പുതുചരിത്രം; സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളായി
June 19, 2023 2:30 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്,,,

കമിതാക്കളെ വെടിവച്ചു കൊന്നു; മൃതദേഹങ്ങള്‍ ഭാരമുള്ള കല്ല് കെട്ടി മുതലകള്‍ നിറഞ്ഞ നദിയില്‍ തള്ളി;ദുരഭിമാനക്കൊലയെന്ന് പോലീസ്
June 19, 2023 2:16 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേന ജില്ലയിലെ രത്തന്‍ബസായ് ഗ്രാമത്തില്‍ കമിതാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്‍ ഭാരമുള്ള കല്ല് കെട്ടി മുതലകള്‍,,,

മലപ്പുറത്ത് പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു
June 19, 2023 1:39 pm

മലപ്പുറം: പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുലാണ് (13)മരിച്ചത് . പനിബാധിച്ച് ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയില്‍,,,

വ്യാജ ഡിഗ്രി വിവാദം; നിഖില്‍ ഹാജരാക്കിയ രേഖയെല്ലാം പരിശോധിച്ചു; സര്‍ട്ടിഫിക്കറ്റ് എല്ലാം ഒറിജിനലെന്ന് പിഎം ആര്‍ഷോ; എസ്എഫ്‌ഐയുടെ പൂര്‍ണ്ണ പിന്തുണ
June 19, 2023 1:27 pm

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസിന് എസ് എഫ് ഐയുടെ പിന്തുണ. നിഖില്‍ ഹാജരാക്കിയ രേഖയെല്ലാം,,,

സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലക്കടിച്ചുകൊന്നു
June 19, 2023 12:29 pm

കോട്ടയം: കോട്ടയം പൂവന്‍തുരുത്ത് വ്യവസായ മേഖലയില്‍ റബര്‍ ഫാക്ടറിയിലേക്ക് അതിക്രമിച്ച് കടന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന,,,

തലച്ചോറില്‍ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി എം വി ഗോവിന്ദന്‍ അധഃപതിച്ചു; കെ സുധാകരന്‍
June 19, 2023 11:50 am

തിരുവനന്തപുരം: തലച്ചോറില്‍ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി സിപിഐഎം സംസ്ഥാന സെക്രട്ടറു എം വി ഗോവിന്ദന്‍ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന്,,,

ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം; കാമുകിക്ക് പിന്നാലെ ഒളിവിലായിരുന്ന കാമുകനും പിടിയില്‍
June 19, 2023 11:19 am

പത്തനംതിട്ട: അടൂരില്‍ ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. മാലപൊട്ടിക്കാന്‍ കൂട്ടാളിയായിരുന്ന യുവാവിന്റെ കാമുകിയെ പോലീസ്,,,

മദ്യലഹരിയില്‍ 30 വര്‍ഷം മുമ്പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് പിടിയില്‍
June 19, 2023 10:29 am

മുംബൈ: മദ്യപാനത്തിനിടെ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയ ആള്‍ പോലീസ് പിടിയിലായി.മുംബൈയിലെ വിഖ്രോലിയില്‍ സ്ഥിരതാമസമാക്കിയ അമിത്,,,

കനത്ത മഴ; ചെന്നൈ മുങ്ങി; സ്‌കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ തിരിച്ചുവിട്ടു; കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
June 19, 2023 10:09 am

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരം മുങ്ങി. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒ.എം.ആര്‍ റോഡില്‍,,,

വിദ്യാര്‍ഥിനികളെ വിഡിയോ കോള്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റില്‍
June 19, 2023 9:53 am

ബെംഗളൂരു: വിദ്യാര്‍ഥിനികളെ വീഡിയോ കോള്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച എബിവിപി നേതാവ് അറസ്റ്റില്‍.എബിവിപി ശിവമൊഗ്ഗ തീര്‍ത്ഥഹള്ളി താലൂക്ക്,,,

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍
June 19, 2023 9:18 am

കണ്ണൂര്‍: യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. പിണറായി പടന്നക്കരയില്‍ മേഘ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ,,,

മോന്‍സന്‍ കേസിൽ കെ സുധാകരനെതിരെ മൊഴി നല്‍കിയതിന് വധഭീഷണിയെന്ന് പരാതി
June 19, 2023 2:32 am

ആലപ്പുഴ: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാ കേസില്‍ കെ പി സി സി പ്രസിഡന്റും എം പിയുമായ കെ സുധാകരനെതിരെ,,,

Page 218 of 3163 1 216 217 218 219 220 3,163
Top