ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍; എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലറ്റ് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം
June 9, 2017 10:27 am
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ലോകത്തെ ആദ്യ,,,
ബ്രിട്ടനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; ലീഡ് തിരിച്ച് പിടിച്ച് തെരേസ മേ; അവശേഷിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ ഫലം
June 9, 2017 9:42 am
ലണ്ടന്‍: ബ്രിട്ടന്‍ തിരഞ്ഞെടുപ്പില്‍ ലീഡ് തിരിച്ചുപിടിച്ച് പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഇതുവരെ ഫലമറിഞ്ഞ 565 സീറ്റുകളില്‍ 267,,,
സ്പൂണിൽ കോരിയെടുത്തപ്പോൾ ന്യൂഡിനുള്ളിൽ കണ്ടത് പിടയ്ക്കുന്ന ചെള്ളിനെ: കോട്ടയത്തെ ആനന്ദഭവൻ ഹോട്ടലിനെതിരെ പരാതി; നടപടിയെടുക്കാതെ നോട്ടീസ് കൊടുത്ത് നഗരസഭ
June 8, 2017 8:33 pm
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച കുടുംബത്തിനു ലഭിച്ചത് ചെള്ള് നിറഞ്ഞ ന്യൂഡിൽസ്. നഗരമധ്യത്തിൽ തിരുനക്കര,,,
ക്രൈസ്തവ സഭകള്‍ ഉത്പാദിപ്പിക്കുന്ന വൈനിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്; നിര്‍മ്മിക്കുന്നത് കള്ളിനും ബീയറിനും മുകളില്‍ വീര്യമുള്ള വൈന്‍
June 8, 2017 1:07 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രൈസ്തവ സഭകള്‍ക്കുള്ള വൈന്‍ ഉത്പാദന ലൈസന്‍സിന്റെ വിവരങ്ങള്‍ പുറത്ത്. 95,412 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനാണ് വിവിധ സഭകള്‍ക്ക്,,,
വരുണ്‍ഗാന്ധി കോണ്‍ഗ്രസിലേക്ക്; അമ്മയെ ധിക്കരിച്ച് പോവുന്നത് തുടർച്ചയായ അവഗണനയെ തുടർന്ന്
June 8, 2017 12:02 pm
ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വം തുടര്‍ച്ചയായി അവഗണിച്ചതോടെ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്നതായി റിപ്പോർട്ട്.കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക,,,
കശാപ്പ് വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം; എരിവ് കൂട്ടാന്‍ ബീഫ് റോസ്റ്റുമായി കാന്റീന്‍ ജീവനക്കാർ
June 8, 2017 11:44 am
തിരുവനന്തപുരം: കേന്ദ്രവിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന പ്രഖ്യാപനം നിയമസഭയില്‍ അരങ്ങേറുമ്പോള്‍ സമാജികരെ നിയമസഭയിലേക്ക് എതിരേറ്റത് ‘ഇന്ന് ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണ്’ എന്ന,,,
ഫാം ഒഴിയാൻ അധികാരികളുടെ ഉത്തരവ്; നൂറു കണക്കിന് എരുമകളെ റോഡിൽ അഴിച്ച് വിട്ട് കർഷകരുടെ പ്രതിഷേധം; എരുമകളുടെ ആക്രമണം തടയാൻ കണ്ണീർവാതകം പ്രയോഗിച്ച് പോലീസ്
June 8, 2017 11:37 am
ജബൽപുരിനടത്തുള്ള പരിയത്ത് നദിയുടെ തീരത്ത് അനധികൃതമായി ഫാം നടത്തിയിരുന്നവരോട് അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചതിൽ പ്രതിഷേധിച്ച് കർഷകർ അവരുടെ എരുമകളെ,,,
മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കേന്ദ്ര സേന; 1100 പേര്‍ അടങ്ങുന്ന കലാപ വിരുദ്ധ പൊലീസിനെ ഇറക്കി കേന്ദ്രസര്‍ക്കാര്‍
June 8, 2017 11:36 am
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കര്‍ഷക സമരം കൂടുതല്‍ ഗുരുതരമാകുന്നു. പ്രക്ഷോഭം ശക്തിപ്പെടുന്നതിനെത്തുടര്‍ന്ന് അടിച്ചമര്‍ത്താന്‍ കേന്ദ്രം കലാപ വിരുദ്ധ പോലീസിനെ അയച്ചു. 1100,,,
പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; 23 മരണം
June 8, 2017 11:11 am
മധ്യപ്രദേശിലെ ബാലഘട്ടില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 23 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 8,,,
സെലിബ്രിറ്റികള്‍ക്ക് എന്തുമാകാം; സിനിമാതാരം മീനാക്ഷിയുടെ ബൈക്കോടിക്കല്‍ വിവാദത്തിൽ
June 8, 2017 10:59 am
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷെ ചിലപ്പോള്‍ സെലിബ്രിറ്റികളുടെ കാര്യത്തില്‍ ഈ നിയമം ലംഘിക്കപെടാറുണ്ട്.സോഷ്യല്‍മീഡിയയില്‍ വൈറലായ ബാലതാരം മീനാക്ഷിയുടെ,,,
ഭാഗ്യദേവതയുടെ കടാക്ഷവുമായി ദുബായി മലയാളികൾ; കാസർഗോഡ് ദമ്പതികളെ തേടിയെത്തിയത് കോടികൾ
June 8, 2017 10:42 am
പാലക്കുന്ന്:നിരവധി മലയാളികളെ ഗൾഫിൽ ഭാഗ്യം തേടിയെത്തിയിട്ടുണ്ട്. ഇത്തവണ ദുബായിൽ ഭാഗ്യം തേടി എത്തിയത് കാസർകോഡ് ജില്ലയിലെ പാലക്കുന്നുകാരനായ പികെ വിജയ്‌റാമിനെയാണ്,,,
വഴിയില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക; 50 രൂപയ്ക്ക് വാങ്ങിയ എമര്‍ജന്‍സി ലൈറ്റ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
June 8, 2017 10:12 am
ശാസ്താംകോട്ട: വഴിയില്‍ നിന്നും വാങ്ങിയ 50 രൂപയുടെ എമര്‍ജന്‍സി ലൈറ്റ് ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ചു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തറിയില്‍ യുവാവിന്,,,