കാവ്യാ മാധവനെ ഗൂഢാലോചനക്കേസിൽ പ്രതിയാക്കും:ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്.നാദിര്‍ഷായ്‌ക്കെതിരെ ഗൂഢാലോചന കുറ്റം
September 9, 2017 12:42 pm
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും അറസ്റ്റിലാവും .കാവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അനുമതി,,,
ജയ്പൂരിൽ ഏറ്റുമുട്ടൽ; കർഫ്യൂ പ്രഖ്യാപിച്ചു
September 9, 2017 12:42 pm
ബൈക്ക് യാത്രിക്കാരായ ദമ്പതികളോട് പൊലിസ് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ജയ്പൂരിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പത്ത് പൊലിസുകാർക്ക് പരുക്കേറ്റു. സംഭവസ്ഥലത്ത്,,,
നാദിര്‍ഷയെ തേടി പോലീസ് ആശുപത്രിയിലേക്ക്
September 9, 2017 12:05 pm
പ്രമുഖ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷക്ക് കുരുക്ക് മുറുകുന്നു. പോലീസ് ചില കടുത്ത,,,
അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ കയറ്റണം; ആവശ്യവുമായി അജയ് തറയില്‍
September 9, 2017 11:34 am
വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് അജയ്,,,
പണം നല്‍കിയില്ല; പെണ്‍കുട്ടിയെ ട്രെയിനില്‍നിന്നും വലിച്ചെറിഞ്ഞു
September 9, 2017 10:53 am
പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലാ സ്റ്റേഷന് അടുത്തുള്ള വിരാര്‍,,,
കേരളത്തിലെ ആത്മഹത്യയില്‍ മുന്നില്‍ വിവാഹിതരായ പുരുഷന്മാര്‍
September 9, 2017 10:20 am
കേരളത്തില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരില്‍ ഭൂരിപക്ഷവും വിവാഹിതരായവരാണെന്ന് റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നവരില്‍ 75 ശതമാനവും വിവാഹിതരായ പുരുഷന്മാരാണെന്ന് നാഷണല്‍ ക്രൈം,,,
രോഹിഗ്യ മുസ്ലീങ്ങളെ തിരിച്ചയക്കണം; രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആര്‍എസ്എസ്
September 9, 2017 10:07 am
മ്യാന്‍മാറില്‍നിന്നും അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ രോഹിഗ്യ മുസ്ലീങ്ങളെ തിരിച്ചയക്കണമെന്ന് ആര്‍എസ്എസ്. ഇക്കാര്യംകാട്ടി ആര്‍എസ്എസ് നേതാവ് കെ എന്‍ ഗോവിന്ദാചാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി,,,
ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം; അഞ്ചുമാസത്തിനിടെ ആറാമത്തെ കൊലപാതകം
September 9, 2017 10:01 am
ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെയാണ് (29) അക്രമിസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. അഞ്ച് പേരടങ്ങിയ,,,
സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരന്‍ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായി; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
September 9, 2017 9:29 am
ഗുഡ്ഗാവിലെ സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടാം ക്ലാസുകാരന്‍ ക്രൂരമായ ലൈംഗീക ആക്രമണത്തിനിരയായെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ,,,
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നാദിര്‍ഷയുടെ കൈവശം?
September 9, 2017 9:23 am
നടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലുമായി ദിലീപിന്റെ അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ബന്ധമുണ്ടെന്ന് സൂചന. ഇതിന്റെ,,,
ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റായി ഇന്ത്യക്കാരന്‍
September 9, 2017 9:16 am
സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റായി ഇന്ത്യക്കാരനായ പതിനാലുവയസുകാരന്‍. ഷാര്‍ജ ദില്ലി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ മന്‍സൂര്‍,,,
കണ്ണൂര്‍ അശാന്തം; ബോംബേറില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്
September 9, 2017 9:11 am
കണ്ണൂരിനെ വീണ്ടും കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ശ്രമം. പാലാപറമ്പില്‍ സംഘപരിവാര്‍ അക്രമിസംഘത്തിന്റെ ബോംബേറില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഡിവൈഎഫ്‌ഐ,,,