ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് കമ്പനിയും
October 21, 2021 11:45 am

കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലുഷന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ,,,

പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന് ‘എര്‍ത്ത് ഗാര്‍ഡിയന്‍’ പുരസ്ക്കാരം
October 21, 2021 11:38 am

കൊച്ചി: നാറ്റ്വെസ്റ്റ് ഗ്രൂപ്പിന്‍റെ ആഗോള കെയ്പബിലിറ്റി കേന്ദ്രമായ നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ (മുന്‍ ആര്‍ബിഎസ് ഇന്ത്യ) 11-ാമതു നാറ്റ്വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍ “എര്‍ത്ത് ഗാര്‍ഡിയന്‍” അവാര്‍ഡ് കരസ്ഥമാക്കി. കടുവ, ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണയായാണ് അവാര്‍ഡ്. “ജൈവവൈവിധ്യം -കാലാവസ്ഥ തീവ്രത കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തവും, സ്വീകരക്കേണ്ട ശ്രമങ്ങളും ഉയര്‍ത്തേണ്ട അടിത്തറയാണ് പ്രതിരോധ ശേഷിയുള്ള പ്രകൃതി” എന്നതാണ് 2021 അവാര്‍ഡിന്‍റെ ആശയം. എട്ടു വിജയികളെ ഓണ്‍ലൈന്‍ ചടങ്ങിലൂടെ ആദരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന്‍ സെക്രട്ടറി ജനറല്‍ ഇവോനെ ഹിഗ്യൂരോ ആയിരുന്നു മുഖ്യ അതിഥി. 2021-ലെ എര്‍ത്ത് ഹീറോസ് അവാര്‍ഡിന് പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷനെ പരിഗണിച്ചതില്‍ നാറ്റ്വെസ്റ്റ് ഗ്രൂപ്പിനോട് നന്ദിയുണ്ടെന്നും ഫൗണ്ടേഷന്‍റെ സംരക്ഷണ ശ്രമങ്ങള്‍ക്കൊപ്പം പ്രദേശ വാസികളെയും കൂടി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും നേട്ടത്തിന് വക നല്‍കാന്‍ ശ്രമിക്കുന്നുവെന്നും ഈ അവാര്‍ഡിലൂടെ നാറ്റ്വെസ്റ്റ് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇത്തരം വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള അവരുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍ മെമ്പര്‍ സെക്രട്ടറിയും പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടറുമായ വൈശാക് ശശികുമാര്‍ പറഞ്ഞു. നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകുന്നതിലും രാജ്യത്തെ ജൈവവൈവിധ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സമര്‍പ്പണത്തിനും കഠിനാധ്വാനത്തിനും എല്ലാ വിജയികള്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുന്നതിലും താന്‍ സന്തുഷ്ടയാണെന്നും ആഗോള പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളോട് പോരാടുന്നത് തുടരുന്നതിനിടയിലും വന്യജീവികളുടെയും അവയെ പിന്തുണയ്ക്കുന്ന സമൂഹങ്ങളുടെയും ഭാവി സുരക്ഷിതമാക്കാന്‍ പരിശ്രമിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മ്മിക്കേണ്ടതും പ്രധാനമാണെന്നും ഇവോനെ ഹിഗ്യൂരോ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഈയിടെ ഇന്‍റര്‍ഗവര്‍മെന്‍റല്‍ പാനല്‍ പുറത്തിറക്കിയ “കാലാവസ്ഥ വ്യതിയാനം 2021: ഫിസിക്കല്‍ സയന്‍സ് അടിസ്ഥാനം” എന്ന റിപ്പോര്‍ട്ട് കാലാവസ്ഥാ പ്രതിസന്ധിയുടെ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നു, ഇത് ലോകത്തിലെ എല്ലാ നയ നിര്‍മാതാക്കള്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയില്‍ ആഗോള താപനവും കാലാവസ്ഥ വ്യതിയാനങ്ങളും തടയുന്നതിനുള്ള ശ്രമങ്ങള്‍ ഉയരേണ്ടതുണ്ടെന്നും പ്രകൃതി, പൈതൃകം, വന്യജീവി ആവാസ വ്യവസ്ഥ എന്നിവയെ സംരക്ഷിച്ച് ഒരു നല്ല മാറ്റം കൊണ്ടുവരണമെന്നും ഇന്ത്യയുടെ ജൈവവൈവിധ്യവും നിര്‍ണായകമായ പ്രകൃതി ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള മികച്ച പ്രവര്‍ത്തനത്തിന് നാളത്തെ നേതാക്കളെ തിരിച്ചറിയാനും അംഗീകരിക്കാനും കൂടുതല്‍ പ്രചോദനം നല്‍കാനുമുള്ള ഒരു മാര്‍ഗമാണ് എര്‍ത്ത് ഹീറോസ് അവാര്‍ഡുകളെന്നും 2021ലെ വിജയികളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണെന്നും കൂടുതല്‍ ഇന്ത്യക്കാര്‍ ഇതിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുകയാണെന്നും നാറ്റ്വെസ്റ്റ് ഇന്ത്യ ഫൗണ്ടേഷന്‍ മേധാവിയും സുസ്ഥിര ബാങ്കിങ് ഇന്ത്യ മേധാവിയുമായ എന്‍.സുനില്‍ കുമാര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് നാറ്റ്വെസ്റ്റ് ഗ്രൂപ്പ് തിരിച്ചറിഞ്ഞിരിക്കുന്നു ആഗോള പ്രസ്ഥാനം എന്ന നിലയില്‍ സംരക്ഷണവും സുസ്ഥിരത വെല്ലുവിളിയും പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം കാര്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പിന്തുണയാണ് എര്‍ത്ത് ഹീറോസ് അവാര്‍ഡ് എന്നും ജൈവവൈവിധ്യത്തിനും സംരക്ഷണത്തിനുമുള്ള സംഭാവനകള്‍ ഇനിയും പ്രോല്‍സാഹിപ്പിക്കുമെന്നും നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ മേധാവി പുനിത് സൂദ് പറഞ്ഞു. 2011-ല്‍ സ്ഥാപിതമായ നാറ്റ്വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡ് (മുന്‍ ആര്‍ബിഎസ് എര്‍ത്ത് ഹീറോസ് അവാര്‍ഡ്) പതിനൊന്നാം വര്‍ഷവും ഇന്ത്യയിലെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രയത്നിക്കുന്ന ചാമ്പ്യന്‍മാര്‍ക്കുള്ള ദേശീയ പ്ലാറ്റ്ഫോമായി തുടരുന്നു. കണ്‍സര്‍വേഷന്‍ സയന്‍സ്, മാനേജ്മെന്‍റ്, മാധ്യമം, സര്‍ക്കാര്‍ എന്നിവയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.,,,

ഇന്ഡസ്ഇന്ഡ് ബാങ്ക് ഡെബിറ്റ് കാര്ഡ് ഇഎംഐ സേവനം തുടങ്ങി
October 21, 2021 11:29 am

കൊച്ചി: ഇന്ഡ്സ്ഇന്ഡ് ബാങ്ക് ഉത്സവ കാലത്ത് ഇടപാടുകാര്ക്ക് കൂടുതല് സേവനങ്ങള് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു.,,,

തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ
October 20, 2021 9:12 pm

തൃശ്ശൂർ : തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിലായി. വിദേശ ഡോക്ടർ എന്ന വ്യാജേന ഫെയ്സ് ബുക്കിലൂടെ സ്ത്രീകളെ,,,

തിമിംഗല ഛര്‍ദ്ദി കടത്താൻ ശ്രമം കണ്ണൂരിൽ രണ്ടുപേര്‍ പിടിയിൽ
October 20, 2021 8:59 pm

കണ്ണൂര്‍ : തിമിംഗല ഛര്‍ദ്ദിയുമായി രണ്ടുപേര്‍ കണ്ണൂരില്‍ പിടിയിലായി. ഇസ്മയില്‍ , അബ്ദുള്‍ റഷീദ് എന്നിവരാണ് അറസ്റ്റിലായത്.വിദേശ രാജ്യങ്ങളിലെ സുഗന്ധ,,,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വൈദികന്‍ ഒടുവിൽ പോലീസ് പിടിയിലായി.റോബിന് പിൻഗാമി
October 20, 2021 7:22 pm

കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗിസ് (32) നെയാണ് എറണാകുളം റൂറല്‍,,,

വാഹനാപകടത്തിൽ യുവാവ് മരിച്ചു
October 20, 2021 3:51 pm

കളമശേരി : ദേശീയ പാതയിൽ കളമശേരി എച്ച്എംടി സിഗ്നൽ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ കരിപാലി വീട്ടിൽ,,,

കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
October 20, 2021 3:44 pm

കോഴിക്കോട് : കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ജാനകിക്കാട്ടില്‍വെച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പൊലീസിന് മൊഴി നല്‍കി.കായക്കൊടി,,,

ഫ്‌ളാറ്റിനുള്ളിൽ യുവതിക്ക് പീഡനം ; ദുരൂഹത നിറഞ്ഞ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
October 20, 2021 3:37 pm

കോഴിക്കോട്: ഫ്ളാറ്റിൽ യുവതിയെ രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പാലാഴിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന 30 വയസുള്ള യുവതിയാണ് പീഡനത്തിനിരയായത്.രണ്ടു,,,

എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു
October 20, 2021 3:25 pm

പുതുപ്പള്ളി : എഫ്.എസ്.ഇ.ടി.ഒ. പുതുപ്പള്ളി മേഖലാ സമിതിയുടെ നേതൃത്വത്തിൽ പാമ്പാടി പി.ടി.എം. ഹൈസ്കൂൾ ശുചീകരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,,,

മോൻസണിന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
October 20, 2021 1:44 pm

കൊച്ചി :പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി.നവംബര്‍ മൂന്ന് വരെ 14 ദിവസത്തേക്കാണ് എറണാകുളം,,,

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി ; സ്ത്രീയുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ
October 20, 2021 1:32 pm

തൃ​ശൂ​ര്‍: തി​രൂ​ര്‍ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ സ്ത്രീ​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര,,,

Page 77 of 210 1 75 76 77 78 79 210
Top