ഭൂമി കുംഭകോണം: വൈദികര്‍ മാര്‍പാപ്പയെ കാണുന്നു; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രാജിയിലേയ്ക്ക്
December 22, 2017 1:40 pm
മാർ ആലഞ്ചേരി നേതൃത്വം നൽകിയ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ക്രമക്കേടിനുമെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകസമിതി ഒന്നടങ്കം മാർപ്പാപ്പയെ സമീപിക്കുന്നു. എറണാകുളം-അങ്കമാലി,,,
പോണ്‍ ചിത്ര നിര്‍മ്മാണ മേഖലയില്‍ ഒരു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത് മൂന്ന് നായികമാര്‍
December 22, 2017 1:29 pm
കാലിഫോര്‍ണിയ :പോണ്‍ ചിത്ര നിര്‍മ്മാണ മേഖലയില്‍ ഒരു മാസത്തിനിടെ മരണമടഞ്ഞത് മൂന്ന് നായികമാര്‍. ഇതില്‍ രണ്ട് പേരുടെ മരണം ആത്മഹത്യയാണെന്നതിനുള്ള,,,
മാർ ആലഞ്ചേരി നേതൃത്വം നൽകിയ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ക്രമക്കേടിനുമെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകസമിതി ഒന്നടങ്കം മാർപ്പാപ്പയെ സമീപിക്കുന്നു.
December 22, 2017 1:18 pm
കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപതയിൽ മാർ ആലഞ്ചേരി നടത്തിയിരിക്കുന്ന കോടികളുടെ ഭൂമി കുംഭകോണമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചർച്ചചെയ്യാനായി,,,
കുതിരയുടെ മുന്നില്‍ മൂക്കും കുത്തി വീഴാന്‍ എനിക്ക് താത്പര്യമില്ല; നിവിന്‍ പോളി
December 22, 2017 12:44 pm
നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാവാനുള്ള തയ്യാറെടുപ്പിലാണ്. അതിനായി കളരിപ്പയറ്റും, ആയോധന കലയും, കുതിര സവാരിയുമൊക്കെ നിവിന്‍ പഠിച്ചു കഴിഞ്ഞു. അതില്‍,,,
എട്ടാം വയസ്സില്‍ 85 കിലോയോളം തൂക്കമുള്ള പെണ്‍കുട്ടി…
December 22, 2017 12:01 pm
മധേപുര :എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ തൂക്കം 85 കിലോയോളം. ബിഹാറിലെ മധേപുര എന്ന നഗരത്തിലെ എട്ട് വയസ്സുകാരി അഞ്ജലിയാണ് അനിയന്ത്രിതമായി,,,
സഹോദരന്‍മാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 21 വയസ്സുകാരി 10 വയസ്സുകാരനെ വിവാഹം ചെയ്തു; മൗനം പാലിച്ച് അധികൃതര്‍
December 22, 2017 11:37 am
പാക്കിസ്ഥാന്‍ :വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 21 വയസ്സുകാരി 10 വയസ്സുകാരനെ വിവാഹം ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്വയിലാണ് തന്റെ അര്‍ദ്ധ,,,
മുസ്ലീം ഡോക്ടര്‍മാര്‍ സ്ത്രീകളെ തൊട്ട് പരിശോധിക്കരുത്; ക്രോസ്ചിഹ്നവും വേണ്ട; നിര്‍ദ്ദേശങ്ങളുമായി മുസ്ലീം മതപ്രചാരകന്‍
December 22, 2017 11:21 am
ഇസ്ലാം മതവിശ്വാസികളായ ഡോക്ടര്‍മാര്‍ റെഡ്‌ക്രോസ് ചിഹ്നം ആശുപത്രികളില്‍ വെക്കരുതെുന്നും അത് ഏകദൈവവിശ്വാസത്തിന് എതിരാണെന്നും മുസ്ലീംമതപ്രചാരകന്‍ അബ്ദുള്‍ മുസിന്‍ അയീദ്.,,,
യുവതിയെ പാടത്തിലേക്ക് വലിച്ചിഴച്ചതിന് ശേഷം ഗുണ്ടാ സംഘം ക്രൂരമായി മര്‍ദ്ദിച്ചു; വസ്ത്രങ്ങള്‍ വലിച്ച് കീറി
December 22, 2017 10:45 am
മുസഫിര്‍നഗര്‍ : ഗുണ്ടാ സംഘം യുവതിയെ പാടത്തിലേക്ക് വലിച്ചിഴച്ചതിന് ശേഷം മര്‍ദ്ദിച്ചു. മര്‍ദനത്തിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറാനും ശ്രമം,,,
സ്ത്രീധനമായി ഇന്നോവ കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഒരു മാസത്തോളം ഭര്‍തൃവീട്ടുകാര്‍ മുറിയില്‍ പൂട്ടിയിട്ടു
December 22, 2017 10:37 am
ഗൊരഖ്പൂര്‍ :സ്ത്രീധനമായി ഇന്നോവ കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഒരു മാസത്തോളം ഭര്‍തൃവീട്ടുകാര്‍ ബന്ദിയാക്കി തടവില്‍ പാര്‍പ്പിച്ചതായി പരാതി.,,,
രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മ ചാനലിലെ പരിപാടിയില്‍; ഓര്‍മ്മ നശിച്ച അമ്മയെ മക്കള്‍ വീണ്ടെടുത്തു
December 22, 2017 10:16 am
തിരുവല്ല: കാണാതായ അമ്മയെ ചാനല്‍ പരിപാടിക്കിടെ സ്‌ക്രീനില്‍ കണ്ട് മക്കള്‍ ഞെട്ടി. രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെയാണ് മനോരമ,,,
ഈ അമ്മയും കുഞ്ഞും ഒരേ പ്രായക്കാർ
December 22, 2017 10:12 am
ശീതീകരിച്ച് കാൽ നൂറ്റാണ്ട് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞുപിറന്നു. അമേരിക്കയിലെ കിഴക്കന്‍ ടെന്നസിലെ ഇരുപത്തഞ്ചുകാരിയായ ടിന ഗിബ്സണ്‍,,,
മദ്യം നല്‍കാന്‍ വൈകിയതിന്‍റെ പേരില്‍ ബീവറേജസില്‍ സംഘര്‍ഷം; ബില്ലിംഗ് യന്ത്രങ്ങളും മദ്യകുപ്പികളും തല്ലിത്തകര്‍ത്തു
December 22, 2017 10:00 am
കളമശേരി: മദ്യം നൽകാൻ വൈകിയതിന്‍റെ പേരിൽ ബിവറേജസിൽ ഒന്പതു ജീവനക്കാരെയും ഒരു യുവാവിനെയും ആക്രമിച്ചശേഷം മദ്യം അടങ്ങുന്ന ബോക്സുകളും ബില്ലിംഗ്,,,