വിദേശത്തുള്ള ഭാര്യ ഫോൺ എടുത്തില്ല; പ്രകോപിതനായ ഭർത്താവ് അമ്മയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം, മക്കൾക്കും പതിവായി ഉപദ്രവം
April 8, 2023 3:28 pm

തിരുവനന്തപുരം: ചെറുമക്കളെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞതിന്  മകൻ അമ്മയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. വിദേശത്തുള്ള ഭാര്യയിൽ ഉള്ള സംശയത്തിലാണ് ഇയാൾ,,,

ട്രെയിൻ തീവയ്പ്പിൽ ഗൂഢാലോചന?  ഷാറൂഖ് സെയ്ഫിയുടെ ചോദ്യംചെയ്യൽ ഇന്നും തുടരും
April 8, 2023 12:01 pm

കോഴിക്കോട്: ട്രെയിൻ തീവയ്പ്പ് കേസിൽ കസ്റ്റഡിയിൽ വിട്ട പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന്,,,

എട്ടാം ക്ലാസുകാരൻ തീച്ചാമുണ്ഡി തെയ്യം കെട്ടിയാടി: ബാലാവകാശ കമ്മീഷൻ കേസെടുത്തു
April 8, 2023 11:17 am

കണ്ണൂർ: ചിറക്കൽ ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി അഗ്‌നിക്കോലം തെയ്യം അവതരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. അഗ്‌നിക്കോലം,,,

ആരാധകരെ ശാന്തരാകുവിൻ ! ഒടിടിയിൽ എത്തിയ രോമാഞ്ചത്തിൽ പാട്ടും എത്തി ; സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി രോമാഞ്ചം ടീം 
April 8, 2023 11:06 am

കൊച്ചി: തീയറ്ററിൽ ആരാധകരെ ഇളക്കിമറിച്ച് സൂപ്പർ ഹിറ്റായി മാറിയ രോമാഞ്ചത്തിലെ പാട്ടുകൾ ഒടിടിയിൽ ഇല്ലന്ന പരാതിയ്ക്ക് പരിഹാരമായി. ഒരു ദിവസം,,,

കൊല്ലത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെ ആക്രമണം; ഉപകരണങ്ങൾ തല്ലിത്തകർത്തു, കശുവണ്ടിപ്പരിപ്പ് നശിപ്പിച്ചു, ഒരാൾ പിടിയിൽ
April 8, 2023 10:34 am

കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറിക്ക് നേരെ ആക്രമണം. കമ്പനിക്കുള്ളിൽ കടന്ന അക്രമി സംഘം ഉപകരണങ്ങൾ തല്ലി തകർത്തു. വിപണനത്തിനായി സൂക്ഷിച്ചിരുന്ന,,,

മദ്യപിച്ചെത്തി അച്ഛനെ മകന്‍ മര്‍ദ്ദിച്ച് കൊന്നു; കൊലപാതക വിവരം പോലീസിൽ അറിയിച്ചതും പ്രതി
April 8, 2023 9:54 am

തൃശൂര്‍: ചേര്‍പ്പ് കോടന്നൂരില്‍ അച്ഛനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ചിറമ്മല്‍വീട്ടില്‍ ജോയി(60)യാണ് മരിച്ചത്. മുഖത്തും തലയ്ക്കുമേറ്റ ഗുരുതര പരിക്കാണ് മരണകാരണം.,,,

സംസ്ഥാനത്ത്  ചൊവ്വാഴ്ച വരെ മഴ; അഞ്ചു ജില്ലകളിൽ ഇടി മിന്നലോടെ മഴയ്ക്ക് സാധ്യത
April 8, 2023 9:35 am

തിരുവനന്തപുരം: സംസ്ഥാനത്ത്  ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും,,,

താമരശേരിയിൽ വീട്ടിൽനിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി നാലംഗ സംഘം കടന്നു
April 8, 2023 9:22 am

കോഴിക്കോട്: താമരശേരിയിലെ വീട്ടിൽനിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി നാലംഗ സംഘം കടന്നു. ഇന്നലെ രാത്രി10,,,

വിവാദമായ കുനിയില്‍ ഇരട്ടക്കൊലക്കേസ്: വിധി 13ന് 
April 6, 2023 7:24 pm

മലപ്പുറം: വിവാദമായ കുനിയിൽ ഇരട്ടക്കൊലക്കേസിൽ 13 ന് വിധി പ്രസ്താവിക്കും. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും നീണ്ട സാക്ഷി വിസ്താരം നേരിട്ട,,,

ഷാറൂഖിന്റെ ഭീകരബന്ധം പറയാറായിട്ടില്ല, ഒറ്റയ്ക്കാണോ ആക്രമണം നടത്തിയതെന്ന് നിലവിൽ വ്യക്തമല്ല: ഡിജിപി
April 6, 2023 7:05 pm

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് ഡിജിപി അനിൽകാന്ത്.,,,

അനിലിന്റേത് തെറ്റായ തീരുമാനം, അവസാന ശ്വാസംവരെ ഞാൻ കോൺഗ്രസുകാരൻ,  ബിജെപിക്കെതിരെ ശബ്ദമുയർത്തും:  ആന്റണി 
April 6, 2023 6:47 pm

തിരുവനന്തപുരം: മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരാനെടുത്ത തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റേത് തികച്ചും,,,

30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിയ യൂദാസിന്റെ ദിവസം അനിൽ ആന്റണി പിതാവിനെയും കോൺഗ്രസിനെയും ഒറ്റി:  കെ. സുധാകരൻ
April 6, 2023 6:38 pm

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുപ്പത് വെള്ളിക്കാശിന് യൂദാസ്,,,

Page 20 of 213 1 18 19 20 21 22 213
Top