ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേയ്ക്ക് തിരികെ എത്തുന്നു; ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തി നേടി; തോമസ് ചാണ്ടി പുറത്ത് തന്നെ
January 27, 2018 6:24 pm
തിരുവന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റ വിമുക്തന്‍. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പറഞ്ഞത്. ശശീന്ദ്രനെ,,,
മനോരമയുടെ തീപ്പൊരി അവതാരിക ഷാനിയെ കുടുക്കിയ വാർത്ത ക്വെട്ടേഷനോ ? സ്വരാജിന്റെ ഫ്ളാറ്റിൽ പോയി വന്ന സി.സി.ടി.വി ദൃശ്യങ്ങൾ വിവാദത്തിൽ. സ്ത്രീവിരുദ്ധമെന്ന് ഷാനി.കെണിയിൽ വീഴ്ത്തിയാതാര് ?..
January 27, 2018 5:22 pm
കൊച്ചി:മനോരമ ചാനലിന്റെ തീപ്പൊരി അവതാരികയായ ഷാനി പ്രഭാകറിനെ കുടുക്കിയതാര് ?എന്തും വിവാദമാക്കാൻ കഴിവുള്ള തീപൊരി അവതാരികയാണ് ഷാനി പ്രഭാകർ. അതേ,,,
അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടുകൊടുത്ത് അനുശ്രീ
January 27, 2018 1:29 pm
കാരവനും മേക്കപ്പുമായി സെറ്റില്‍ ഇരിക്കുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തയാകുകയാണ് നടി അനുശ്രീ. പുതിയ സിനിമയുടെ സെറ്റില്‍ ലൊക്കേഷന്‍ ജീവനക്കാര്‍ക്ക് ദോശ,,,
കാമുകനെന്ന് തെറ്റിദ്ധരിച്ചു; ഭാര്യയ്‌ക്കൊപ്പം കിടന്ന മകനെ അച്ഛന്‍ വെട്ടി
January 27, 2018 1:06 pm
ഹൈദരാബാദ്: ഭാര്യയുടെ കാമുകനെന്ന് തെറ്റിദ്ധരിച്ച് അമ്മയ്‌ക്കൊപ്പം കിടന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.,,,
സ്വന്തം കുട്ടിക്ക് വേണ്ടിയുള്ള അവകാശവാദത്തില്‍ നിന്ന് ഷെറിന്‍റെ രക്ഷിതാക്കള്‍ പിന്‍മാറി
January 27, 2018 12:33 pm
ഹൂസ്റ്റണ്‍: യുഎസിലെ ടെക്‌സാസിലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്റെ വളര്‍ത്തച്ഛനും വളര്‍ത്തമ്മയും സ്വന്തം കുട്ടിക്ക് വേണ്ടിയുള്ള അവകാശം,,,
പാലക്കാട് മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി
January 27, 2018 12:11 pm
പാലക്കാട്: പാലക്കാട് കുനിശ്ശേരിയിൽ യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭർത്താവും ഭർതൃമാതാവും ചേർന്നു വിറ്റ പെൺകുഞ്ഞിനെ തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് കണ്ടെത്തി.,,,
ഗര്‍ഭപാത്രം തുറന്ന് കുഞ്ഞിന് ശസ്ത്രക്രിയ; ഗര്‍ഭസ്ഥ ശിശുവിന്റെ ട്യൂമര്‍ നീക്കം ചെയ്ത് കുഞ്ഞിനെ തിരികെ ഗര്‍ഭപാത്രത്തില്‍ വെച്ചു; സങ്കീര്‍ണ ശസ്ത്രക്രിയ വിജയമാക്കിയ ഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ
January 27, 2018 11:38 am
അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ചില ശസ്ത്രകിയകള്‍. ഇവിടെ അത്തരത്തില്‍ ആരെയും ഞെട്ടിക്കുന്ന ഒരു സംഭവമാണ് അമേരിക്കയില്‍ നടന്നിരിക്കുന്നത്. ഗര്‍ഭപാത്രം തുറന്ന് കുട്ടിയ്ക്ക്,,,
ഒരൊറ്റ കോടതി വിധിയിലൂടെ പൂച്ച നേടിയത് അഞ്ച് കോടി…
January 27, 2018 11:19 am
കാലിഫോര്‍ണിയ :ഒരൊറ്റ കോടതി വിധിയിലൂടെ ഈ കുറുമ്പന്‍ പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി രൂപയാണ്. യുഎസ്സിലെ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് ഈ,,,
ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന് സംഭവിച്ചത്; വീഡിയോ പുറത്ത്
January 27, 2018 11:05 am
ബീജിങ്: ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിച്ചു. അപകടത്തിന്റെ വീഡിയോ വൈറലായി.,,,
വീട്ടുജോലിക്കാരിക്ക് ദുബായിലെ തൊഴിലുടമ നല്‍കുന്നത് ആരെയും അതിശയിപ്പിക്കുന്ന സമ്മാനങ്ങള്‍
January 27, 2018 10:39 am
യുഎഇ : വീട്ടുജോലിക്കാരിക്ക് ദുബായിലെ തൊഴിലുടമ സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കി. ഒപ്പം ഡ്രൈവിംഗ് പഠിക്കാനുള്ള സാമ്പത്തിക ചെലവും വഹിക്കും.,,,
23 കാരനെ സ്വന്തമാക്കാന്‍ 38 വയസ്സുകാരി മുന്നോട്ട് വെച്ച വമ്പന്‍ ഓഫര്‍ കേട്ടാല്‍ ആരായാലും അമ്പരക്കും
January 27, 2018 10:27 am
ഹൈനാന്‍ : 38 വയസ്സുകാരിയായ യുവതി 23 കാരനെ കല്യാണം കഴിക്കാന്‍ മുന്നോട്ട് വെച്ച വമ്പന്‍ ഓഫര്‍ കേട്ടാല്‍ ആരായാലും ഒന്ന് അമ്പരന്ന്,,,
കാമുകന്‍റെ കയ്യിലുള്ള കാര്‍ ചൈനീസ് നിര്‍മ്മിതമാണെന്ന് അറിഞ്ഞ പെണ്‍കുട്ടി യുവാവിനെ ഉപേക്ഷിച്ചു
January 27, 2018 10:11 am
ബീജിംഗ് :പെണ്‍കുട്ടികളുമായി പ്രണയത്തിലാകുവാന്‍ യുവാക്കള്‍ പല വിധത്തിലുള്ള വിദ്യകളും പയറ്റാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു യുവാവ് അല്‍പ്പം വ്യത്യസ്ഥമായ വഴിയിലാണ് തന്റെ,,,