പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടമുണ്ടാക്കുന്ന സംഘടനകളുടെ നേതാക്കൾ സ്റ്റേഷനിൽ ഹാജരായില്ലെങ്കിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ നിർദ്ദേശം
February 23, 2023 2:38 pm
കൊച്ചി: അനാവശ്യ സമരങ്ങളും അക്രമ സംഭവങ്ങളും തടയാന്‍ നിയമം ശക്തമാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി പോലീസ് സ്‌റ്റേഷനുകള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ,,,
സുബി സുരേഷിന്റെ സംസ്കാ രം ഇന്ന് വൈകിട്ട് 3ന്, രാവിലെ 10 മുതൽ പൊതു ദർശനത്തിന് വച്ചു
February 23, 2023 2:06 pm
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ടിവി-സീരിയൽ-സിനിമ നടി സുബി സുരേഷിന്റെ സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് നടക്കും. രാവിലെ പത്ത്,,,
തൃശൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
February 23, 2023 1:44 pm
തൃശൂര്‍: തൃശൂര്‍ മണ്ണുത്തി വെട്ടിക്കലിൽ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക്,,,
അന്ന് നയന്‍താരയെ വരെ അച്ചനും അമ്മയ്ക്കും പരിചയപ്പെടുത്തിയിട്ടും മമ്മൂക്കയെ പരിചയപ്പെടുത്തിയില്ല; അതെന്താണെന്ന് മമ്മൂക്ക ചോദിച്ചു- ഷൈന്‍ ടോം
February 23, 2023 12:02 pm
തന്റെ അഭിനയ ജീവിതം തുടങ്ങുന്നതിന് മുമ്പ് ഷൂട്ടിങ് ലൊക്കേഷനില്‍ മമ്മൂട്ടിട്ടിയുമായുണ്ടായ അനുഭവം ഒരു പങ്കുവച്ച് ഷൈന്‍ ടോം ചാക്കോ. ഒരിക്കല്‍,,,
സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനുള്ള ധൃതിയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചു കടന്ന വിദ്യാർഥിനിക്ക് മറ്റൊരു ട്രെയിനിടിച്ച് ദാരുണാന്ത്യം
February 23, 2023 10:42 am
കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര(15)യാണ് മരിച്ചത്.,,,
കുളിമുറിയിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പരാതിക്കാരി തീപ്പൊള്ളലേറ്റ് മരിച്ചു: പ്രതിക്ക് ജീവപര്യന്തം, 70000 രൂപ പിഴയും
February 23, 2023 9:59 am
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കുളിമുറിയില്‍ തുണിയലക്കുകയായിരുന്ന യുവതിയെ കുളിമുറിയില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 11,,,
മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ശാസ്ത്രീയമായ തെളിവിന്റെയും അയൽവാസികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷ
February 23, 2023 8:58 am
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തരപുരം ചിറയിൻകീഴിലായിരുന്നു കൊലപാതകം,,,
സുബി സുരേഷിന്റെ സംസ്കാരം നാളെ വാരാപ്പുഴയിൽ; രാവിലെ 8 മുതൽ പുത്തൻപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും
February 22, 2023 3:11 pm
കൊച്ചി: സുബി സുരേഷിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരാപ്പുഴയിൽ നടക്കും. മൃതദേഹം നാളെ മൃതദേഹം വാരാപ്പുഴയിലെ വീട്ടിലെത്തിക്കും.,,,
വാട്സ്ആപ്പ് വഴി ഇടപാടുകൾ; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇയാൾ ഹോസ്റ്റലിലടക്കം ലഹരി എത്തിച്ചു നൽകുന്ന പോളി ടെക്നിക് വിദ്യാർത്ഥി എം.ഡി.എം.എയുമായി പിടിയിൽ
February 22, 2023 1:46 pm
തൊടുപുഴ: കോളജ് വിദ്യാർഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന പോളിടെക്നിക് വിദ്യാർഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. ആലപ്പുഴ എഴുപുന്ന റെയിൽവെ,,,
സ്നേഹക്കൂടിന്റെ സ്നേഹത്തിൽ പങ്ക് ചേർന്ന സുബി സുരേഷ് ; സുബി സുരേഷിന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഓർമ്മകൾ പങ്കു വച്ച് നിഷ സ്നേഹക്കൂട്
February 22, 2023 1:14 pm
കോട്ടയം: സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ വിയോഗത്തിൽ , സ്വന്തം സഹോദരി നഷ്ടമായ രീതിയിൽ വിങ്ങുകയാണ് സാമൂഹിക പ്രവർത്തകയായ,,,
ഇടുക്കിയിൽ കിടപ്പുരോഗിയായ ഭർത്താവിന്റെ കഴുത്തറുത്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്തു; ഗൃഹനാഥന്റെ നില ഗുരുതരം
February 22, 2023 12:20 pm
ഇടുക്കി: കിടപ്പുരോഗിയായ ഭർത്താവിൻ്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. കുളപ്പുറത്ത് സുകുമാരൻ്റെ കഴുത്തിൽ മുറിവേൽപ്പിച്ച ശേഷം ഭാര്യ,,,
കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
February 21, 2023 4:38 pm
തൃശൂര്‍: വിളയനാട് റോഡ് നിര്‍മാണ കമ്പനിയുടെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍,,,
Page 49 of 213Previous
1
…
47
48
49
50
51
…
213
Next