കോഴിക്കോട്:നാടകീയതയ്ക്കൊടുവില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. യുഡിഎഫിന്റെ ഘടകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് ആര്‍എംപി ഭരണം നിലനിര്‍ത്തിയത്. തെരഞ്ഞെടുപ്പിന്,,,
കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍റെ സഹായത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് പിടിച്ചു. വിമതന്‍ പികെ രാഗേഷ്, മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്,,,
കണ്ണൂര്‍: കെ സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടിപ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി വിജയിച്ച പി.കെ.രാഗേഷ്.,,,
കണ്ണൂര്‍: കാരായി രാജന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റാകും, ചന്ദ്രശേഖരന്‍ തലശേ്ശരി നഗരസഭ ചെയര്‍മാനാകുംകണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി കാരായി രാജനെയും തലശേ്ശരി,,,
കണ്ണൂര്‍ :കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ധാരണയായിട്ടില്ലെന്ന് വിമതന്‍ പി.കെ.രാകേഷ്. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്താല്‍ മാത്രമേ പിന്തുണയ്ക്കൂവെന്ന് പി.കെ.രാകേഷ് ഡി.ഐ.എച്ച്,,,
കണ്ണൂര്‍:കണ്ണൂരില്‍ വിമതനായി വിജയിച്ച് കോര്‍പ്പറേഷന്‍ ഭരണം ആരു നടത്തണം എന്നു തീരുമാനിക്കാന്‍ തക്ക ശക്തനായി മാറിയ പി.കെ.രാഗേഷും കോണ്‍ഗ്രസ് നേതാവും,,,
കണ്ണൂര്‍:കണ്ണൂരില്‍ കുതിരക്കച്ചവടത്തിനു ശ്രമം ? തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ ഭരണം പിടിക്കാന്‍ സിപിഎം നീക്കം. ഭരണം നേടാന്‍, കോണ്‍ഗ്രസ്,,,
തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ ഭരണം പിടിക്കാനായി സി.പി.എമ്മിന്റെ നീക്കം. ഭരണം നേടാന്‍ കോണ്‍ഗ്രസ് വിമതനായി മത്സരിപ്പിച്ച് വിജയിച്ച പി.കെ,,,
കണ്ണൂരില്‍ വിമതനു ചാഞ്ചാട്ടം. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടാല്‍ മാത്രം കോര്‍പറേഷനില്‍ യുഡിഎഫിനു പിന്തുണയെന്നു നിലപാടുമായി കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷ്. ഡിസിസി,,,
ഫസല്‍ വധക്കേസ് പ്രതികളായ കാരായിമാര്‍ക്കു വിജയം. കേസിലെ ഏഴാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്‍,,,
തിരുവനന്തപുരം നഗരസഭ ഉള്‍പ്പെടുന്ന എല്ലാ വാര്‍ഡുകളിലും ബിജെപിയുടെ കടന്നുകയറ്റം. എല്‍ഡിഎഫ്, യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്കു മുന്‍തൂക്കം.കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍,,,
കണ്ണൂര്‍: ആദിവാസി ബാലന്മാര്‍ പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തി മാലിന്യം ഭക്ഷിക്കുന്നുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നടത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും,,,