വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന; പിന്നിൽ ആരെന്ന് അറിയാം, സമയമാകുമ്പോള്‍ പേരു വെളിപ്പെടുത്തുമെന്നും ഇ.പി. ജയരാജൻ
March 3, 2023 6:24 pm
തിരുവനന്തപുരം: വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ഗൂഢാലോചന നടത്തുന്നത് ആരെന്ന് തനിക്കറിയാമെന്നും,,,
പുറത്തെടുക്കാൻ 3 മണിക്കൂര്‍ പരിശ്രമം; റിമാൻഡ് പ്രതി മലദ്വാരത്തിൽ ഒളിപ്പിച്ചത് ഒരുകെട്ട് ബീഡി!
March 3, 2023 2:11 pm
തൃശൂർ: കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരൻ ജയിൽ അധികൃതരെ വട്ടംകറക്കി. വയറു വേദനയായി ആശുപത്രിയിൽ,,,
മാരൂരിൽ വീടുകയറി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
March 3, 2023 11:31 am
അടൂര്‍: വീടുകയറി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അടൂര്‍ ഏനാദിമംഗലം ചാങ്കൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ സുജാത,,,
വിവാഹ സമ്മാനമായി വധുവിന് 10 പവനും ഒരു ലക്ഷം രൂപയും മതിയെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍
March 3, 2023 11:03 am
തിരുവനന്തപുരം: വധുവിന് നല്‍കുന്ന വിവാഹ സമ്മാനം 10 പവനും ഒരു ലക്ഷം രൂപയും എന്ന പരിധിയില്‍ വരണമെന്ന് സംസ്ഥാന വനിതാ,,,
കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി; കൊലപ്പെടുത്തിയെന്ന് നാട്ടുകാരോട് വിളിച്ചറിയിച്ച ശേഷം പ്രതി മുങ്ങി
March 2, 2023 11:21 am
തിരുവന്തപുരം: കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ (60) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ,,,
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പ്രചരിപ്പിച്ചത് ഇൻസ്റ്റാഗ്രാമിൽ വ്യാജ ഐ.ഡിയിലൂടെ
March 2, 2023 10:39 am
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി നീലംപോരൂർ,,,
പാറക്കല്ല് കയറ്റി അമിത വേഗതയിൽ വന്ന ലോറി കാറിനെ മറി കടക്കവെ സ്കൂട്ടറിന് മുകളിലേക്ക് തല കീഴായി മറിഞ്ഞു വീണ് ഒരാൾക്ക് ദാരുണാന്ത്യം
March 2, 2023 10:25 am
പത്തനംതിട്ട: പാറ കയറ്റി അമിത വേഗതയിൽ വന്ന വന്ന ലോറി കാറിനെ മറി കടക്കവെ സ്കൂട്ടറിന് മുകളിലേക്ക് തല കീഴായി,,,
ആശുപത്രി മുറ്റം കേന്ദ്രീകരിച്ച് എം.ഡി.എം.എയും കഞ്ചാവും വില്‍പ്പന: മൂന്നംഗ സംഘം അറസ്റ്റിൽ; പിടിയിലായത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതിനിടെ
March 2, 2023 9:50 am
തൊടുപുഴ: ആശുപത്രി മുറ്റം കേന്ദ്രീകരിച്ച് എം.ഡി.എം.എയും കഞ്ചാവും വില്‍പ്പന നടത്തി വന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും,,,
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദിച്ചതായി പരാതി; നിയമ നടപടിക്കൊരുങ്ങി ബന്ധുക്കൾ
March 1, 2023 6:39 pm
കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മർദിച്ചതായി പരാതി. ആശുപത്രി ജീവനക്കാരാണ് യുവതിയെ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കരുനാഗപ്പള്ളി സ്വദേശിയായ 39 കാരിക്കാണ്,,,
കോഴിക്കോട് യുവ ഡോക്ടറെ സുഹൃത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
March 1, 2023 6:34 pm
കോഴിക്കോട്: യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മലബാർ,,,
കണ്ണൂർ ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടങ്ങളിലും വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ്.
March 1, 2023 1:44 pm
കണ്ണൂര്‍: കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍ഡിഎഫിന് വിജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ശ്രീകണ്ഠപുരം,,,
വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യ ആസൂത്രക കാമുകി തന്നെയെന്ന് പ്രവാസിയുടെ മൊഴി
March 1, 2023 12:49 pm
തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യ ആസൂത്രക കാമുകി തന്നെയെന്ന് പ്രവാസിയുടെ മൊഴി. കാമുകിയും ദുബൈയിലുള്ള മറ്റൊരു,,,
Page 48 of 216Previous
1
…
46
47
48
49
50
…
216
Next