പതിനൊന്നു വയസുകാരി വിദ്യാർത്ഥിനി കളിച്ചു കൊണ്ടിരുന്നപ്പോൾ ഷാളിൽ കുടുങ്ങിമരണപ്പെട്ടു..
April 20, 2020 5:44 pm

ചെമ്പേരി :നെല്ലിക്കുട്ടി കോട്ടക്കുന്നിൽ പതിനൊന്നു വയസുള്ള വിദ്യാർത്ഥിനി ഷാളിൽ കുരുങ്ങി മരിച്ചു . ഏരുവേശ്ശി പഞ്ചായത്ത് നാലാം വാർഡ് കോട്ടക്കുന്നിൽ,,,

പോത്തന്‍കോട് 68 കാരന് രോഗം പകര്‍ന്നത് ആരില്‍ നിന്ന്?
March 30, 2020 11:58 pm

കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിക്ക് രോഗം എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. രോഗ ബാധിതന്‍ ചെന്നൈ സ്വദേശികള്‍ പങ്കെടുത്ത രണ്ട്,,,

കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടുവിച്ച് യതീഷ്ചന്ദ്ര!!പ്രായമായവരെയും വിടാതെ പരസ്യശിക്ഷ.എസ്പിയുടെ പ്രതികരണം
March 28, 2020 5:42 pm

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ പോലീസിന്റെ പരസ്യശിക്ഷ. കണ്ണൂര്‍ വളപട്ടണം സ്റ്റേഷന്‍,,,

ഡോ.ബോബി ചെമ്മണൂർ ആംബുലൻസുകൾ കൈമാറാൻ തീരുമാനിച്ചു
March 24, 2020 5:11 pm

കൊച്ചി:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂരിന്റെ ലൈഫ് വിഷൻ ചാരിറ്റബൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ ജില്ലാ അധികാരികൾക്ക്,,,

ക​ണ്ണൂ​രി​ലെ കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 40ലേ​റ​പ്പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ.
March 22, 2020 10:34 pm

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 40ലേ​റ​പ്പെ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​ര​ട്ടി എ​സ്ഐ, എ​ക്സൈ​സ്,,,

ക​ണ്ണൂ​രി​ലെ കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 40ലേ​റ​പ്പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ.ദുബൈയിൽ നിന്നും ബംഗലുരുവഴി കൂട്ടുപുഴ അതിർത്തി കടന്ന് നാട്ടിലെത്തിയ യുവാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്
March 22, 2020 10:24 pm

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 40ലേ​റ​പ്പെ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​ര​ട്ടി എ​സ്ഐ, എ​ക്സൈ​സ്,,,

കാസര്‍കോട്ടെ രോഗിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം;അധികൃതര്‍ അന്വേഷിക്കുന്നു.റൂട്ട് മാപ്പ് പുറത്തുവിട്ടു!!
March 21, 2020 5:51 pm

കാസർകോട്: കൊറോണ വെെറസ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിലെ സ്ഥിതി ഗുരുതരം. വിദേശത്തു നിന്നെത്തിയ രോഗി ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാത്തതോടെ സ്ഥിതി,,,

കെ സുധാകരന് കനത്ത പ്രഹരം..കണ്ണൂരില്‍ ലീഗ് അംഗം ഇടതിനൊപ്പം ചേര്‍ന്നു.ഡെപ്യൂട്ടി മേയർ പുറത്തേക്ക്‌. ഭരണം ലക്ഷ്യമിട്ട് സിപിഎം
March 20, 2020 4:03 pm

കണ്ണൂര്‍: കണ്ണൂരിൽ കോൺഗ്രസ് നേതാവ് കെ സുധാകരന്റെയും കണ്ണൂർ കോൺഗ്രസിന്റെയും അഹങ്കാരത്തിന് വീണ്ടും പ്രഹരം .കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍,,,

കോവിഡ് 19 വില്ലനല്ല.. ഡോക്ടര്‍ ആനന്ദ് തിരിച്ചെത്തുന്നു..
March 17, 2020 5:23 am

കേരളത്തില്‍ കൊറോണ പരന്നിരിക്കുന്നുവെന്ന് ആദ്യം കണ്ടെത്തിയ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആനന്ദിന് കൊറോണയില്ല. രോഗ പരിശോധനയ്ക്കിടെ റാന്നിയില്‍ കൊറോണ,,,

മകനെ പിതാവ് ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളി; കൃത്യം കണ്ട മുത്തശ്ശി കുഴഞ്ഞ് വീണു മരിച്ചു
March 17, 2020 5:12 am

കോട്ടയം : നിരന്തരം ശല്യക്കാരനായ മകനെ പിതാവ് തലക്കടിച്ചുകൊന്നും കൊക്കയിൽ തള്ളി .കൊലപാതകം കണ്ടുനിന്ന യുവാവിന്റെ മുത്തശി കുഴഞ്ഞ് വീണു,,,

പത്താം ക്ലാസുകാരി മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍!
March 16, 2020 3:03 pm

ഇടുക്കി നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ എട്ടുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെയാണ്,,,

തിരുവനന്തപുരത്ത് ഡോക്ടർക്ക് വൈറസ് ബാധ;അഞ്ചു ദിവസം രോഗികളെ പരിശോധിച്ചു,​ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയിരുന്നവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്
March 15, 2020 10:17 pm

തിരുവനന്തപുരം:വിദേശത്ത് നിന്ന് ക്യാംപ് കഴിഞ്ഞെത്തി ഡോക്ടര്‍ക്കാണ് ഏറ്റവും ഒടുവില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം,,,

Page 145 of 213 1 143 144 145 146 147 213
Top