പതിനൊന്നു വയസുകാരി വിദ്യാർത്ഥിനി കളിച്ചു കൊണ്ടിരുന്നപ്പോൾ ഷാളിൽ കുടുങ്ങിമരണപ്പെട്ടു..

ചെമ്പേരി :നെല്ലിക്കുട്ടി കോട്ടക്കുന്നിൽ പതിനൊന്നു വയസുള്ള വിദ്യാർത്ഥിനി ഷാളിൽ കുരുങ്ങി മരിച്ചു . ഏരുവേശ്ശി പഞ്ചായത്ത് നാലാം വാർഡ് കോട്ടക്കുന്നിൽ താമസിക്കുന്ന മുരിങ്ങനാട്ടു പാറയിൽ സജിയുടെ മകൾ അശ്വതി (11 )ആണ് കളിച്ചു കൊണ്ടിരുന്നപ്പോൾ ഷാളിൽ കുടുങ്ങിമരണപ്പെട്ടത് .നെല്ലിക്കുട്ടി ഗാന്ധി മെമ്മോറിയൽ യു.പി.സ്‌കൂളിലെ വിദ്യാർത്ഥിനി ആണ് മരിച്ച അശ്വതി .പോസ്റ്റുമോർട്ടം നടത്തിയ ബോഡി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു ഉടൻ തന്നെ മൃതശരീരം അടക്കം ചെയ്യുമെന്നും ബന്ധുക്കളെ ഉദ്ദരിച്ച് റിപ്പോർട്ട് .കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചായിരിക്കും മൃതസംസ്കാരം

Top