ആവേശക്കോട്ട തീർത്ത്, നാടിനെ ഉഴുതുമറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്; വികസനം വരണമെങ്കിൽ ഇനി യു.ഡി.എഫ് വരണം
March 26, 2021 8:51 pm

സ്വന്തം ലേഖകൻ പാലാ: വികസനം വരണമെങ്കിൽ യു.ഡി.എഫ് വരണമെന്നുറക്കെ പ്രഖ്യാപിച്ച് ഏറ്റുമാനൂർ മണ്ഡലത്തെ ഉഴുതുമറിച്ച് ട്രാക്ടറിലേറി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ്,,,

അഞ്ചു വർഷത്തെ ദുരിതത്തിന് അറുതിവരുത്താനുള്ള അവസരം: ഫിലിപ്പ് ജോസഫ്: അയ്മനം വളരണം, യു.ഡി.എഫിനൊപ്പം: വികസനം എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാ ബന്ധർ: അഡ്വ.പ്രിൻസ് ലൂക്കോസ്
March 26, 2021 8:49 pm

അയ്മനം: കഴിഞ്ഞ അഞ്ചു വർഷം കേരളത്തിലെ സാധാരണക്കാർ അനുഭവിച്ച ദുരിതത്തിന് അറുതിവരുത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നു കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ്,,,

കോൺഗ്രസ് നേതാവ് എം.എം ജേക്കബിന്റെ സഹോദര പുത്രൻ കേരള കോൺഗ്രസിനൊപ്പം: ജോസ് കെ.മാണിയ്ക്ക് പിൻതുണയുമായി മുൻ ബ്ലോക്ക് പ്രസിഡന്റ് സഖറിയാസും ഇടത് ക്യാമ്പിൽ
March 26, 2021 5:32 pm

പാലാ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് എം.എം ജേക്കബിന്റെ സഹോദര പുത്രൻ ഇനി കേരള കോൺഗ്രസിനൊപ്പം. ജോസ് കെ.മാണിയ്ക്ക് പിൻതുണ,,,

വികസന രംഗത്ത് കുമരകത്തോട് ഇടതുമുന്നണി കാട്ടിയത് ചിറ്റമ്മ നയം: കുഞ്ഞ് ഇല്ലമ്പള്ളി: യു.ഡി.എഫ് വരുമെന്ന് ജനം ഉറപ്പിച്ചു: ഇടതു മുന്നണിയുടെ കള്ളപ്രചാരണം തള്ളിക്കളയും: പ്രിൻസ് ലൂക്കോസ്
March 25, 2021 11:18 pm

സ്വന്തം ലേഖകൻ കുമരകം: വികസന രംഗത്ത് ഇടതു മുന്നണി കുമരകത്തോട് കാട്ടിയത് ചിറ്റമ്മ നയമാണെന്നു കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി.,,,

വോട്ടർമാരെ ഇളക്കിമറിച്ച് തുറന്ന വാഹനത്തിലെ പ്രചാരണത്തിനിറങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്; കുമരകവും തിരുവാർപ്പും ഒപ്പം ചേർന്നു
March 25, 2021 11:05 pm

കുമരകം: നാടും നഗരവും ഇളക്കിമറിച്ച് വോട്ടുറപ്പിച്ച് കുമരകത്ത് പ്രചാരണത്തിൽ ഒന്നാമതെത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. കുമരകം തിരുവാർപ്പ് പഞ്ചായത്തിലെ,,,

പാലായിലും പൂഞ്ഞാറിലും റോഡ് ഷോയുമായി ചാണ്ടി ഉമ്മൻ: വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികൾ
March 25, 2021 10:49 pm

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന പാലമണ്ഡലത്തിൽ ആവശേം നിറച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി,,,

നാടിളക്കി നാട്ടുകാരുടെ ഹൃദയം കീഴടക്കി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവാ മോഹന്റെ പ്രചാരണം: മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തി സ്ഥാനാർത്ഥി
March 25, 2021 4:31 pm

കോട്ടയം: നാടിളക്കി നാട്ടുകാരുടെ ഹൃദയം കീഴടക്കി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണം. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന സ്ഥാനാർത്ഥി,,,

അമ്മമാർക്ക് മകനായി, യുവാക്കൾക്ക് സഹോദരനായി; ജാഡയില്ലാത്ത പ്രിൻസിന്റെ തോളിൽ കയ്യിട്ട് ഏറ്റുമാനൂർ; മുന്നിൽ നിന്നു നയിച്ച് കോൺഗ്രസും യു.ഡി.എഫും
March 24, 2021 10:45 pm

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: അമ്മമാർക്ക് മകനായി യുവാക്കൾക്കു സഹോദരനായി ഏറ്റുമാനൂരിന്റെ മനസ് നിറച്ചു അഡ്വ.പ്രിൻസ് ലൂക്കോസ്. ഏറ്റുമാനൂർ മണ്ഡലത്തിലെ യു.ഡി.എഫ്,,,

യുവജനങ്ങൾക്കു ജോലി നിഷേധിക്കുന്ന ഇടതു സർക്കാർ ഇനി തുടരരുത്: ഫിലിപ്പ് ജോസഫ്
March 24, 2021 10:37 pm

സ്വന്തം ലേഖകൻ നീണ്ടൂർ: യുവജനങ്ങൾക്കു ജോലി നിഷേധിക്കുന്ന ഇടതു സർക്കാർ ഇനി തുടരരുതെന്നു കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു.,,,

ജോർജ്‌ അച്ചായന് മുന്നിൽ സാക്ഷാൽ പിണറായിയും പുതുപ്പള്ളി കുഞ്ഞൂഞ്ഞും അടിയറവ് പറഞ്ഞു.മുസ്ലിം തീവ്രവാദികളെ വെല്ലുവിളിച്ച് പിസി ജോർജ് !പൂഞ്ഞാർ കടുവ ഇത്തവണയും കിടുക്കും
March 24, 2021 4:02 pm

രാഷ്ട്രീയത്തിലെ പുലിയും കടുവയും ആണ് സാക്ഷാൽ പൂഞ്ഞാർ മണ്ഡലത്തിൽ മസ്തകം വിരിച്ച് നിൽക്കുന്ന പിസി ജോർജ് എന്ന പ്ലാത്തോട്ടം അച്ചായൻ,,,

മിനർവയ്ക്കായി വീട്ടമ്മമാരിറങ്ങുന്നു: കോട്ടയം പിടിക്കാൻ വനിത പ്രവർത്തകരുടെ സ്‌ക്വാഡ് സജീവമായി വീടുകളിലേയ്ക്ക്; മിനർവാ മോഹന് വേണ്ടി വനിതകൾ കൂട്ടത്തോടെ രംഗത്ത്; രാഷ്ട്രീയ വ്യത്യാസമില്ലാതെ വീട്ടമ്മമാർ സ്വയം സന്നദ്ധരായി രംഗത്തിറങ്ങുന്നു
March 24, 2021 3:35 pm

കോട്ടയം: നിയമസഭാ തിരഞ്ഞെടുവിൽ കോട്ടയം മണ്ഡലം തിരിച്ചു പിടിക്കാൻ ഒരുങ്ങിയിറങ്ങിയ ബി.ജെ.പി സ്ഥാനാർത്ഥി മിനർവ മോഹന് വേണ്ടി വനിതാ സ്‌ക്വാഡ്,,,

ഏറ്റുമാനൂരിനെ ഇളക്കിമറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം ഇന്നു മുതൽ; അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡല പര്യടനത്തിനു തുടക്കമാകുന്നത് നീണ്ടൂർ പഞ്ചായത്തിൽ നിന്നും
March 23, 2021 11:45 pm

ഏറ്റുമാനൂർ: നാടും നഗരവും ഇളക്കിമറിച്ച്, നാടിനെ മുഴുവൻ കയ്യിലെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡലപര്യടനത്തിന് ഇന്നു തുടക്കമാകും. നീണ്ടൂരിലെ,,,

Page 4 of 20 1 2 3 4 5 6 20
Top