കൊല്ലെടാ’എന്നു ആക്രോശിച്ച് ആക്രമിച്ചു !.. ഉമ്മന്‍ചാണ്ടി വധശ്രമക്കേസില്‍ എം.എല്‍.എ അടക്കം 114 പ്രതികളും ഇന്ന് ഹാജരാകണം
June 20, 2017 3:42 am

കണ്ണൂര്‍:സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിനിടെ കണ്ണൂരിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്വധിക്കാന്‍ വധിക്കാന്‍,,,

ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍റെ പി​ന്‍​ഗാ​മി​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെട്ടിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസ് കാലംചെയ്തു
June 20, 2017 3:13 am

റോം: ജോണ്‍ പോള്‍ രണ്ടാമന്‍റെ പിന്‍ഗാമിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസ് കാലംചെയ്തു.മുംബൈ ആര്‍ച്ച്‌ബിഷപ്പും സുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കല്‍ തിരുസംഘത്തിന്‍റെ പ്രീഫെക്ടും,,,

ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം വ്യാജം.കത്തയച്ചിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍
June 20, 2017 3:04 am

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഭൂരേഖകളും ആധാര്‍ നന്പരുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കും കത്തയച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യ മങ്ങളില്‍ പ്രചരിക്കുന്ന കത്ത്,,,

മരിച്ചെന്നു പറഞ്ഞു നേഴ്​സുമാര്‍ കൈമാറിയ കുട്ടി ജീവിച്ചു ,ഒടുവില്‍ മരിച്ചു
June 20, 2017 2:43 am

ന്യൂഡല്‍ഹി:മരിച്ചെന്നു പറഞ്ഞു നേഴ്സുമാര്‍ കൈമാറിയ കുട്ടി ജീവിച്ചു ,ഒടുവില്‍ മരിച്ചു. ആദ്യം മരിച്ചെന്നു വിധിയെഴുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത,,,

ഞാനാകെ ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുകയാണ്.വീട്ടു വാടക നല്‍കാന്‍ പോലും പണമില്ല:അറ്റ്ലസ് രാമചന്ദ്രന്‍ ജയിലിലായിട്ട്‌ 21 മാസം;അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യ
June 20, 2017 2:15 am

ദുബൈ :ഞാനാകെ ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുകയാണ്.വീട്ടു വാടക നല്‍കാന്‍ പോലും പണമില്ല…. ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി സ്ഥാപകന്‍,,,

ചാംപ്യൻസ് ട്രോഫിയിൽ കോഴക്കളി: കോഴ തുറന്നു പറഞ്ഞ് ഹർദിക് പാണ്ഡ്യ; രാജ്യത്തെ ഒറ്റു കൊടുത്ത ആ ചതിയൻ ആര്
June 19, 2017 9:50 pm

സ്‌പോട്‌സ് ഡെസ്‌ക് ന്യൂഡൽഹി: ചാംപ്യൻ ട്രോഫിയിൽ പാക്കിസ്ഥാനോടു ഇന്ത്യൻ ടീം ഏറ്റുവാങ്ങിയ ദയനീയ തോൽവിയുടെ ഞെട്ടൽ ഏറ്റുമാറും മുൻപ് കളി,,,

കാശുണ്ടെന്ന് കരുതി ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ; ബാര്‍ബി ഡോളിനെ പോലെയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത 46-കാരി!
June 19, 2017 7:51 pm

ബാര്‍ബി പ്രേമം, ഒരു കാലത്ത് ബാര്‍ബി പാവയെ കണ്ട് കൊതിച്ചവര്‍ നിരവധിയാണ്. കാലം ടെക്‌നോളജിയില്‍ ഇത്രയും മുന്നോട്ട് പോയിട്ടും അതില്‍,,,

ആദ്യ യാത്ര തന്നെ അലമ്പാക്കി; മെട്രോ വൃത്തികേടാക്കി മലയാളി തനി സ്വഭാവം കാട്ടി: മെട്രോയുടെ ഗ്ലാസിനിടെ പേപ്പർ തിരുകിയ ആൾ കുടുങ്ങും: സിസിടിവി ക്യാമറ പരിശോധിക്കാൻ ഒരുക്കി കൊച്ചി മെട്രോ അധികൃതർ
June 19, 2017 6:15 pm

സ്വന്തം ലേഖകൻ കൊച്ചി: മെട്രോയിൽ ആദ്യ ദിനം നാട്ടുകാർക്കു യാത്രയൊരുക്കി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ പുലിവാല് പിടിച്ചു. കൊച്ചി,,,

പ്രസിഡണ്ട് ആകാന്‍ ദളിത് നേതാവ് !.. ബീഹാര്‍ ഗവര്‍ണറായ അഡ്വ.രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
June 19, 2017 4:31 pm

ന്യൂദല്‍ഹി:അഡ്വ.രാംനാഥ് കോവിന്ദിനെ എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബീഹാര്‍ ഗവര്‍ണറായ ഇദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്നുള്ള,,,

രാഷ്ട്രപതി സ്ഥാനാര്‍ഥി…സുഷമ സ്വരാജിന് മുന്‍ഗണന ..തൃണമൂല്‍ പിന്തണക്കും
June 19, 2017 3:29 pm

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ നിശ്ചയിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ്,,,

പ്രവാസിയുടെ ഭാര്യയുടെ അവിഹിതബന്ധം തെളിയാതിരിക്കാന്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി..അരുംകൊലയുടെ കാരണം
June 19, 2017 2:50 pm

കണ്ണൂര്‍ :പ്രവാസിയുടെ ഭാര്യയുടെ അവിഹിതബന്ധം തെളിയാതിരിക്കാന്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി.ഭര്‍ത്താവ് വിദേശത്ത് .നാട്ടിലുള്ള ഭാര്യ ഗര്‍ഭിണിയാകുന്നു. രഹസ്യമായി,,,

ഡി.സി.പി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണം-എം.എം.ഹസ്സന്‍
June 19, 2017 2:13 pm

തിരുവനന്തപുരം :പകര്‍ച്ചാപനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗവും ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും അടിയന്തരിരമായി വിളിക്കണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസ്സന്‍,,,

Page 2434 of 3275 1 2,432 2,433 2,434 2,435 2,436 3,275
Top