മുഖ്യമന്ത്രി പദം മോഹിച്ചിട്ടില്ല ; യു.ഡി.എഫിനെ തകര്‍ക്കാന്‍ ആഗ്രഹിച്ചിട്ടുമില്ല കെ.എം. മാണി. പ്രതിച്ഛായയില്‍ വന്നത് അവരുടെ നിരീക്ഷണം
June 7, 2017 11:43 am
തിരുവനന്തപുരം:മുഖ്യമന്ത്രി പദം മോഹിച്ചിട്ടില്ലെന്നും യു.ഡി.എഫിനെ തകര്‍ക്കാന്‍ ആഗ്രഹിച്ചിട്ടുമില്ലെന്ന് കെ.എം. മാണി . മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുമായി യാതൊരു ചര്‍ച്ചയും താന്‍,,,
പച്ച കുത്തി കടലിൽ നീന്തിയ യുവാവ് മരിച്ചു; ജീവനെടുത്തത് കടൽ ബാക്ടീരിയ
June 7, 2017 11:41 am
കാലിൽ പച്ചകുത്തിയതിനു പിന്നാലെ കടലിൽ നീന്തിയ യുവാവ് അണുബാധയെ തുടർന്നു മരിച്ചു. കടൽ ജലത്തിൽ ജീവിക്കുന്ന വിബ്രിയോ വുൾനിക്കസ് എന്ന,,,
എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്; താൻ മാംസഭുക്കാണ്; കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു
June 7, 2017 11:34 am
ന്യൂഡൽഹി: കാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചതും ബീഫ് വിഷയവും രാജ്യവ്യാപകമായി കത്തിപ്പടരുമ്പോൾ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്‍റെ അഭിപ്രായപ്രകടനം ശ്രദ്ധേയമാകുന്നു. താൻ,,,
മുഖ്യമന്ത്രിയാകാന്‍ കെ.എം മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുഖപത്രം
June 7, 2017 11:28 am
തിരുവനന്തപുരം:കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചു എന്നതിനു സ്ഥിരീകരണം . മുഖ്യമന്ത്രിയാകാന്‍ കെ.എം മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നെന്ന ജി.,,,
‘എന്റെ ഭാര്യയുടെ വണ്ണം ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല’; ശരണ്യ മോഹന്‍റെ വണ്ണത്തെ കളിയാക്കിയവര്‍ക്ക് മറുപടിയുമായി ഭർത്താവ്
June 7, 2017 11:24 am
വണ്ണം കൂടിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരങ്ങള്‍ നിരവധിയാണ്. അത്തരത്തില്‍ വിവാഹ ശേഷമുള്ള ശരണ്യാ മോഹന്റെ ഫോട്ടോയാണ് ഇപ്പോള്‍,,,
ഖത്തറിനെതിരായ നീക്കങ്ങളെ പിന്തുണച്ച് ട്രംപ്; തീവ്രവാദം ഇല്ലാതാക്കുന്നതിന് സഹായിക്കും
June 7, 2017 11:08 am
വാഷിങ്ടന്‍: ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും ട്രംപ്,,,
കാളികാവിലെ ബാലവിവാഹം തടഞ്ഞ് കൗമാരക്കാരികള്‍ രംഗത്ത്; നാല് മാസത്തിനിടെ 30 പേരെ രക്ഷിച്ചു
June 7, 2017 9:50 am
കാളികാവ്: ശിശു സംരക്ഷണസമിതിക്ക് കീഴില്‍ കൗമാരക്കാരികള്‍ കോര്‍ത്തപ്പോള്‍ കാളികാവില്‍ തടയപ്പെട്ടത് 30 ബാലവിവാഹങ്ങള്‍. ബാലവിവാഹങ്ങള്‍ പ്രതിരോധിക്കാനായി ഒരേ മനസ്സോടെയാണ് കാളികാവിലെ,,,
ക്രിസ്ത്യന്‍ പള്ളി ഐഎസ് ഭീകരര്‍ തകര്‍ത്തു.രൂപങ്ങളും വേദപുസ്തകങ്ങളും തല്ലിത്തകര്‍ത്ത് തീയിട്ടു..
June 7, 2017 1:53 am
മനില:ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഐ എസ് ആക്രമണം . ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളി ഐഎസ് ഭീകരര്‍ തകര്‍ത്തു. ഐഎസ് ബന്ധമുള്ള,,,
ക്ലാസിലെ പെൺകുട്ടിയുമായി അവിഹിത ബന്ധം: അധ്യാപികയെ പൊലീസ് പിടികൂടി; സ്വവർഗ ലൈംഗിതയ്ക്കു അധ്യാപിക നിരന്തരം നിർബന്ധിച്ചതായി പെൺകുട്ടിയുടെ പരാതി: ക്ലാസ് എടുക്കുമ്പോഴും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നതായും ആരോപണം
June 6, 2017 8:07 pm
സ്വന്തം ലേഖകൻ ലണ്ടൻ: സ്വന്തം വിദ്യാർഥിനിയായ പതിനെട്ടുകാരിയുമായി അവിഹിത ലൈംഗിക വേഴ്ച നടത്തിയ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വവർഗ,,,
മദ്യശാലകൾ തുറക്കാൻ പറഞ്ഞിട്ടില്ല, ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുത്: ഹൈക്കോടതി
June 6, 2017 5:17 pm
കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കരുതെന്ന് ഹൈക്കോടതി. മദ്യശാലകള്‍ തുറക്കുന്നതിനെതിരായി നല്‍കിയ ഹര്‍ജിയില്‍ വിധി പറയും വരെ ബാറുകള്‍,,,
കോഹ്‌ലിയുടെ ചാരിറ്റി ഡിന്നറിൽ മല്യയും; പെട്ടെന്ന് ചടങ്ങുതീർത്ത് ടീം ഇന്ത്യ
June 6, 2017 5:12 pm
ന്യൂഡൽഹി∙ വിവാദ വ്യവസായി വിജയ് മല്യയിൽനിന്നു അകലംപാലിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബ്രിട്ടനിൽ,,,
ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി: 2022 ലോകകപ്പില്‍ ആശങ്ക അറിയിച്ച് ഫിഫ
June 6, 2017 5:08 pm
ദോഹ: സൗദി അറേബ്യയും ബഹ്‌റൈനും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ആശങ്കയിലായി ഫിഫയും. 2022 ഖത്തര്‍,,,