സഹപാഠികളെ കൊന്ന് രക്തവും മാംസവും ഭക്ഷിക്കണം..പിന്നീട് ആത്മഹത്യ ചെയ്യണം…നരകത്തില്‍ പോയി സാത്താനൊപ്പം ജീവിക്കാന്‍ വിദ്യാര്‍ഥികള്‍ ചെയ്തത്…
October 26, 2018 2:42 pm

കുട്ടികള്‍ ചിന്തിക്കുന്നത് എന്തെന്ന് കൃത്യമായി ആര്‍ക്കും പറയാനാകില്ല. അവര്‍ ലോകത്തെ കാണുന്നത് മറ്റൊരു വീക്ഷണ കോണിലൂടെയാണ്..നിറങ്ങളും പൂക്കളും ബലൂണും..എന്നാല്‍ കുട്ടികളുടെ,,,

കൈ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തി; ഡോക്ടറുടെ പിഴവ്, ഓവര്‍ അനസ്‌തേഷ്യ കാരണം ഒന്‍പത് വയസുകാരി മരിച്ചു
October 26, 2018 12:56 pm

ഹൈദരാബാദ്: കൈ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ ഒന്‍പതു വയസുകാരി ചികിത്സ പിഴവ് മൂലം മരിച്ചു. തെലങ്കാനയിലെ സംഗറെഡിയിലാണ് സംഭവം. വീഴ്ചയില്‍ കൈയ്ക്ക്,,,

നടന്നു വരവെ നടപ്പാത ഇടിഞ്ഞുതാണു, ഭൂമിക്കടിയില്‍ കുടുങ്ങി യുവതികള്‍; വീഡിയോ കാണാം
October 26, 2018 11:44 am

തുര്‍ക്കി: കൂട്ടുകാരുമായി ചിരിച്ചുല്ലസിച്ച് റോഡിലൂടെ നടന്ന് പോകുമ്പോള്‍ റോഡ് ഇടിഞ്ഞുതാഴുന്നത് ചിന്തിച്ചിട്ടുണ്ടോ? ഭൂമി ഇടിഞ്ഞ് താണ് ആ കുഴിയില്‍ പെട്ട്,,,

ടിവിക്കള്ളന്‍ കോയമ്പത്തൂരില്‍ പിടിയില്‍; നാട് കാണാനിറങ്ങി ടിവി പൊക്കുന്ന ശിവകുമാര്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍
October 26, 2018 10:41 am

തിരൂര്‍: വിവിധ സ്ഥലങ്ങള്‍ കറങ്ങി നടന്ന് ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് ഒടുവില്‍ അവിടുത്തെ ടിവിയുമായി മുങ്ങുന്ന ടിവിക്കള്ളന്‍ ശിവകുമാറിനെ പോലീസ്,,,

ദാഹിച്ച് വലഞ്ഞാലും നാരങ്ങാവെള്ളം കുടിക്കുന്നതിന് മുമ്പ് ഒരു വട്ടം ആലോചിച്ചോളൂ; തിരുവനന്തപുരത്ത് നാരങ്ങാവെള്ളത്തിന് പെട്രോളിനെക്കാള്‍ വിലയുണ്ട്
October 26, 2018 10:13 am

തിരുവനന്തപുരം: ഉച്ചസമയത്ത് കടുത്ത ചൂടില്‍ നിന്ന് ആശ്വാസത്തിനായി ഒരു നാരങ്ങാവെള്ളം കുടിച്ചാലോന്ന് എല്ലാവരും ആലോചിക്കുന്നതാണ്..എന്നാല്‍ ഇനി മുതല്‍ നാരങ്ങാവെള്ളത്തെപ്പറ്റി ആലോചിക്കുമ്പോള്‍,,,

ദീപാവലി സമ്മാനമായി തൊഴിലാളികള്‍ക്ക് നല്‍കുന്നത് 600 കാറുകള്‍; വീണ്ടും ഞെട്ടിക്കാന്‍ ഹരികൃഷ്ണ എക്സ്പോര്‍ട്ട്‌സ്
October 25, 2018 6:55 pm

സൂററ്റ്: കമ്പനി വിജയത്തിലേക്ക് കുതിക്കുമ്പോള്‍ അതിലെ ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കുക എന്നത് സ്വാഭാവികമാണ്. കമ്പനി ഉടമ നല്ലൊരു മനസിന്റെ ഉടമയാണെങ്കില്‍,,,

ഫീസില്ലാത്തവരുടെ വക്കീലായി സിസ്റ്റര്‍ ജോസിയ; അഗതികളുടെ അഡ്വക്കേറ്റ്
October 24, 2018 8:49 pm

തൊടുപുഴ: തൊടുപുഴ കോടതിയില്‍ ഒരു ഫീസില്ലാ വക്കീലുണ്ട്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഫീസ് കൊടുക്കാന്‍ ഗതിയില്ലാത്തവരുടെ വക്കീല്‍. അതാണ് സിസ്റ്റര്‍,,,

കാട്ടില്‍ സൗകര്യം പോര, കുരങ്ങന്‍ താമസം മാറ്റി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്
October 24, 2018 12:16 pm

കൊച്ചി: കാട്ടിലെ സൗകര്യങ്ങള്‍ ഇഷ്ടപ്പെടാഞ്ഞിട്ടാകണം കുരങ്ങച്ചന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് താമസം മാറ്റിയത്. പ്രളയത്തിനിടെ കാട്ടില്‍ നിന്നും നാട്ടിലെത്തിയ കുരങ്ങന് താമസിക്കാന്‍,,,

ഹനാന്‍ പറന്നുയരുകയാണ്…അതിജീവനത്തിനായി ഹനാന്റെ സഞ്ചരിക്കുന്ന മീന്‍ കട
October 24, 2018 11:26 am

കൊച്ചി: കോളേജ് യൂണിഫോമില്‍ ചന്തയിലെത്തി മീന്‍ വിറ്റ ഹനാന്‍..പിന്നീട് അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റിട്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റ ഹനാന്‍..ഹനാനെ വിശേഷിപ്പിക്കാന്‍,,,

മോഷണം ചൊവ്വാഴ്ച്ചകളില്‍ മാത്രം അതും കാഴ്ച്ചക്കുറവ് കാരണം പകല്‍ സമയത്ത് മാത്രം
October 23, 2018 3:53 pm

ഹൈദരാബാദ്: ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തിയിരുന്ന കള്ളന്‍ പോലീസ് പിടിയില്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി വിവിധ മോഷണങ്ങളില്‍,,,

അയാളുടെ കൈകൾ എന്റെ പാന്റ്സിന്റെ ഉള്ളിലൂടെ കടത്താൻ ശ്രമം !.. പുരുഷമി ടൂവിൽ ഞെട്ടി സിനിമാലോകം!
October 20, 2018 6:43 pm

മീടൂ വെളിപ്പെടുത്തലിന്റെ സ്ഥിരം പാത വിട്ട് ഒരു തുറന്ന് പറച്ചിലിൽ ഞെട്ടി സിനിമ ലോകം !..പുരുഷ മീടുനടത്തിയിരിക്കുകയാണ് നടന്‍ സാഖിബ്,,,

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു
October 20, 2018 11:28 am

പൂനൈ: സ്വന്തം അമ്മയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ച് ഗര്‍ഭിണിയായ മകള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഗുജറാത്തിലാണ് ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു,,,

Page 91 of 141 1 89 90 91 92 93 141
Top