ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം; അഞ്ചുമാസത്തിനിടെ ആറാമത്തെ കൊലപാതകം

ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെയാണ് (29) അക്രമിസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. അഞ്ച് പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഹരിപ്പാട്ട് നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

Top