‘എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം’; മുഖ്യമന്ത്രിക്ക് വി.എം സുധീരന്റെ കത്ത്
July 23, 2023 11:29 am
തിരുവനന്തപുരം: എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍,,,
യാത്രക്കാരിക്ക് മുന്നില്‍വെച്ച് സ്വയംഭോഗം നടത്തി; വാട്‌സാപ്പ് വഴി അശീല സന്ദേശം അയച്ചു; ഡ്രൈവര്‍ അറസ്റ്റില്‍
July 23, 2023 11:19 am
ബംഗളുരു: യാത്രക്കാരിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം നടത്തുകയും വാട്‌സാപ്പ് വഴി അശീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത ബൈക്ക് ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍.,,,
വിന്‍സി അലോഷ്യസ് ബോളിവുഡിലേക്ക്; നായികയായി അരങ്ങേറ്റം; സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം സ്‌ക്രീനില്‍
July 23, 2023 10:53 am
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ് കവര്‍ന്ന നായികയാണ് വിന്‍സി അലോഷ്യസ്. താരം ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവിലാണ്.,,,
2000 കിലോ തക്കാളി മോഷ്ടിച്ച് ദമ്പതികള്‍; ഒടുവില്‍ പിടിയില്‍
July 23, 2023 10:15 am
ബംഗളൂരു: തക്കാളി മോഷണക്കഥകള്‍ തുടര്‍ക്കഥയാവുകയാണ്. ബംഗളൂരു ആര്‍വില്‍ തക്കാളിയുമായി പോയ ലോറി കടത്തിയ ദമ്പതികളുടെ കേസാണ് ഇതില്‍ ഒടുവിലത്തേത്. സംഭവത്തില്‍,,,
അടി വസ്ത്രത്തിലും പാന്റ്‌സിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ചു; നെടുമ്പാശ്ശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
July 23, 2023 9:40 am
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി,,,
പുതുപ്പള്ളിയിൽ അച്ചു ഉമ്മൻ സ്ഥാനാർത്ഥി ആകും ?ഒരുപാട് ആരോപണം ഉള്ള ചാണ്ടി വരുന്നത് കോൺഗ്രസിന് തലവേദന !
July 22, 2023 10:00 pm
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനോ അതോ അച്ചു ഉമ്മനോ ആരായിരിക്കും സ്ഥാനാർഥി .അച്ചു ഉമ്മൻ ആണെങ്കിൽ ഉറപ്പായും വിജയിക്കും .കഴിവുള്ള ആൾ,,,
അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് സൈനികനൊപ്പം; വിദേശത്തുള്ള പെണ്‍സുഹൃത്ത് പണം നല്‍കിയെന്നും വിവരം
July 22, 2023 4:31 pm
പുണെ: മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും പണവും ഫോണും കവര്‍ന്ന കേസില്‍ മൂഖ്യസൂത്രധാരന്‍ കണ്ണൂര്‍,,,
210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; സോഷ്യല്‍ മീഡിയ ഫിറ്റ്‌നസ് താരം മരിച്ചു; അപകടത്തിന്റെ വീഡിയോ വൈറലായി
July 22, 2023 3:04 pm
ബാലി: വ്യായാമത്തിനിടെയുണ്ടായ അപകടത്തില്‍ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ശരീരത്തില്‍ പതിച്ച് ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ മരിച്ചു. സോഷ്യല്‍ മീഡിയയിലെ പ്രമുഖ,,,
യൂട്യൂബ് നോക്കി മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ഡ്രില്‍ ഉപയോഗിച്ച് ശസ്ത്രക്രിയ; യുവാവ് ഗുരുതരാവസ്ഥയില്‍
July 22, 2023 2:34 pm
മോസ്‌കോ: യൂട്യൂബ് നോക്കി മസ്തിഷ്‌കത്തില്‍ ഡ്രില്‍ ചെയ്ത് ചിപ്പ് ഘടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. റഷ്യയിലെ നോവോ സിബിര്‍സ്‌ക് സ്വദേശിയായ മിഖായേല്‍,,,
മലമുകളില്‍ ഹോട്ട് ലുക്കില്‍ നടി അമല പോള്‍
July 22, 2023 1:30 pm
മലയാളത്തിന് മാത്രമല്ല തമിഴകത്തിനും ഏറെ പ്രിയങ്കരിയാണ് നടി അമല പോള്‍. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്,,,
പ്രണയത്തെ ചൊല്ലി തര്‍ക്കം; സഹോദരിയെ കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക്; സഹോദരന്‍ പിടിയില്‍
July 22, 2023 1:15 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദരന്‍. ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത് . സഹോദരന്‍ മുഹമ്മദ് റിയാസിനെ പൊലീസ്,,,
വിലാപയാത്രയിലെന്തു രാഷ്ട്രീയം; വിലാപയാത്രയ്‌ക്കൊപ്പം സഞ്ചരിച്ചത് പൊതുപ്രവര്‍ത്തന ജീവിതത്തിലെ വേറിട്ടൊരു അനുഭവം; വിഎന്‍ വാസവന്‍
July 22, 2023 12:30 pm
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്കൊപ്പം സഞ്ചരിച്ചത് പൊതു പ്രവര്‍ത്തന ജീവിതത്തിലെ വേറിട്ട അനുഭവമെന്ന്,,,
Page 248 of 476Previous
1
…
246
247
248
249
250
…
476
Next