വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
June 30, 2023 12:03 pm

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി നിജാസ് (31) ആണ് മരിച്ചത്.,,,

ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ജില്ലാ സമ്മേളനംവും മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവും
June 30, 2023 10:54 am

പത്തനംതിട്ട: എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളിലും പെട്ട ക്രൈസ്തവരുടെ പൊതുവേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ(എസിസിഎ/അക്കാ) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷനും,,,

മാട്രിമോണിയില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി; യുവാവ് പിടിയില്‍
June 29, 2023 11:30 am

കോഴിക്കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി യുവതികളെ കബളിപ്പിച്ച് പണം തട്ടിയകേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ്,,,

വീണ്ടും പനി മരണം; 28 കാരി ചികിത്സയിലിരിക്കെ മരിച്ചു; സംഭവം കാസര്‍കോട്
June 29, 2023 11:04 am

കാസര്‍കോട്: പനി ബാധിച്ച് യുവതി മരിച്ചു. കാസര്‍കോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ,,,

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
June 28, 2023 3:26 pm

മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കുറിപ്പുറം റെയില്‍വെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്.,,,

സംസ്ഥാനത്ത് വീണ്ടും പനി മരണം; മരിച്ചത് പത്തനംതിട്ട സ്വദേശി; എച്ച് 1 എന്‍ 1 ആണോ എന്ന് സംശയം
June 27, 2023 1:16 pm

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്‌കുമാര്‍,,,

മിനി ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; മദ്രസാ അധ്യാപകന്‍ മരിച്ചു; സംഭവം നാട്ടിലേക്ക് പോകാനിരിക്കെ
June 24, 2023 3:39 pm

കൊച്ചി: മിനി ട്രക്ക് ഇടിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു. പല്ലാരിമംഗലം സ്വദേശി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍(58) ആണ് അമ്പാട്ടുകടവ് ജങ്ഷനില്‍ വാഹനമിടിച്ച്,,,

കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി; രക്ഷകനായി അഗ്‌നിരക്ഷാ സേന
June 24, 2023 11:30 am

മലപ്പുറം: കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി. കിണറ്റില്‍ നിന്നും കയറാനാവാതെ കുടുങ്ങിയ ഇരുവരെയും അഗ്‌നിരക്ഷാ സേന,,,

നായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്‌നര്‍ ലോറിക്ക് അടിയില്‍ പെട്ടു;യുവാവ് മരിച്ചു; സംഭവം എറണാകുളത്ത്
June 23, 2023 10:39 am

കൊച്ചി: എറണാകുളം കോതാട് ബൈക്കിന് കുറുകെ നായ ചാടി യുവാവ് മരിച്ചു. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. പട്ടി,,,

ബീച്ചിലെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം; തടയാന്‍ ശ്രമിച്ച കുട്ടികളെ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു; പ്രതികള്‍ പിടിയില്‍; സംഭവം കോഴിക്കോട്
June 22, 2023 12:54 pm

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ 16 കാരിയെ ലൈംഗികാതിക്രമം നടത്തുകയും എതിര്‍ത്ത മറ്റ് കുട്ടികളെ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ,,,

മരക്കൊമ്പുകള്‍ വെട്ടാന്‍ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് 20,500 രൂപ പിഴയിട്ട് എഐ ക്യാമറ; സംഭവം വയനാട്ടില്‍
June 22, 2023 11:00 am

കല്‍പ്പറ്റ: ഒടിഞ്ഞുവീണ മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ജീപ്പിന് മുകളില്‍ തോട്ടിയുമായി പോയ കെഎസ്ഇബിക്കും പിഴയിട്ട് എഐ ക്യാമറ. വയനാട് അമ്പലവയല്‍,,,

ദേഹമാസകലം കടിച്ചു പറിച്ചു; വൃദ്ധയ്ക്ക് നേരെ തെരുവുനായ ആക്രമണം
June 21, 2023 1:08 pm

കാസര്‍കോട്ട്: വൃദ്ധയെ തെരുവു നായക്കൂട്ടം ആക്രമിച്ചു. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതി (65) ആണ് ആക്രമണത്തിന് ഇരയായത്. ദേഹമാസകലം,,,

Page 19 of 216 1 17 18 19 20 21 216
Top