പൈലറ്റിന് പിഴച്ചു ?അശ്രദ്ധമായ പ്രവൃത്തി’ മൂലം അപകടമെന്ന് എഫ്ഐആർ.വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതിനു കോക്ക്പിറ്റില്‍ തെളിവ്
August 10, 2020 2:50 pm
കോഴിക്കോട് :കരിപ്പൂർ അപകടത്തിൽ പൈലറ്റിന് പിഴച്ചതായി സൂചന . വിമാനത്തിന്റെ ലാന്‍ഡിങ് പാളിയതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് തെളിവുകളെന്ന് വ്യോമയാന,,,
പെട്ടിമുടിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി! മരിച്ചവരുടെ എണ്ണം 49 ആയി.
August 10, 2020 2:21 pm
ഇടുക്കി : പെട്ടിമുടി ദുരന്തത്തിൽ ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയാതോടെ മരണസംഖ്യ 49 ആയി.ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ്,,,
കരിപ്പൂർ വിമാനദുരന്തം: മരണസംഖ്യ ഉയരുന്നു.മരണം 19.വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.
August 8, 2020 12:52 pm
കോഴിക്കോട് :കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ പത്തൊമ്പത് പേർ മരിച്ചതായാണ് വിവരം. നൽപ്പതുകാരിയായ സിനോബിയയുടെ മരണമാണ് ഒടുവിലായി റിപ്പോർട്ട്,,,
കരിപ്പൂരില്‍ വൻ വിമാനദുരന്തം! എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി! വിമാനം വീണത് മുപ്പതടി താഴ്ചയിലേക്ക്.രണ്ടുപേര്‍ മരിച്ചുവെന്ന് പ്രാഥമിക വിവരം. നിരവധിയാളുകള്‍ക്ക് പരുക്ക്.
August 7, 2020 9:16 pm
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചുവെന്ന് സൂചന.,,,
മണ്ണിടിച്ചിൽ: 12 പേരെ രക്ഷപ്പെടുത്തി; രാജമലയില്‍ 58 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍
August 7, 2020 2:43 pm
ഇടുക്കി : ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്നും 58 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍. എട്ട് പേര്‍ മരിച്ചു.,,,
ഓണ്‍ലൈന്‍- ബി.എസ് സി ഡിഗ്രി ഇന്‍ പ്രോഗ്രാമിങ്ങ് ആന്‍ഡ് ഡാറ്റാ സയന്‍സ്- ലേക്ക് ഐ ഐ ടി മദ്രാസ് അപേക്ഷകള്‍ ക്ഷണിക്കുന്നു
August 6, 2020 2:49 am
കൊച്ചി ,4 ആഗസ്റ്റ് 2020 : എന്‍ ഐ ആര്‍ എഫ് ഇന്ത്യ റാങ്കിങ്ങ് 2020-ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ,,,
വിദ്യാർത്ഥികൾക്കു വഴികാട്ടിയാവാൻ ജില്ലാ പഞ്ചായത്ത്: ഉന്നത പഠനത്തിന് പുതുവഴികൾ തേടാൻ വിദ്യാർത്ഥികൾക്കു ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്…!
August 6, 2020 12:53 am
സ്വന്തം ലേഖകൻ കോട്ടയം : ഉന്നത പഠനം എന്ന സ്വപ്‌നം കാണുന്ന വിദ്യാർത്ഥികൾക്കു പ്രതീക്ഷയുടെ തിരിനാളം പകർന്നു നൽകി ജില്ലാ,,,
വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ വീട് ഉമ്മൻ ചാണ്ടി സന്ദർശിച്ചു.
August 3, 2020 10:18 pm
സ്വന്തം ലേഖകൻ കോട്ടയം : വനപാലകരുടെ കസ്റ്റഡിയിൽ ദുരുഹ സാഹചര്യത്തിൽ മരണമടഞ്ഞ പി.പി.മത്തായിയുടെ കുടുംബാഗങ്ങളെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. മരണത്തിനു,,,
നെവിൻ കൊലവിളി നടത്തിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ്. മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തിയിരുന്നു.
August 1, 2020 5:58 pm
കൊച്ചി: അമേരിക്കയിൽ ഭർത്താവിനാൽ കൊല്ലപ്പെട്ട മെറിനെയും കുട്ടിയെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന,,,
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങൾ !തിരുവനന്തപുരത്ത് ഒരുമരണം കൂടി !
July 28, 2020 1:50 pm
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം കാസര്‍ഗോഡും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഞായറാഴ്ച്ച,,,
സോഷ്യൽ മീഡിയയിലെ ഞരമ്പ് രോഗിയായ ഇവനെ അറിയുമോ ?
July 19, 2020 4:27 am
കൊച്ചി: ഇയാൾ ഒരു വലിയ മനുഷ്യൻ ആണ് .രാത്രിയിലെ മദ്യസേവ കഴിഞ്ഞിട്ടാണോ എന്തോ പലപ്പോഴും തനിക്ക് തോന്നുന്ന അറക്കുന്ന തെറിവിളീകൾ,,,
കേരളത്തിൽ കൊവിഡ് വ്യാപനം ഭീകരമായി വര്‍ദ്ധിക്കുന്നു!രാജ്യത്ത് 29,429 പോസിറ്റീവ് കേസുകൾ; 582 മരണം.തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം. കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍.
July 15, 2020 1:34 pm
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 29,429 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ,,,
Page 144 of 216Previous
1
…
142
143
144
145
146
…
216
Next