സി.പി.എമ്മിന്റെ പുതിയ നാടകം. സ്ത്രീ പീഡനക്കേസിലെ പ്രതിക്ക് പുതിയമുഖം !.. നീതിനിഷേധത്തിൽ ദിലീപിന് അബ്ദുൾനാസർ മഅദനിയുടെ അവസ്ഥ; മുഖ്യമന്ത്രി ഇല്ലെന്ന് പറഞ്ഞ ഗൂഢാലോചന എങ്ങനെ വന്നുവെന്ന് മുൻ സിപിഐഎം എംപി സെബാസ്റ്റ്യൻ പോൾ
September 10, 2017 9:24 pm
കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ ജാമ്യത്തിന് അനുകൂല സഹ ധാപ സാഹചര്യം ഒരുക്കാൻ,,,
ദിലീപിന് ജാമ്യ സാഹചര്യം ഒരുക്കാൻ സി.പി.എമ്മും?.. പിന്തുണയുമായി ഇടത് ചിന്തകൻ സെബാസ്റ്റ്യന്‍ പോള്‍!..സഹാനുഭൂതി കുറ്റമല്ല;ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണമെന്ന് സെബാസ്റ്റ്യന്‍ പോള്‍
September 10, 2017 7:59 pm
കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ ജാമ്യത്തിന് അനുകൂല സഹ ധാപ സാഹചര്യം ഒരുക്കാൻ,,,
കേരളത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസ്ജെന്റേഴ്സിനു വേണ്ടി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും- കെ കെ ശൈലജ ടീച്ചർ
September 10, 2017 7:02 pm
തിരുവനന്തപുരം: എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ട്രാൻസ്ജെന്റർ വിഭാഗത്തിനു വേണ്ടി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ,,,
മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായിരിക്കുന്നു-ശശികലയ്‌ക്കെതിരെ പിണറായി വിജയന്‍
September 10, 2017 6:00 pm
കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായിരിക്കുന്നു. ജാതിയുടെയും,,,
കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു
September 10, 2017 5:45 pm
തിരുവല്ല : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ്കോർട്ട് പോയ പൊലീസ് ജീപ്പും ഓട്ടോറിക്ഷയും തിരുവല്ല പൊടിയാടി ജംക്‌ഷനിൽ,,,
മോദിയുടെ പ്രസംഗം എല്ലാ കോളജുകളിലും കേള്‍പ്പിക്കണമെന്ന നിര്‍ദേശം സംഘപരിവാര്‍ അജണ്ട: മമത ബാനര്‍ജിയുടെ നിലപാട് ധീരം-രമേശ് ചെന്നിത്തല
September 10, 2017 4:48 pm
തിരുവനന്തപുരം: ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാര്‍ത്ഥികളെയും കേള്‍പ്പിക്കാന്‍ സൗകര്യങ്ങളൊരുക്കണമെന്ന് സര്‍വ്വകലാശാലകള്‍ക്കും,,,,
വിഎസിന് പ്രായമായില്ലേ, എന്തും പറയാം..രാഷ്ട്രീയ അപചയം സംഭവിച്ചെന്ന വിമര്‍ശനത്തിന് മറുപടിയുമായി കണ്ണന്താനം
September 10, 2017 2:00 pm
തിരുവനന്തപുരം :തനിക്ക് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന് വിമര്‍ശിച്ച വിഎസ് അച്ചുതാനന്ദന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിഎസിന് പ്രായമായെന്നും വിഎസിന്,,,
പ്രതിഷേധം മറന്ന് കുമ്മനവും കൂട്ടരുമെത്തി! കണ്ണന്താനത്തിന് ഉജ്ജ്വല സ്വീകരണം, ബിഡിജെഎസ് ഇടഞ്ഞുതന്നെ.
September 10, 2017 1:55 pm
കൊച്ചി: കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അൽഫോൺസ് കണ്ണന്താനത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. ബിജെപി സംസ്ഥാന പ്രസിഡന്റ്,,,
ദിലീപിനെ പിന്തുണച്ചു, ഒറ്റ രാത്രികൊണ്ട് ശ്രീനിവാസന് പണി കിട്ടി!മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് ലാഭമായേനെ’; കരിഓയില്‍ പ്രയോഗത്തിന് പരിഹാസവുമായി ശ്രീനിവാസന്‍
September 10, 2017 1:46 pm
കണ്ണൂർ :തന്റെ വീടിനുനേരെ അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയതില്‍ പൊലീസിന് പരാതി നല്‍കാനില്ലെന്ന് നടന്‍ ശ്രീനിവാസന്‍. കരിഓയില്‍ ഒഴിച്ചത് ആരായാലും,,,
താരസംഘടന പിളർത്താൻ പൃഥ്വിരാജടക്കം യുവനിര !..പെണ്മക്കളുള്ള മമ്മൂട്ടിയും താരപ്രമുഖരും ഇരയെ മറന്ന് ദിലീപിനൊപ്പം.അമ്മയിൽ കലാപം താരസംഘടന പിളർപ്പിലേക്ക്
September 10, 2017 1:29 pm
കൊച്ചി: താരസംഘ ‘അമ്മ പിളർപ്പിലേക്ക് .ഇനി സംഘടനയിലേക്കില്ലെന്നും പൃഥ്വിരാജ് തീരുമാനമെടുത്തതായി സൂചന .സ്ത്രീപീഡകർക്ക് ഒപ്പം നിൽക്കുന്ന അമ്മയിലെ സൂപ്പർ താരങ്ങളുടെ,,,
മോദിയെ സന്ദർശിക്കാൻ മമ്മൂട്ടിക്കു ക്ഷണം: ഇടനില നിന്നത് സുരേഷ് ഗോപി; ലക്ഷ്യം കേരളത്തിൽ ബിജെപിയെ വളർത്തൽ
September 10, 2017 1:14 pm
പൊളിറ്റിക്കൽ ഡെസ്‌ക് കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാൻ മലയാളത്തിലെ മെഗാതാരം മമ്മൂട്ടിയെ ക്ഷണിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.,,,
ഗൂഡാലോചന പൂർണ്ണമാകുന്നു …അമ്മയും നിലപാട് മാറ്റുന്നു .. കോടതി ശിക്ഷിക്കും വരെ ദിലീപിനെ കൈവിടേണ്ടെന്ന തീരുമാനത്തിലേക്ക് താരസംഘടന
September 10, 2017 12:48 pm
കൊച്ചി:ഗണേഷിന്റെ അഭിനയം പൂർണ്ണമാകുന്നു .ദിലീപ് വിഷയത്തിൽ നിലപാട് മാറ്റി അമ്മയും .നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പുറത്താക്കിയ,,,