നടൻ ജോജു ജോർജിനെതിരെ ആക്രമണം;കോൺഗ്രസ് നേതാക്കൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ.കാര്‍ തകര്‍ത്ത പ്രതികളെ തിരിച്ചറിഞ്ഞു, ഉടനെ പിടികൂടുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍. മൊഴി നല്‍കാന്‍ ജോജു പൊലീസ് സ്റ്റേഷനിലെത്തില്ല.
November 2, 2021 2:29 pm

കൊച്ചി: നടൻ ജോജു ജോർജിനെതിരെ ആക്രമണം നടത്തിയവരില്‍ ചിലരെ താരം തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മീഷണര്‍. തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ,,,

ഡോ. പി. രവീന്ദ്രനാഥ് റോ കണ്‍സള്‍ട്ടിങ്ങില്‍ ഡയറക്ടറായി ചുമതലയേറ്റു
November 2, 2021 12:21 pm

കൊച്ചി: ഡോ. പി. രവീന്ദ്രനാഥ് റോ കണ്‍സള്‍ട്ടിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറായി ചുമതലയേറ്റു. കഴിഞ്ഞ പത്ത് വര്‍ഷമായി ആര്‍. കെ.,,,

ഒക്‌ടോബറില്‍ 2830 യൂണിറ്റ് റിക്കാര്‍ഡ് വില്‍പ്പനയുമായി വാര്‍ഡ്‌വിസാര്‍ഡ്
November 1, 2021 6:44 pm

കൊച്ചി: രാജ്യത്തെ  മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹനമായ ‘ ജോയ് ഇ- ബൈക്ക്’ ബ്രാന്‍ഡിന്റെ ഉടമകളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ്,,,

ആക്സിസ് ബാങ്ക് ഇന്ത്യന്‍ നേവിയുമായി ധാരണാപത്രം ഒപ്പുവച്ചു
November 1, 2021 6:26 pm

കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, ഇന്ത്യന്‍ നാവികസേനയുമായി ധാരണാപത്രം ഒപ്പുവച്ചു. പവര്‍ സല്യൂട്ട് പരിപാടിയുടെ കീഴില്‍ ഈ രംഗത്തെ ഏറ്റവും മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നല്‍കിയുള്ള ഡിഫന്‍സ് സര്‍വീസ് സാലറി പാക്കേജാണ് പുതിയ ധാരണാപത്രത്തിലൂടെ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നാവികസേനയെ പ്രതിനിധീകരിച്ച് പേ ആന്‍ഡ് അലവന്‍സ് കൊമ്മഡോര്‍ നീരജ് മല്‍ഹോത്രയും, ആക്സിസ് ബാങ്കിനെ പ്രതിനിധീകരിച്ച് ലയബിലിറ്റി സെയില്‍സ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് റെയ്നോള്‍ഡ് ഡിസൂസ, ആക്സിസ് ബാങ്ക് നാഷണല്‍ അക്കൗണ്ട്സ് ഹെഡ് ലഫ്റ്റനന്‍റ് കേണല്‍ എംകെ ശര്‍മ്മ എന്നിവരും പങ്കെടുത്തു. ഇന്ത്യന്‍ നേവിയിലെ എല്ലാ റാങ്കിലുള്ളവര്‍ക്കും, വിരമിച്ചവര്‍ക്കും, കേഡറ്റുകള്‍, റെക്റ്റുകള്‍ക്കും നിരവധി ആനുകൂല്യങ്ങലാണ് ഈ എക്സ്ക്ലൂസീവ് ഡിഫന്‍സ് സര്‍വീസ് സാലറി പാക്കേജിലൂടെ ആക്സിസ് ബാങ്ക് നല്‍കുന്നത്. 56 ലക്ഷം രൂപയുടെ വ്യക്തിഗത ആക്സിഡന്‍റല്‍ കവര്‍, കുട്ടികളുടെ വിദ്യാഭ്യാസ ഗ്രാന്‍റിനായി അധികമായി 8 ലക്ഷം, 46 ലക്ഷം വരെയുള്ള സ്ഥിരമായ വൈകല്യ പരിരക്ഷാ ആനുകൂല്യം, 46 ലക്ഷം രൂപ വരെയുള്ള ഭാഗിക സ്ഥിര വൈകല്യ പരിരക്ഷ, ഒരു കോടി രൂപയുടെ എയര്‍ ആക്സിഡന്‍റ് കവര്‍, ഭവന വായ്പകളില്‍ 12 ഇഎംഐ ഇളവും സൗജന്യ പ്രോസസിങ് ഫീയും, കുടുംബാംഗങ്ങള്‍ക്ക് സൗജന്യമായി 3 അധിക സീറോ ബാലന്‍സ് ഡിഎസ്പി അക്കൗണ്ടുകള്‍, ഇന്ത്യയിലുടനീളം ഒരേ അക്കൗണ്ട് നമ്പര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടും. രാജ്യത്തെ നിസ്വാര്‍ഥമായി സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രതിരോധ സേനാംഗങ്ങളെ സേവിക്കുന്നത് തങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്നുവെന്ന് ആക്സിസ് ബാങ്കിന്‍റെ ബ്രാഞ്ച് ബാങ്കിങ്, റീട്ടെയില്‍ ലയബിലിറ്റീസ് ആന്‍ഡ് പ്രൊഡക്ട്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവും മേധാവിയുമായ രവി നാരായണന്‍ പറഞ്ഞു.,,,

പെന്‍ഷന്‍കാര്‍ക്ക് വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യം ഒരുക്കി എസ്ബിഐ
November 1, 2021 6:18 pm

കൊച്ചി: ദശലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്ബിഐ ജീവനക്കാരുമായുള്ള വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള,,,

ഓപ്ഷന്‍സ് ട്രേഡിങ് ലളിതമാക്കാന്‍ അപ്സ്റ്റോക്സ് സെന്‍സിബുളുമായി സഹകരിക്കുന്നു
November 1, 2021 5:42 pm

കൊച്ചി: ഇന്ത്യയില്‍ അതിവേഗത്തില്‍ വളരുന്ന നിക്ഷേപ പ്ലാറ്റ്ഫോമായ       അപ്സ്റ്റോക്സ് ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍സ് ട്രേഡിങ് രംഗം പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്ഷന്‍സ് ട്രേഡിങ് സംവിധാനമായ സെന്‍്സിബുളുമായി സഹകരിക്കും. ഈസി ഓപ്ഷന്‍സ് പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വിപണി പ്രവചിക്കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ട്രേഡിങ് തന്ത്രങ്ങള്‍ ലഭിക്കുകയും ചെയ്യും.  നഷ്ടങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമുള്ള രീതിയിലായിരിക്കും ഈ തന്ത്രങ്ങള്‍.  മറ്റൊരു സംവിധാനമായ സ്ട്രാറ്റജി ബില്‍ഡര്‍ ഓപ്ഷന്‍ തന്ത്രങ്ങള്‍ തയ്യാറാക്കാനും പരമാവധി ലാഭവും നഷ്ടവും കണക്കാക്കി ട്രേഡു നടത്താനും സഹായിക്കും. ഓപ്ഷന്‍സ് ട്രേഡിങ് നടത്താന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക്  ഏറ്റവും മികച്ച വെര്‍ച്വല്‍ ട്രേഡിങും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്.  സുതാര്യമായതും അഡ്വൈസന്മാരുടെ പ്രകടനം വിലയിരുത്താന്‍ സഹായിക്കുന്നതുമായ രീതിയില്‍ സെബി രജിസ്ട്രേഷന്‍ ഉളള അഡ്വൈസര്‍ന്മാരുടെ മാര്‍ക്കറ്റ്പ്ലേസും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്.   അഡ്വൈസര്‍ന്മാരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പിലും മൊബൈല്‍ ആപ്പിലും ട്രേഡുകളുടെ തത്സമയ എന്‍ട്രി, എക്സിറ്റ് അലേര്‍ട്ടുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യാ സേവനങ്ങള്‍ ലഭ്യമാക്കാനാണ് അപ്സ്റ്റോക്സ് എന്നും ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ                അപ്സ്റ്റോക്സ് സഹ സ്ഥാപകന്‍ ഷ്രീനി വിശ്വനാഥ് പറഞ്ഞു.  പ്രത്യേകിച്ച പുതിയ നിക്ഷേപകര്‍ക്ക് മുന്നോട്ടു പോകാള്‍ ഏറെ ബുദ്ധിമുട്ടുളള ഒന്നാണ് ഓപ്ഷന്‍സ് ട്രേഡിങ്. സെന്‍സിബുളുമായുളള പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് വളറെ ലളിതമായി ഓപ്ഷന്‍സ് ട്രേഡിങ് നടത്താനുള്ള അവസരം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇപ്പോഴത്തെ 65 ലക്ഷം ഉപഭോക്താക്കള്‍ എന്നതില്‍ നിന്ന് ഒരു കോടി ഉപഭോക്താക്കള്‍ എന്ന നിലയിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അപ്സ്റ്റോക്സ് ട്രേഡര്‍ന്മാരുടെ ജീവിതത്തില്‍ ക്രിയാത്മക പ്രതിഫലനം സൃഷ്ടിക്കാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന് സെന്‍സിബുള്‍ സഹ സ്ഥാപകന്‍ ബാലാജി രാമചന്ദ്രന്‍ പറഞ്ഞു.,,,

പൊതുജനങ്ങളെ വഴിയില്‍ തടയുന്ന പ്രാകൃത സമരരീതിക്കെതിരെ പ്രതികരിക്കണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
November 1, 2021 3:49 pm

കൊച്ചി: അത്യാവശ്യവും അടിയന്തരവുമായ യാത്രയ്ക്കായി റോഡിലിറങ്ങുന്ന പൊതുജനങ്ങളെ പൊരിവെയിലില്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു ക്രൂശിക്കുന്ന കിരാതവും പ്രാകൃതവുമായ സമരമുറകള്‍ക്ക് അവാസാനമുണ്ടാകണമെന്നും ഇതിനെതിരെ,,,

എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം: ഐഎസ് ഡിസി യുകെയുമായി ധാരണാപത്രം ഒപ്പുവെച്ച് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി
November 1, 2021 11:38 am

കൊച്ചി: എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിന് യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ് ഡിസി) കോഴിക്കോട് സെന്റ് ജോസഫ്‌സ്,,,

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെത് ;ആര് മത്സരിക്കണം എന്നതില്‍ പാര്‍ട്ടി തീരുമാനം എടുക്കും: ജോസ് കെ മാണി
October 31, 2021 4:29 pm

കൊച്ചി:രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി. കേരള,,,

ഐടിക്കു മാത്രമായുള്ള കിന്‍ഫ്രയുടെ ടെക്‌നോളജി പാര്‍ക്ക് മൂന്ന് മാസത്തിനകം
October 31, 2021 4:11 pm

കോഴിക്കോട്: മലബാറിന്റെ ഐടി ഹബായി മാറിയ കോഴിക്കോട്ടെ മൂന്നാമത്തെ ഏറ്റവും വലിയ വിവര സാങ്കേതികവിദ്യാ പാര്‍ക്കായി രാമനാട്ടുകരയിലെ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി,,,

ക്രൈസ്തവനായിരുന്നെങ്കില്‍ പിണറായി മെത്രാനായേനെ-മാര്‍ ആലഞ്ചേരി!!
October 31, 2021 3:30 pm

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്തുമത മൂല്യങ്ങളെക്കുറിച്ചുള്ള അറിവിനെ പ്രശംസിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. തലശേരി,,,

Page 76 of 213 1 74 75 76 77 78 213
Top