ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് സ്ഥലം മാറ്റം. കാസര്‍ഗോഡ് എസ്പി ഡി ശില്‍പയെ കോട്ടയത്തേക്ക് മാറ്റി.
February 2, 2021 4:51 am

ന്യുഡൽഹി: സംസ്ഥാനത്തെ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് സ്ഥലം മാറ്റം. കാസര്‍ഗോഡ് എസ്പി ഡി ശില്‍പയെ കോട്ടയത്തേക്ക് മാറ്റി. വിജിലന്‍സ് ഇന്റലിജന്‍സ്,,,

റോബിന്‍ പീറ്റര്‍ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; പാര്‍ട്ടിയെ അടിയറവ് വെക്കാന്‍ സമ്മതിക്കില്ലെന്ന് പ്രവര്‍ത്തര്‍
February 1, 2021 2:47 pm

പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പിന് ശേഷം കോന്നി വീണ്ടും മത്സരച്ചൂടിലേക്ക് മാറുമ്പോള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. അര്‍ഹരായവരെ മൂലയ്ക്കിരുത്തി അടൂര്‍ പ്രകാശിന്റെ ഇഷ്ടക്കാരനായ,,,

ചെന്നിത്തലയുടെ ഐശ്വര്യ യാത്രയ്‌ക്ക്‌ “ആദരാഞ്ജലി!..കോൺഗ്രസിൽ അടിപടലം കലാപം.
January 31, 2021 3:45 pm

തിരുവനന്തപുരം: കൂനിൻമേൽ കുരുപോലെ കോൺഗ്രസിനെയും ചെന്നിത്തലയേയും വിവാദങ്ങൾ വേട്ടയാടുകയാണ് .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് “ആദരാഞ്ജലികള്‍’ അര്‍പ്പിച്ച,,,

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് വെറും മാധ്യമ സൃഷ്ടി -സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
January 30, 2021 4:45 pm

കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് വെറും മാധ്യമ സൃഷ്ടി മാത്രമെന്ന് സ്പീക്കര്‍,,,

യുഡിഎഫ് തീർന്നു.കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക്.
January 29, 2021 2:38 pm

കൊച്ചി:കേരളത്തിലെ യുഡിഎഫും കോൺഗ്രസും ഇല്ലാതാകുന്നു .അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫും കോൺഗ്രസും തകരുന്ന സൂചനകൾ പുറത്ത് വരുന്നു .കേരള കോൺഗ്രസ്,,,

പെൺകുട്ടിയുടെ മുന്നിൽവെച്ച് പാന്‍റിന്‍റെ സിപ് അഴിക്കുന്നതു ലൈംഗിക അതിക്രമമല്ല!! ബോംബെ ഹൈക്കോടതി.
January 28, 2021 9:46 pm

മുംബൈ : വീണ്ടും വിവാദ വിധിയുമായി ബോംബൈ ഹൈക്കോടതി .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽവെച്ച് പാന്‍റിന്‍റെ സിബ് അഴിക്കുന്നതും കൈയിൽ പിടിക്കുന്നതും,,,

ക്രിസ്ത്യാനികളെ ചതിച്ചു !നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെവര്‍ഗ്ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധം.ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ലാത്ത 80:20 അനുപാതം കേരളത്തില്‍ അടിച്ചേല്‍പ്പിക്കുന്നു
January 25, 2021 4:40 pm

വി.സി.സെബാസ്റ്റ്യന്‍ കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പ് കാലങ്ങളായി തുടരുന്ന നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗ്ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധമാണെന്നും ഇതിന്റെ പേരില്‍ മതസൗഹാര്‍ദ്ദം,,,

കോണ്‍ഗ്രസ് ലീഗിന് കീഴ്‌പ്പെടില്ല;ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്: എം.എം. ഹസന്‍
January 24, 2021 2:21 pm

കൊച്ചി:ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍,,,

സോളാർ കേസ് സിബിഐക്ക് വിടാൻ നീക്കം !ബലാൽസംഗ കേസിൽ ഉമ്മൻ ചാണ്ടിയും വേണുഗോപാലും കുടുങ്ങും !
January 22, 2021 2:59 am

കൊച്ചി : സോളാർ കേസ് വീണ്ടും സജീവമാവുകയാണ് .സോ​ളാ​ർ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റാ​ൻ നീ​ക്കം തു​ട​ങ്ങി.തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി പ്ര​തി​പ​ക്ഷ​നി​ര​യെ,,,

അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതികൾ ഇന്ന് അപ്പീൽ സമർപ്പിക്കും.സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം നിലനിൽക്കില്ലാന്ന് വാദമുഖം ഉയർത്തും
January 18, 2021 2:27 pm

കൊച്ചി:ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട വിവാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കും.,,,

കെ സി ജോസഫ് ഇനിയില്ല!..38 ഭരിച്ചിട്ടും വികസനം ഇനിയുമെത്താത്ത ഇരിക്കൂർ!.ഇത്തവണ ഇരിക്കൂറിൽ പരീക്ഷിക്കാനില്ല!..പുതിയ മുഖം വരട്ടെ എന്ന് കെ.സി. ജോസഫ്
January 18, 2021 6:07 am

കണ്ണൂർ :ഇരിക്കൂറിലെ ജനതയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഇത്തവണ ഇരിക്കൂറിൽ മത്സരിക്കാനില്ലായെന്ന് കെ സി ജോസഫ് !എട്ടു തവണ വിജയിച്ച,,,

Page 286 of 386 1 284 285 286 287 288 386
Top