അതിരൂപതകളിലെ കോടികളുടെ വെട്ടിപ്പിൽ സിബിഐ അന്വോഷണം വരുന്നു!.മതസ്‌ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക ഇടപാടുകളിൽ പിടിമുറുക്കി കേന്ദ്രം.യേശുവിന്റെ പേരിൽ കാട്ടുകൊള്ള!!
October 28, 2019 2:28 am

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ചും ബാലികമാരെ പള്ളിമേടയിൽ ബലാൽസംഗം ചെയ്തും , ഭൂമി കുംഭകോണത്തിൽ കോടികളുടെ വെട്ടിപ്പു നടത്തിയും ,,,,

കോൺഗ്രസിൽ കലാപം!! കോന്നിയില്‍ നിര്‍ദേശിച്ച സ്ഥാകെ.പി.സി.സി യോഗം മാറ്റി നാര്‍ത്ഥിയെ പാര്‍ട്ടി നിരസിച്ചു; ഡി.സി.സിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിച്ചില്ല: അടൂര്‍ പ്രകാശ്.
October 26, 2019 12:25 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസിൽ കലാപം .ഉപതെരഞ്ഞെടുപ്പ് ഫലം അവലോകം ചെയ്യുന്നതിനായി ചേരാനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം,,,

കുമ്മനം രാജശേഖരന്‍ വീണ്ടും പ്രസിഡന്റ് ?പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും ബിജെപിക്ക് ഒരു തകര്‍ച്ചയും സംഭവിച്ചിട്ടില്ല,കണക്കുകള്‍ നിരത്തി കുമ്മനം
October 26, 2019 12:02 pm

കൊച്ചി:പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരന്‍ . ആര്‍.എസ്.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ്,,,

മദർ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: മെഡിക്കൽ സർട്ടിഫിക്കറ്റിന്മേൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അന്വേഷണം നടത്തുന്നു.റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടറോട് വിശദീകരണം തേടും”
October 20, 2019 4:28 pm

കൊച്ചി:വെന്റിലെറ്ററിൽ പ്രവേശിപ്പിച്ചാൽ മാത്രമേ ജീവൻ കിട്ടു എന്ന് കരുതി ഇരുന്ന കുട്ടി ആണ് അത്ഭുതകരമായി തിരികെ വന്നത് എന്ന സാക്ഷ്യം,,,

മതില് ചാടി ഇന്ദുമേനോൻ ഫയൽ കടത്തി…!! കിർത്താഡ്സിലെ സെക്യൂരിറ്റി ജീവനക്കാരൻറെ പരാതി പോലീസിന്
October 16, 2019 11:09 am

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരിയും സർക്കാർ സ്ഥാപനമായ കിർത്താഡ്സിൽ ലക്ചററും മ്യൂസിയം മാനേജറുമായ ഇന്ദുമേനോനെതിരെ ഗുരുതര ആരോപണം. ഇന്ദുമേനോൻ രാത്രിയിൽ ഓഫീസിലെത്തി,,,

ഫിറോസ് കുന്നംപറമ്പിലിന്റെ ‘തനിനിറം ‘പുറത്ത് !!വിമർശിച്ച സ്ത്രീയെ ‘ പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ’എന്നുവിളിച്ച് അപമാനിച്ചു .സോഷ്യൽ മീഡിയായിൽ പ്രതിഷേധം ശക്തം !!
October 15, 2019 4:56 pm

ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ..പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ.ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന,,,

ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ള്‍ ഇ​ന്ത്യ​യി​ല്‍, കാ​ര​ണം ഹി​ന്ദു​ക്ക​ള്‍: മോ​ഹ​ന്‍ ഭാ​ഗ​വ​ത്
October 13, 2019 9:22 pm

ഭു​വ​നേ​ശ്വ​ര്‍: ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും സ​ന്തു​ഷ്ട​രാ​യ മു​സ്ലിം​ക​ള്‍ ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ആ​ര്‍​എ​സ്‌എ​സ് ത​ല​വ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​ത്. ഹി​ന്ദു സം​സ്കാ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മ​റ്റു,,,

ഷീല ദീക്ഷിതിന്റെ മരണത്തിനു കാരണം പി.സി ചാക്കോ!!!ചാക്കോ രാഷ്ട്രീയ കുരുക്കിൽ.
October 12, 2019 1:46 pm

തിരുവനന്തപുരം : ഷീല ദീക്ഷിതിന്റെ മരണത്തിനു കാരണം പി.സി ചാക്കോ!!!കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സി ചാക്കോയാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി,,,

കല്ലറ തുറക്കുന്നതിനോട് ബന്ധുക്കൾക്ക് കടുത്ത എതിർപ്പായിരുന്നു !!!കല്ലറ തുറന്ന ശേഷം കാര്യങ്ങള്‍ മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ റോജോയ്ക്ക് നാട്ടിലിറങ്ങാന്‍ പറ്റുമായിരുന്നില്ല; അയല്‍വാസി
October 10, 2019 1:19 pm

കോഴിക്കോട്:കൂടത്തായി കൊലപാതക കേസിൽ പ്രതികൾ കോടതിയിലെത്തിയ ജോളിയില്‍ അഡ്വ. ബിഎ ആളൂരിന്‍റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയില്‍,,,

49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി.പരാതിക്കാരന്‍ സ്ഥിരം ശല്യക്കാരന്‍, ലക്ഷ്യം പ്രശസ്തി; കേസെടുക്കുമെന്ന് പൊലീസ്.
October 10, 2019 3:39 am

ന്യുഡൽഹി:ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി,,,

ജോളിയെ സഹായിച്ചവരില്‍ ഡിസിസി ഭാരവാഹിയും..കോൺഗ്രസും കുടുങ്ങി !അറസ്റ്റിലാകുമെന്ന് കരുതിയില്ല; എല്ലാ കൊലപാതങ്ങളും നടന്നത് മാത്യുവിന്റെ നിര്‍ദേശപ്രകാരം”; ജോളിയുടെ മൊഴി
October 8, 2019 4:13 am

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങള്‍ ഓരോന്നും ആസൂത്രണം ചെയ്തത് മാത്യുവിന്റെ കൂടി നിര്‍ദേശത്തെ തുടര്‍ന്നെന്ന് അറസ്റ്റില്‍ കഴിയുന്ന ജോളിയുടെ മൊഴി. മാത്യു,,,

ജോളിയുടെ കാമപ്രാന്തും വഴിവിട്ട ബന്ധവും കൊലപാതകിയാക്കി !! 14 വര്‍ഷം, 6 മരണം .കല്ലറ തുറന്ന് പോലീസ് പുറത്തെടുത്ത സത്യങ്ങള്‍ ഞെട്ടിക്കുന്നത് .
October 5, 2019 8:15 pm

കോഴിക്കോട്: കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, സ്വത്ത് തട്ടിയെടുത്ത് ഭർത്താവിന്‍റെ അച്ഛന്‍റെ സഹോദരപുത്രനായ ഷാജുവിനൊപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്. ഇരുവരും,,,

Page 75 of 144 1 73 74 75 76 77 144
Top