കേരളം പ്രതിഷേധിക്കുന്നു…. 210 കേന്ദ്രങ്ങളില്‍ നാളെ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റ്

തിരുവനന്തപുരം : ഭക്ഷണസ്വാതന്ത്യ്രത്തിന്മേലുള്ള ആര്‍എസ്എസ് കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ യുടെ നേതൃത്വത്തില്‍ ശനിയാഴ്ച ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബീഫ് ഫെസ്റ്റ്.

നാളെ 210 ഏരിയ കേന്ദ്രങ്ങളില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top