പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വൈദികന്‍ ഒടുവിൽ പോലീസ് പിടിയിലായി.റോബിന് പിൻഗാമി
October 20, 2021 7:22 pm

കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗിസ് (32) നെയാണ് എറണാകുളം റൂറല്‍,,,

വാഹനാപകടത്തിൽ യുവാവ് മരിച്ചു
October 20, 2021 3:51 pm

കളമശേരി : ദേശീയ പാതയിൽ കളമശേരി എച്ച്എംടി സിഗ്നൽ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ കരിപാലി വീട്ടിൽ,,,

കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
October 20, 2021 3:44 pm

കോഴിക്കോട് : കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ജാനകിക്കാട്ടില്‍വെച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പൊലീസിന് മൊഴി നല്‍കി.കായക്കൊടി,,,

ഫ്‌ളാറ്റിനുള്ളിൽ യുവതിക്ക് പീഡനം ; ദുരൂഹത നിറഞ്ഞ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
October 20, 2021 3:37 pm

കോഴിക്കോട്: ഫ്ളാറ്റിൽ യുവതിയെ രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പാലാഴിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന 30 വയസുള്ള യുവതിയാണ് പീഡനത്തിനിരയായത്.രണ്ടു,,,

എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു
October 20, 2021 3:25 pm

പുതുപ്പള്ളി : എഫ്.എസ്.ഇ.ടി.ഒ. പുതുപ്പള്ളി മേഖലാ സമിതിയുടെ നേതൃത്വത്തിൽ പാമ്പാടി പി.ടി.എം. ഹൈസ്കൂൾ ശുചീകരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,,,

മോൻസണിന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
October 20, 2021 1:44 pm

കൊച്ചി :പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി.നവംബര്‍ മൂന്ന് വരെ 14 ദിവസത്തേക്കാണ് എറണാകുളം,,,

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി ; സ്ത്രീയുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ
October 20, 2021 1:32 pm

തൃ​ശൂ​ര്‍: തി​രൂ​ര്‍ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ സ്ത്രീ​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര,,,

പുതിയ താരീഫ് ഓര്‍ഡര്‍ പാലിച്ചു കൊണ്ട് സീ പുതിയ അലാ കാര്‍ട്ടെ, ബൊക്കേ നിരക്കുകള്‍ പ്രഖ്യാപിച്ചു
October 20, 2021 1:09 pm

തിരുവനന്തപുരം: ഇന്ത്യയിലെ മാധ്യമ, എന്‍റര്‍ടൈന്‍മെന്‍റ് രംഗത്തെ മുന്‍നിരക്കാരായ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ഇന്ത്യ ഒട്ടാകെയുള്ള ദശലക്ഷക്കണക്കിനു പ്രേക്ഷകരുടെ വൈവിധ്യമാര്‍ന്ന എന്‍റര്‍ടൈന്‍മെന്‍റ്,,,

5 ജി സ്മാര്ട്ട് സിറ്റി ട്രയല്സിനായി വീ എല് ആന്റ് ടിയുമായി സഹകരിക്കുന്നു
October 19, 2021 3:26 pm

കൊച്ചി : 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുന്നിര ടെലികോം സേവന ദാതാക്കളായ വീയും,,,

ഓരോ വര്ഷവും പ്ലാസ്റ്റിക് ഉപഭോഗം 5% കുറയ്ക്കാന് ലക്ഷ്യമിട്ട് ഗോദ്റെജ് ഇന്റീരിയോ
October 19, 2021 3:15 pm

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്നിര കമ്പനിയായ ഗോദ്റെജ് ആന്ഡ് ബോയ്സ്, പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള വര്ധിച്ചുവരുന്ന ആശങ്കയെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു.,,,

ദുരന്തമുഖത്ത് സഹായഹസ്തവുമായി എൻജിഒ യൂണിയൻ; മന്ത്രി വി.എൻ വാസവൻ സഹായം ഏറ്റുവാങ്ങി; വീഡിയോ കാണാം
October 17, 2021 6:45 pm

കോട്ടയം: അതിതീവ്രമഴയെ തുടർന്നുണ്ടായ പ്രളയത്തിലും ദുരിതങ്ങളിലും സഹായഹസ്തവുമായി എൻജിഒ യൂണിയൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിലും ആശ്വാസമെത്തിക്കുന്നതിലും,,,

Page 80 of 213 1 78 79 80 81 82 213
Top