തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്ത് നിന്നും മാറ്റിയതിനെ ചൊല്ലി തര്‍ക്കം മുറുകിയതിനേത്തുടര്‍ന്ന് ടോമിന്‍ തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എംഡിയായി,,,
ന്യൂഡല്‍ഹി: വനിതാ ജീവനക്കാര്‍ക്കു പ്രസവാവധി എട്ടു മാസമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി,,,
ആലപ്പുഴ: ഓണക്കാലത്ത് ജൈവ പച്ചക്കറി വിപണിയിലെത്തിച്ച് കേരളത്തിന്റെ മനസു പിടിച്ചെടുത്ത് സിപിഎമ്മിനു പിന്നാലെ കോണ്‍ഗ്രസും. ജൈവപച്ചക്കറിയിലൂടെ സിപിഎം ഉയര്‍ത്തിയ ആശയം,,,
അസം ജനതിയുടെ ജീവിതം ദുസഹമാക്കി വീണ്ടും പേമാരിയും പ്രളയവും. ഇത്തവണ കനത്തമഴയും വെള്ളപ്പൊക്കവും മൂലം മരിച്ചവരുടെ എണ്ണം 24 ആയി.,,,
ബായ്: ഐസിസ് ബന്ധം ഉള്ളതായി ആരോപിച്ച് രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ച ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത പുറത്തുവന്നു.സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്,,,
ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളതാരങ്ങളെ കുറ്റവിമുക്തനാക്കിയ വിധിയ്‌ക്കെതിരെ അപ്പീല്‍. കേസന്വേഷിച്ച ഡല്‍ഹി പോലീസാണ് വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുന്നത്.,,,
മാനന്തവാടി: ജില്ലാ ആസ്പത്രിയില്‍നിന്നു പറഞ്ഞയച്ച ആദിവാസിയുവതി വഴിയില്‍ മൂന്ന് കുട്ടികളെ പ്രസവിച്ചു. പ്രസവിച്ച മൂന്നു കുട്ടികളില്‍ രണ്ടു കുട്ടികള്‍ മരിച്ചു.,,,
കൊളംബോ : വിരാട് കോഹ്‌ലി തുടക്കം തകര്‍പ്പനാക്കിയ മല്‍സരത്തില്‍ ടീം ഇന്ത്യ ശ്രീലങ്കയില്‍ വിജയം കൊയ്തു ! 22 വര്‍ഷത്തിനുശേഷം,,,
ഇരിട്ടി :ഐഎസ്എസ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കണ്ണൂരിലെ കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള ഡോണ ഫ്രാന്‍സിസ് എന്ന മിടുക്കി കരസ്ഥമാക്കി.,,,
തിരുവനന്തപുരം:സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ സമ്മര്‍ദത്തിന് വഴങ്ങി കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ.തച്ചങ്കരിയെ മാറ്റി. പകരം റബര്‍,,,
മൊസൂള്‍: ഐസിസ് തീവ്രവാദികള്‍ ഇറാഖിലും സിറിയയിലും അഗ്നിക്കിരയാക്കിയ അനിസ്‌ളാമിക പുസ്‌തകളുടെ കൂട്ടാത്തില്‍ ഗണിതത്തിന്റേയും ശാസ്‌ത്രത്തിന്റേയും പുസ്തകങ്ങളും. ഇറാഖി നഗരമായ മൊസൂളില്‍,,,
തിരുവനന്തപുരം:ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്‍റ¨- വിവിധഭാഗങ്ങളില്‍ സിപിഎം- ബിജെപി സംഘര്‍ഷമുണ്ടാകാന്‍ സാധ്യയുണ്ടെന്നു ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ മുന്നറിയിപ്പ്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍,,,,