പാലക്കാട് വൻ ബാങ്ക് കവർച്ച :സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് മോഷ്ടിച്ചത് ഏഴ് കിലോ സ്വർണ്ണവും പണവും ;കവർച്ച നടത്തിയത് ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്‌ട്രോങ്ങ് റൂമിന്റെ അഴി മുറിച്ച് മാറ്റി
July 26, 2021 12:13 pm
സ്വന്തം ലേഖകൻ പാലക്കാട്:ചന്ദ്രനഗറിൽ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. മരുതറോഡ് കോ-ഓപ്പറേറ്റിവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ്,,,
കോട്ടയം ജില്ലയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും നൂറിലധികം പ്രവർത്തകർ എൻസിപിയിൽചേർന്നു
July 25, 2021 7:30 pm
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജില്ലയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച നൂറിലധികം പ്രവർത്തകർ എൻസിപി യിൽ ചേർന്നു. ജില്ലാ പ്രസിഡന്റ്,,,
മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി ;വെള്ളപ്പൊക്കത്തിൽ ഒലിച്ചു വന്നതാണോയെന്ന് പ്രാഥമിക നിഗമനം :പൊലീസ് അന്വേഷണം ആരംഭിച്ചു
July 25, 2021 3:35 pm
സ്വന്തം ലേഖകൻ മലപ്പുറം :എടവണ്ണയിൽ ചാലിയാർ പുഴയ്ക്ക് സമീപം മണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.തലയോട്ടിയെ കണ്ടെത്തിയതിന് പിന്നാലെ,,,
ചാലക്കുടിയിൽ വൻകഞ്ചാവ് വേട്ട ;ആന്ധ്രയിൽ നിന്ന് മൊത്തവിതരണത്തിനായി സംസ്ഥാനത്തേക്ക് കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി
July 25, 2021 1:57 pm
സ്വന്തം ലേഖകൻ ചാലക്കുടി: ആന്ധ്രയിൽനിന്ന് സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവുമായി വന്ന സംഘം പൊലീസ്,,,
സ്വന്തം മക്കളെ മറയാക്കി ഭാര്യയുടെ അനിയത്തിയുമായി അടുത്തു :നഷ്ടപ്പെടുമെന്നമായപ്പോൾ തർക്കത്തിനിടയിൽ മുഖത്തടിച്ച് വീഴ്ത്തി കൊലപ്പെടുത്തി ;ചേർത്തലയിലെ അരുംകൊലപാതകം കേരളക്കരയെ ഞെട്ടിക്കുന്നത്
July 25, 2021 11:05 am
സ്വന്തം ലേഖകൻ ആലപ്പുഴ : കടക്കരപ്പള്ളിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരീഭർത്താവും യുവതിയും തമ്മിലുണ്ടായ,,,
ഉഴവൂർ വിജയന്റെ ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി
July 24, 2021 8:57 pm
സ്വന്തം ലേഖകൻ കുറിച്ചിത്താനം: എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ നാലാമതു ചരമ വാർഷിക ദിനത്തോടനുബന്ധിച്ച്,,,
കൊല്ലത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
July 24, 2021 11:19 am
സ്വന്തം ലേഖകൻ കൊല്ലം: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പേരയം സ്വദേശിനിയായ ദിവ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം,,,
ഉഴവൂർ വിജയന്റെ വേർപ്പാട്: കേരളത്തിലെ ഇടത് പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത വിടവ്: പി.സി ചാക്കോ
July 23, 2021 11:43 pm
സ്വന്തം ലേഖകൻ കോട്ടയം: ജനാധിപത്യ കേരളത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും നികത്താനാവാത്ത വിടവാണ് ഉഴവൂർ വിജയന്റെ വേർപാടെന്ന് എൻ സി പി,,,
അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മ അന്തരിച്ചു :വിടവാങ്ങിയത് പത്താംതരം പഠിക്കണമെന്ന മോഹം ബാക്കിയാക്കി
July 23, 2021 12:29 pm
സ്വന്തം ലേഖകൻ കൊല്ലം : നൂറ്റിയഞ്ചാം വയസിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ അക്ഷര മുത്തശി,,,
അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ കൊലപ്പെട്ടു :അപകടം സംഭവിച്ചത് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയതിന് പിന്നാലെ ;സംഭവത്തിൽ ദുരൂഹത
July 23, 2021 12:07 pm
സ്വന്തം ലേഖകൻ കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ കൊലപ്പെട്ടു. മൂന്നുനിരത്തു സ്വദേശി റമീസാണ്,,,
കോവിഡ് വകവയ്ക്കാതെ പണം പലിശയ്ക്ക് നൽകിയവരുടെ ഭീഷണി ;പാലക്കാട് കർഷകൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു : കടം വാങ്ങിയ മൂന്നുലക്ഷത്തിനും പകരം പത്ത് ലക്ഷം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നുവെന്ന് ആരോപണം
July 23, 2021 11:23 am
സ്വന്തം ലേഖകൻ പാലക്കാട്: പണം പലിശയ്ക്ക് നൽകിയവരുടെ ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. പലോടി സ്വദേശിയായ വേലുക്കുട്ടിയാണ് ട്രെയിനിന്,,,
മലയാളി ദമ്പതികളെ മുംബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ
July 23, 2021 11:05 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളി ദമ്പതികളെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. നവദമ്പതികളായ അജയകുമാർ (34),സുജ (30) എന്നിവരെയാണ് മരിച്ച,,,
Page 100 of 213Previous
1
…
98
99
100
101
102
…
213
Next