സുബി സുരേഷിന്റെ സംസ്കാ രം ഇന്ന് വൈകിട്ട് 3ന്, രാവിലെ 10 മുതൽ പൊതു ദർശനത്തിന് വച്ചു

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ടിവി-സീരിയൽ-സിനിമ നടി സുബി സുരേഷിന്റെ സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് നടക്കും.  രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ മൃതദേഹം പൊതു ദർശനത്തിന് വച്ചു.

ചേരാനെല്ലൂർ പൊതുശ്മാശനത്തിൽ വൈകുന്നേരം മൂന്ന് മണിക്കാണ് സംസ്കാരം. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് കരൾ രോഗത്തെ തുടർന്ന് സുബി സുരേഷ് മരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരൾരോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Top