എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു

പുതുപ്പള്ളി :
എഫ്.എസ്.ഇ.ടി.ഒ. പുതുപ്പള്ളി മേഖലാ സമിതിയുടെ നേതൃത്വത്തിൽ പാമ്പാടി പി.ടി.എം. ഹൈസ്കൂൾ ശുചീകരിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

ആർഐറ്റി പ്രിൻസിപ്പാൾ സി.സതീഷ് കുമാർ , പി.ടി.എം. ഹൈസ്കൂൾ ഹെഡ് മാസ്റ്റർ മുഹമ്മദ് അലി ,
എഫ്.എസ്.ഇ.ടി.ഒ ഭാരവാഹികളായ
ഷിജി.വി. ഏബ്രഹാം, ആർ അശോകൻ
ജോൺസൺ മാത്യു,
ബിനു വർഗീസ്, ശ്രീജേഷ് കെ.വിജയൻ,
ഗിരീഷ് കർമ്മ, പി ജെ അനീഷ് എന്നിവർ നേതൃത്വം നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top