സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി.കുടുംബവഴക്കാണ് കാരണമെന്ന് സൂചന ! വരാനുള്ളത് കങ്കുവ അടക്കം വന്‍ ചിത്രങ്ങള്‍’: കരിയറിന്റെ ഉന്നതിയിലേക്ക് എത്തുന്നതിനിടെ നോവായി നിഷാദിന്റെ വിയോഗം
October 30, 2024 2:11 pm
മലയാള സിനിമയിലെ പ്രഗത്ഭനായ എഡിറ്റര്‍ നിഷാദ് യൂസഫ്‌നെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ്,,,
ഇനി ആക്രമിച്ചാൽ, ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും!! ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേൽ
October 30, 2024 1:49 pm
ജെറുസലേം: ഇനി ആക്രമിച്ചാൽ, ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും!! ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേൽ . ഇസ്രയേൽ സൈനിക തലവൻ ലെഫ്.,,,
ഒരുത്തൻ വഴിവെട്ടി കേസ് ആയിട്ടുണ്ട്..സ്ത്രീപീഡന ആരോപണമുള്ള ജയസൂര്യക്കും നിവിനുമൊപ്പം ചിത്രം പങ്കുവച്ച് റിമി ടോമി
October 27, 2024 1:46 pm
മുൻനിര നടൻമാരായ ജയസൂര്യ, നിവിൻ പോളി എന്നിവർക്ക് ഒപ്പമുള്ള ചിത്രമാണ് റിമി ടോമി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. അതിന് പിന്നാലെ തന്നെ,,,
ജില്ലാ സെക്രട്ടറി ഏകാധിപതി!പാലക്കാട് സിപിഎമ്മിന് കനത്ത തിരിച്ചടി! ഏരിയാ കമ്മിറ്റിയംഗം പാർട്ടി വിട്ടു. അനുനയ നീക്കവുമായി എൻഎൻ കൃഷ്ണദാസ്
October 25, 2024 12:17 pm
പാലക്കാട്: പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി !സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു. പാർട്ടിയിൽ കടുത്ത അവഗണന,,,
ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീശ് സെയിൽ അറസ്റ്റിൽ.നാളെ ശിക്ഷ വിധിക്കും അറസ്റ്റ് ചെയ്തത് സിബിഐ
October 24, 2024 11:07 pm
ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം,,,
കളക്ട്രേറ്റിന്റെ വാതിലിലൂടെ ഒളിഞ്ഞു നോക്കി മല്ലികാർജ്ജുൻ ഖാർഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകൻ്റെ പദവി കോൺഗ്രസ് അദ്ധ്യക്ഷനേക്കാൾ മുകളിൽ
October 24, 2024 2:55 pm
വയനാട്: ദേശീയ കോൺഗ്രസിൽ വീണ്ടും വിവാദം ! ഫാമിലി പാർട്ടിയുടെ ആധിപത്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ആരോപണം,,,
പി പി ദിവ്യക്കെതിരെ പ്രോസിക്യൂഷന്‍,ദിവ്യ വ്യക്തിഹത്യ നടത്തി.സംസാരിച്ചത് ഭീഷണി സ്വരത്തിൽ; പ്രസംഗം ചിത്രീകരിച്ചത് ആസൂത്രിതം.ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷൻ.
October 24, 2024 2:36 pm
തലശ്ശേരി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ.ദിവ്യയുടെ,,,
കോൺഗ്രസ് മുതിര്‍ന്ന നേതാവ് വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു.പാലക്കാട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു !
October 24, 2024 2:27 pm
പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസില്‍ കലാപക്കൊടി ശമിക്കുന്നില്ല . ഷാഫിയുടെ ഷോക്ക് എതിരെ കൂടുതൽ കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തേക്ക് പോവുകയാണ് .കോൺഗ്രസിൽ,,,
രാഹുൽ മാങ്കൂട്ടത്തെ ലീഡറുടെ സ്മൃതി മണ്ഡപത്തിൽ കയറ്റില്ല ! മുരളീധരൻ പ്രചാരണത്തിൽ പങ്കെടുക്കില്ല! കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് രാഹുല്‍ കോൺഗ്രസിൽ പ്രതിസന്ധി !
October 24, 2024 2:00 pm
പാലക്കാട്: കെ കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് പാലക്കാട് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ .രാഹുലിനെ ലീഡറുടെ,,,
പ്രിയങ്കയെ വരവേൽക്കാൻ പതിനായിരങ്ങൾ.പ്രിയങ്കയുടെ പത്രികാ സമർപ്പണം ആഘോഷമാക്കി കോണ്‍ഗ്രസ്; രാഹുൽ വയനാട്ടിലെത്തി
October 23, 2024 11:54 am
കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആഘോഷമാക്കി കോണ്‍ഗ്രസ്. വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്കയുടെ പത്രികാ സമർപ്പണം. പതിനായിരങ്ങളാണ്,,,
ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ്
October 22, 2024 4:39 pm
തൃശൂര്‍: 816 കോടിയില്‍പരം രൂപയുടെ ബിസിനസ്സും 95000 മെമ്പര്‍മാര്‍ക്ക് സേവനവും നല്‍കിവരുന്ന സൊസൈറ്റിയാണ് ബോചെ പ്രമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി.,,,
ഷാഫി -സതീശൻ ഷോ ‘ക്ക് എതിരെ കൂടുതൽ കോൺഗ്രസുകാർ !സതീശൻ്റെ തന്ത്രം പാലക്കാട് പാളും. പ്രാണി ചിഹ്നം കിട്ടിയാൽ അതിൽ മത്സരിക്കും-സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ഷാനിബ്.
October 22, 2024 3:11 pm
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് എ കെ ഷാനിബ്. മത്സരിക്കണമെന്ന് പാലക്കാട്ടെ നിരവധി കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടെന്ന്,,,
Page 103 of 469Previous
1
…
101
102
103
104
105
…
469
Next