സി.പി.എമ്മിന്െറ വികസന കാഴ്ചപ്പാടുള്ക്ക് ‘തിരുത്ത്’.അന്താരാഷ്ട്ര പഠന കോണ്ഗ്രസില് പിണറായിയുടെ ‘നയപ്രഖ്യാപനം’ലക്ഷ്യം അതിവേഗം വളരുന്ന കേരളം
January 10, 2016 3:48 am
തിരുവനന്തപുരം: കേരള വികസനവുമായി ബന്ധപ്പെട്ട് പുതിയ സമീപനം അവതരിപ്പിച്ച് അന്താരാഷ്ട്ര പഠന കോണ്ഗ്രസില് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി,,,
ചാലക്കുടി ഡിവൈഎസ്പിയുടെ വാഹന പരിശോധന നാട്ടുകാര്ക്ക് തലവേദനയാകുന്നു.ടോള്പ്ലാസക്കുവേണ്ടി പോലീസ് പൊതുജനത്തെ ദ്രോഹിക്കുന്നു ?ചുങ്കം പിരിക്കുന്ന കമ്പനിക്ക് വേണ്ടി വാദിക്കുന്ന ഡിവൈഎസ്പിയുടെ വീഡിയോ പുറത്ത്
January 10, 2016 1:21 am
തൃശൂര്:പാലിയേക്കരയിലെ ടോള്പ്ലാസക്ക് സമാന്തര പാതയിലൂടെ കടന്നു പോകുന്നവരെ പോലീസ് അകാരണമായി തടയുന്നുവെന്ന് ആക്ഷേപം ശക്തമാകുന്നു.വാഹനങ്ങള് തടഞ്ഞ് ഡിവൈഎസ്പി യാത്രികരോട് ടോള്,,,
ഇനി ‘ജസ്റ്റ് ഫുട്ബോൾ’, കോവളം എഫ് സി ഐ ലീഗിൽ പന്തുതട്ടാനൊരുങ്ങുന്നു; സഹായഹസ്തവുമായി ഫേസ്ബുക്ക് കൂട്ടായ്മ..
January 9, 2016 8:11 pm
തിരുവനന്തപുരം: പല ജാതി , മത , വര്ഗ്ഗ , രാഷ്ട്രീയ വിശ്വാസങ്ങൾ പേറുന്നവർ നമ്മുക്കിടയിലുണ്ടെങ്കിലും നല്ലൊരു ഫുട്ബോള് പ്രേമിക്കു,,,
തെറ്റു പറ്റിയെന്ന് രാജന് ബാബു: താനിപ്പോഴും യുഡിഎഫിന്റെ കൂടെ
January 9, 2016 12:13 pm
കൊച്ചി: വെളളാപ്പളളിക്കൊപ്പം ആലുവ പൊലീസ് സ്റ്റേഷനില് ജാമ്യം എടുക്കാന് പോയ രാജന് ബാബു തനിക്ക് തെറ്റു പറ്റി പോയെന്നും വെളളാപ്പളളിക്കൊപ്പം പോയത്,,,
പത്താന്കോട്ടെ ഞെട്ടല്മാറും മുന്പ് വീണ്ടും ചതി: മയക്കുമരുന്നും ആയുധങ്ങളും അതിര്ത്തികടത്താന് സഹായിച്ചു; കള്ളക്കടത്തുകാരെ സഹായിച്ച ബിഎസ്എഫ് ഭടന് അറസ്റ്റില്; രാജ്യത്തെ ഒറ്റിക്കൊടുത്തത് വലിയ വീട് വയ്ക്കുന്നതിനായി
January 9, 2016 9:28 am
ലുധിയാന: പത്താന്കോട്ട് സൈനിക കേന്ദ്രം തീവ്രവാദികള് ആക്രമിച്ചതിന്റെ ഞെട്ടല്മാറും മുന്പ് ഇന്ത്യന് സൈന്യത്തിനെ ഞെട്ടിച്ച് സൈനികന്റെ തന്നെ ചതി. ആയുധങ്ങളും,,,
ലാത്തി മാറ്റി ലാപ്ടോപ്പെടുക്കുന്നു; നിക്കറിനു പിന്നാലെ ആയുധവും മാറ്റാന് ആര്എസ്എസ്
January 9, 2016 9:06 am
മുംബൈ: ആര്എസ്എസിന്റെ രാഷ്ട്രീയ പ്രവര്ത്തനത്തില് നിന്നും യുവാക്കള് അകലുന്നതായുള്ള സൂചനകളെ തുടര്ന്നു പ്രവര്ത്തന ശൈലിമാറ്റാന് ആര്എസ്എസ് തീരുമാനിച്ചു. കൂടുതല് യുവാക്കളെ,,,
ഹിന്ദുവികാരം വ്രണപ്പെടുത്തി? മഹേന്ദ്ര സിങ് ധോണിയെ ജനുവരി 25നകം അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ കോടതി
January 8, 2016 3:31 pm
ആന്ധ്രാ പ്രദേശ് : ഇന്ത്യന് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന് മഹേന്ദ്ര സിങ് ധോണിയെ ജനുവരി 25നകം അറസ്റ്റ് ചെയ്യണമെന്ന്,,,
തിരുനെല്വേലി ബസ് അപകടത്തില് മലയാളികള് അടക്കം 11 മരണം
January 8, 2016 1:52 pm
തിരുനല്വേലി: തിരുനെല്വേലിയിലെ പണക്കുടിയില് ബസ് അപകടത്തില്പെട്ട് പതിനൊന്നു പേര് മരിച്ചു. മരിച്ചവരില് ഒന്പതു പേര് മലയാളികളാണെന്ന് ജില്ളാകലക്ടര് പറഞ്ഞു. ആറു,,,
ഉതുപ്പിന്റെ അടുപ്പക്കാര് ഇപ്പോഴും മുഖ്യന്റെ കൂടെ,പിഎ സുരേന്ദ്രന് നഴ്സിങ്ങ് തട്ടിപ്പ് കേസ് പ്രതിയുമായി അടുത്ത ബന്ധം.ഉതുപ്പിന്റെ ഭൂമിയിടപാടിന് പിഎ സാക്ഷി,എല്ലാമറിഞ്ഞിട്ടും ഒന്നും ചെയ്യാതെ ഉമ്മന് ചാണ്ടി.
January 8, 2016 1:33 pm
കോട്ടയം:വര്ഗീസ് ഉതുപ്പുമായി അടുത്ത ബന്ധമുള്ളയാള് ഇപ്പോഴും മുഖ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫില് സുഖിച്ച് വാഴുന്നു.ഉമ്മന് ചാണ്ടിയുടെ പിഎ സുരേന്ദ്രനാണ് ഉതുപ്പുമായി അടുത്ത,,,
ശ്രീജിത്ത് ശ്രീകുമാരന് ഡെയ്ലി ഇന്ത്യന് ഹെറാള്ഡ് കണ്ടന്റ് എഡിറ്ററായി ചുമതലയേറ്റു,അടിമുടി മാറ്റങ്ങളുമായി ഡിഐഎച്ച് നിങ്ങളുടെ മുന്പിലേക്ക്.
January 8, 2016 11:33 am
കൊച്ചി:ഡെയ്ലി ഇന്ത്യന് ഹെറാള്ഡിന്റെ കണ്ടന്റ് എഡിറ്ററായി ശ്രീജിത്ത് ശ്രീകുമാരന് ചുമതലയേറ്റെടുത്തു.മറുനാടന് മലയാളി കൊച്ചി റിപ്പോര്ട്ടറായിരുന്ന അദ്ദേഹം കേരളം ഏറെ ചര്ച്ച,,,
വീരനും പിണറായിയും തമ്മില്: ജനതാദള്ളുകള് പിളര്പ്പിലേയ്ക്ക്: മുന്നണി മാറിയേ തീരൂ എന്നു വീരനും കൂട്ടരും
January 8, 2016 10:29 am
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വം പൂര്ണമായി അംഗീകരിച്ചു ഇടതു മുന്നണിയിലേയ്ക്കു മടങ്ങാനൊരുങ്ങുന്ന എംപി വീരേന്ദ്രകുമാറിനും കൂട്ടര്ക്കും കടക്കാനുള്ളത് പാര്ട്ടിയുടെ പിളര്പ്പെന്ന,,,
കേരള ബിജെപിയെ പിടിക്കാന് ആര്എസ്എസ്: ജില്ലാ കമ്മിറ്റികളില് വന് അഴിച്ചു പണി വരുന്നു; നേതൃത്വം സംഘം നേരിട്ട് ഏറ്റെടുക്കും
January 8, 2016 10:19 am
കൊച്ചി: ‘മിഷന് മെയ് 16’ – പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലാ ബിജെപി കമ്മിറ്റികളിലും വന് അഴിച്ചു പണി,,,