സോഷ്യൽ മീഡിയയിലെ ഞരമ്പ് രോഗിയായ ഇവനെ അറിയുമോ ?

കൊച്ചി: ഇയാൾ ഒരു വലിയ മനുഷ്യൻ ആണ് .രാത്രിയിലെ മദ്യസേവ കഴിഞ്ഞിട്ടാണോ എന്തോ പലപ്പോഴും തനിക്ക് തോന്നുന്ന അറക്കുന്ന തെറിവിളീകൾ ആണ് ഹരം .കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ആണെന്നാണ് പ്രൊഫിയിലുകളിൽ എഴുതിയിരിക്കുന്നത്.സോഷ്യൽ മീഡിയായിൽ വിഭ്രാന്തിയോടെ അശ്ലീലം മാത്രം എഴുതുന്ന ഇയാൾക്ക് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട് .ഇയാളുടെ അശ്ളീല പരാമർശങ്ങൾക്ക് എതിരെ പരാതി കേരളം മുഖ്യമന്ത്രിക്കും ഡിജിപിക്കും ഹൈടെക് സെല്ലിനും അയച്ചതായിട്ടാണ് വിവരം .

Top