇന്ത്യന്‍ വംശജയുടെ സ്ഥിതി ഇപ്പോള്‍ പരിതാപകരം
February 6, 2018 10:40 am
ന്യൂഡല്‍ഹി: രണ്ടുകോടി വിദേശസഞ്ചാരികളെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രഖ്യാപിച്ചതിനു പിന്നാലെ,,,,
വഞ്ചിച്ച കാമുകന്റെ വീടിന് മുന്നില്‍ നൃത്തം ചെയ്ത് യുവതിയുടെ പ്രതികാരം; വൈറലായി വീഡിയോ
February 6, 2018 10:15 am
പ്രണയനൈരാശ്യത്തില്‍ മനുഷ്യന്‍ എന്തും ചെയ്യുമെന്നാണ് പറയുക. തിരക്കേറിയ റോഡില്‍ നിന്ന് ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന ഈ പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹിക,,,
ലൈംഗിക തൊഴില്‍ മികച്ച രക്ഷിതാവായി എന്നെ മാറ്റി; എന്റെ കുഞ്ഞിന് മാത്രമല്ല ഞാന്‍ അമ്മ, ക്ലൈന്റുകളോടും വാത്സല്യത്തോടെയാണ് ഞാന്‍ ഇടപഴകാറുള്ളത്
February 6, 2018 9:53 am
മികച്ച രക്ഷിതാവാകാന്‍ തന്നെ സഹായിച്ചത് സ്വന്തം തൊഴിലാണെന്നാണ് ഏല്‍ സ്റ്റാന്‍ജെര്‍ എന്ന ലൈംഗിക തൊഴിലാളി വിശ്വസിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍,,,
തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
February 6, 2018 9:47 am
തൃശൂര്‍: തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഷെര്‍ളി(54) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷെര്‍ളിയുടെ ഭര്‍ത്താവ് ലാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.,,,
നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ എനിക്കും ഒട്ടും സങ്കോചമില്ല; യുവാവിന് മീരയുടെ മറുപടി
February 6, 2018 9:38 am
ആരാധനയ്ക്കപ്പുറം സമൂഹ മാധ്യമങ്ങളിലൂടെ നടിമാരെ വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ വെളിപ്പെടുത്തി ചിലരെങ്കിലും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്മാത്ര എന്ന,,,