ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കി
July 22, 2023 12:04 pm
തിരുവനന്തപുരം: ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ബസ് കഴുകിച്ച താത്കാലിക ജീവനക്കാരനായ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കി. നെയ്യാറ്റിന്‍കര,,,
ഏഴാം ക്ലാസുകാരിയെ 2 വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രതി പിടിയില്‍
July 22, 2023 11:52 am
ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. രണ്ട് വര്‍ഷമായി പ്രതി,,,
ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ ഭര്‍തൃവീട്ടുകാര്‍ കൊന്നു
July 22, 2023 11:34 am
പട്‌ന:ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ അലപുര്‍ ഗ്രാമത്തില്‍ ലഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്ത നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന്,,,
ജനിക്കുന്നത് മകനാണെങ്കില്‍ ലിയോണല്‍ മെസിയെന്ന് പേര് നല്‍കും; നെയ്മര്‍
July 22, 2023 11:16 am
തനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ ലിയോണല്‍ മെസിയുടെ പേര് നല്‍കുമെന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം,,,
പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി; ഏഴു വയസുകാരി മരിച്ചു; 7 പേര്‍ പിടിയില്‍
July 22, 2023 11:00 am
ഡല്‍ഹി: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി ഏഴു വയസുകാരി മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പശ്ചിമ വിഹാറില്‍ പിതാവിനൊപ്പം മോട്ടോര്‍ സൈക്കിളില്‍,,,
യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍; സംഭവം ഇന്ന് പുലര്‍ച്ചെ
July 22, 2023 10:24 am
ആലപ്പുഴ: എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.,,,
ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം ഇനിയാര് ? ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് കളത്തിലിറക്കുമോ? ചര്‍ച്ചകളിലേക്ക്
July 22, 2023 9:56 am
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവ് വന്ന പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക്. ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ്,,,
17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്‍ അറസ്റ്റില്‍
July 21, 2023 4:38 pm
കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെ കോട്ട പൊലീസാണ്,,,
പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്; നടപടി വൈകിയതിന് മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്
July 21, 2023 4:27 pm
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂര്‍ സോണല്‍,,,
ബിജെപി – ആര്‍എസ്എസ് ബന്ധം കാട്ടി കര്‍മ്മയുടെ ബ്ലാക്ക് മെയിലിംഗ് … കര്‍മ്മ 50 ലക്ഷം രൂപ ചോദിച്ചു ;കമ്പനി പൂട്ടുന്നു
July 21, 2023 3:22 pm
കൊച്ചി: ബ്ലാക്ക് മെയിലിംഗ് നടത്തി കോടികള്‍ തട്ടുന്ന വ്യാജ വാര്‍ത്ത ചാനല്‍ ആയ കര്‍മ്മക്ക് എതിരെ പുതിയ വെളിപ്പെടുത്തലുമായി ഫസ്റ്റ്,,,
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ; 18ാം വയസ്സില്‍ വിരമിക്കല്‍; മതപരമായ ചിട്ടയോടെ ജീവിക്കാനാണ് കളി മതിയാക്കുന്നതെന്ന് പാക്ക് വനിതാ താരം
July 21, 2023 1:05 pm
ഇസ്ലാമാബാദ്: 18-ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ വനിത താരം അയിഷ നസീം. മതപരമായ ചിട്ടയോടെ ജീവിക്കാനാണ്,,,
‘ഇന്ത്യ’ കേരളത്തില്‍ സാധ്യമല്ല; സഖ്യമില്ലെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും
July 21, 2023 12:38 pm
ബെംഗളുരു: വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ കേരളത്തില്‍ സാധ്യമല്ലെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും. സഖ്യം സംസ്ഥാനത്ത് പ്രാവര്‍ത്തികമാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി,,,
Page 249 of 476Previous
1
…
247
248
249
250
251
…
476
Next