കെ​എ​സ്എ​ഫ്ഇ അ​ന്വേ​ഷ​ണം തു​ട​രാ​ന്‍ വി​ജി​ല​ന്‍​സ്!.എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എ​ത്തും ?ഭരിക്കുന്നത് പിണറായി തന്നെയോ ?
November 30, 2020 1:32 pm

കോ​ഴി​ക്കോ​ട്:കെ​എ​സ്എ​ഫ്ഇ​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ കീ​ഴി​ലു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ത​ന്നെ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിനെ ഇറക്കാ ൻ ബി​ജെ​പി സം​സ്ഥാ​ന,,,

പേരിൽ മാത്രമൊതുങ്ങുന്ന ജനമൈത്രി. മാറണം നമ്മുടെ പോലീസ് സ്റ്റേഷനുകൾ.
November 27, 2020 6:18 pm

അഭ്രപാളികളിൽ അതാണെടാ പോലീസ്, അതാകണമെടാ പോലീസ് എന്നുറക്കെപ്പറഞ്ഞു സ്റ്റാർഡം സൃഷ്ടിച്ച മമ്മുക്കയുടെയും സുരേഷ് ഗോപിയുടെയും നന്മ നിറഞ്ഞ, ചങ്കുറപ്പുള്ള പോലീസ്,,,

സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
November 25, 2020 4:49 pm

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട്,,,

നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി മാറ്റാന്‍ 25 ലക്ഷം രൂപ; പരാതിയുമായി സാക്ഷി രംഗത്ത്..
November 24, 2020 12:01 pm

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളുടെ മൊഴിമാറ്റാന്‍ ശക്തമായ ശ്രമങ്ങള്‍ ഉണ്ടായെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍,,,

തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി ആരും കാണണ്ട: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
November 22, 2020 11:50 pm

അഡ്വ. വി.സി.സെബാസ്റ്റ്യന്‍ കൊച്ചി: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും ഭീകര,,,

നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് ഹാജരായി
November 20, 2020 11:36 am

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വാദം പൂര്‍ത്തിയായ കേസില്‍ കോടതി ഇന്ന്,,,

പാലം അഴിമതി കേസിൽ വി.വി നാഗേഷ് അറസ്റ്റിൽ.. വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേർത്ത് വിജിലൻസ്
November 19, 2020 1:46 pm

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ കണ്‍സള്‍ട്ടന്‍സി ഉടമ നാഗേഷ് അറസ്റ്റില്‍. കോട്ടയം വിജിലൻസ് ഓഫിസിലാണ് നിലവിൽ നാഗേഷ് ഉള്ളത്.പാലത്തിന്റെ രൂപകൽപനയ്ക്കായി 17,,,

തദ്ദേശ തിരഞ്ഞെടുപ്പ്: നോമിനേഷനിൽ പിഴവ് വരാതിരിക്കാൻ എന്ത് ചെയ്യണം.
November 15, 2020 9:36 pm

കേരളത്തിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണല്ലോ. വരുന്ന അഞ്ചു വർഷത്തേക്ക് തങ്ങളുടെ സ്ഥാനാർഥി തന്നെ പ്രതിനിധി യായി വരണമെന്നാണ്,,,

“ബലികുടീരങ്ങളേ” എന്ന വിപ്ലവഗാനത്തിന്റെ പിന്നിലെ യഥാർത്ഥ ചരിത്രം വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ.
November 15, 2020 2:45 pm

കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇക്കാലമത്രയും ജനഹൃദയങ്ങളിൽ ചേർത്തു നിർത്തിയതിനു പിന്നിൽ വിപ്ലവഗാനങ്ങൾക്കുള്ള പങ്ക് ഏറെ വലുതാണ്. കേൾക്കാൻ ഇമ്പമുള്ള, മണ്ണിന്റെ മണമുള്ള,,,

അല്‍ ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമനെയും വകവരുത്തി, അല്‍ മുഹമ്മദ് അല്‍- മസ്റി ഇറാനില്‍ കൊല്ലപ്പെട്ടു.
November 14, 2020 11:17 am

കൊച്ചി:അല്‍ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമനും 1998ല്‍ ആഫ്രിക്കയിലെ അമേരിക്കന്‍ എംബസികള്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനുമായ അല്‍ മുഹമ്മദ് അല്‍-,,,

കോടിയേരിക്ക് പകരം വിജയരാഘവൻ! സിപിഎം ഇതെന്തു ഭാവിച്ചാണ്? പിന്നിൽ പിണറായിയുടെ ബുദ്ധിയോ?
November 13, 2020 6:32 pm

അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കാണ് ഇന്ന് കേരളം രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. അത്തരമൊരു തീരുമാനമായിരുന്നു സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരിയുടെ രാജി.,,,

കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി: തെളിവുകളുടെ പകർപ്പ് പ്രതി ശ്രീറാമിനു നൽകാൻ വിസമ്മതിച്ച് കോടതി
November 13, 2020 12:43 pm

തിരുവനന്തപുരം:മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുടെ പകർപ്പ് കൊടുക്കാനാവില്ല എന്ന്,,,

Page 294 of 388 1 292 293 294 295 296 388
Top