വിരാട് കോഹ്‌ലി പുറത്തായതില്‍ മനംനൊന്ത് 63കാരനായ ആരാധകന്‍ തീകൊളുത്തി മരിച്ചു
January 10, 2018 10:04 am

രത്ലാം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്‌ലിപുറത്തായതില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു.  മധ്യപ്രദേശിലെ രത്ലാം സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ ബാബുലാല്‍,,,

മ്യൂളന്‍ സ്റ്റീന്‍ ബ്ലാസ്റ്റേഴ്സിനോട് വിട പറയുമ്പോള്‍…..
January 2, 2018 8:42 pm

ആതിര രാജു (ഹെറാൾഡ് സ്‌പെഷ്യൽ ) കേരള ബ്ലാസ്റ്റേഴ്സിന്‍റെ അമരക്കാരനായി റെനെ മ്യൂളെന്‍ സ്റ്റീന്‍ വരുന്പോള്‍ പ്രതീക്ഷ വാനോളമായിരുന്നു. കൊപ്പലാശാന്‍,,,

രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി വിദർഭ; മഹാരാഷ്ട്രയിലെ വിദർഭയിൽ നിന്നും കിരീടത്തിലേയ്ക്ക്
January 2, 2018 1:48 pm

ആതിര രാജു(ഹെറാൾഡ് സ്‌പെഷ്യൽ റിപ്പോർട്ട് ) രഞ്ജി ട്രോഫി കിരീടം വിദര്‍ഭക്ക് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. കാരണം വിദര്‍ഭ എന്ന,,,

ഇഷ്ടപ്പെട്ട ടെന്നീസ് താരം ആരാണെന്ന് വെളിപ്പെടുത്തി എംഎസ് ധോണി
December 28, 2017 11:44 am

മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ക്ക് മറ്റു കായിക ഇനങ്ങളോടുള്ള പ്രിയം കായികലോകത്ത് എന്നും ചര്‍ച്ചയാണ്. സച്ചിനും ധോണിയും വിരാട് കൊഹ്‌ലിയുമെല്ലാം ക്രിക്കറ്റിനു,,,

വിജയാളിയായി വിനീത് …ബ്ലാ​സ്റ്റേ​ഴ്സി​ന് ത്ര​സി​പ്പി​ക്കു​ന്ന സ​മ​നി​ല
December 23, 2017 3:27 am

ചെന്നൈ:തോറ്റുമടങ്ങാൻ കേരളത്തിനു മനസില്ലായിരുന്നു ഐഎസ്എലിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കേരളത്തിനായി സി.കെ.വിനീതും (95) ചെന്നൈക്കായി റെനെ മിഹെലികും (89),,,

സിക്സറുകളുടെ പെരുമഴയിൽ ട്വന്റി20യിൽ ലങ്കാദഹനം: ഇന്ത്യയ്ക്ക് 88 റൺസിന്റെ ജയവും പരമ്പരയും
December 23, 2017 3:12 am

ഇൻഡോർ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യയ്ക്ക് വമ്പൻ ജയം. 88 റൺസിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. 261 റൺസെന്ന,,,

വി​നീ​തി​ന്‍റെ ഏ​ക ഗോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം
December 16, 2017 12:09 am

കൊച്ചി:മലയാളി താരങ്ങൾ നിറഞ്ഞുനിന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേറേഴ്സിന് വിജയം. സി.കെ വിനീതിന്‍റെ ഏക ഗോളിൽ കേരള,,,

കളിയിൽ തോറ്റു; ഇനി കല്യാണം മാറ്റി വയ്ക്കുമോ..? വിരാട് കോഹ്ലിയോട് ആരാധകർ
December 11, 2017 1:01 pm

സ്‌പോട്‌സ് ഡെസ്‌ക് ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ വിവാഹം മാറ്റിവയ്ക്കണമെന്ന് വിരാട് കോഹ്ലിയോട് അഭ്യർഥിച്ച് ആരാധകർ.,,,

ഏ​ഴു മി​നി​റ്റി​ൽ മൂ​ന്നെ​ണ്ണം; ഗോ​വ​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ഥ​ക​ഴി​ഞ്ഞു.
December 10, 2017 2:49 am

പനാജി: കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിഞ്ഞു. തകർപ്പൻ ഗോളുകളിൽ സ്ലാ സ്റ്റേഴ്സ് തവിടുപൊടിയായി. എഴു മിനിറ്റിനിടെ എണ്ണം പറഞ്ഞ മൂന്നുഗോളുകൾ,,,,

വിരാട് കോലി അനുഷ്‌ക വിവാഹം ഇറ്റലിയില്‍?
December 7, 2017 10:34 am

 ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും കാമുകിയും നടിയുമായ അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ഡിസംബറില്‍ നടക്കുമെന്ന്,,,

മംഗ്‌ളീഷു പറഞ്ഞു സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി ഗ്ലാമറസ് ലുക്കിൽ.കാൽപ്പന്തുകളിയുടെ വിവരണം നടത്തി ശ്രദ്ധ നേടി രഞ്ജിനി ഹരിദാസ്
December 5, 2017 2:57 pm

തിരുവനന്തപുരം: മംഗ്‌ളീഷു പറഞ്ഞു സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി രഞ്ജിനി ഹരിദാസ് ഗ്ലാമറസ് ലുക്കിൽ ക്യാമറക്ക്,,,

Page 31 of 88 1 29 30 31 32 33 88
Top