സ്വർണ്ണക്കടത്തുകാരി യുവതി പ്രതിപക്ഷ നേതാവിനൊപ്പവും യുവ കോൺഗ്രസ് എംഎൽഎമാർക്കൊപ്പവും!..
July 10, 2020 8:39 pm

സ്വപ്ന സുരേഷിന്റെ സ്വര്ണക്കടത്താണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയം.സ്വർണം കടത്തിയത് ആർക്കുവേണ്ടി?.കേരളത്തിൽ എന്താണ് സംഭവിച്ചത്?സെബിൻ എ ജേക്കബ്,,,

സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ.
July 10, 2020 6:15 pm

കൊച്ചി: ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) എഫ്ഐ.ആർ,,,

സ്വപ്നയുടേത് വ്യാജ ബിരുദം; സർവകലാശാല വ്യാജമാണെന്ന് സ്ഥിരീകരിച്ചു.സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള​വ​രും.
July 10, 2020 2:05 pm

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ,,,

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീടിനു നേരെ പ്രതിഷേധം!.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തം.
July 10, 2020 1:30 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീടിനു നേരെ പ്രതിഷേധം. ബാരിക്കേഡ് കെട്ടി പൊലീസ് പ്രതിഷേധക്കാരെ,,,

സ്വർണക്കടത്തു കേസിലെ പ്രതിയുമായി കെ സി വേണുഗോപാലിന് ബന്ധം!..അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച ബി.ഗോപാലകൃഷ്ണനെതിരെ വക്കീൽനോട്ടീസയച്ച് കെ സി വേണുഗോപാൽ
July 9, 2020 11:05 pm

എറണാകുളം: സ്വർണക്കടത്തു കേസിലെ പ്രതിയുമായി കോൺഗ്രസ്ബ നേതാവ് കെ.സി.വേണുഗോപാലിന് ബന്ധം എന്ന് ബിജെപി നേതാവ് .സ്വപ്ന കേസിൽ തന്നെ ബന്ധപ്പെടുത്തി,,,

സന്ദീപിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതോ?.
July 9, 2020 1:38 pm

സന്ദീപിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതോ?.തടി വ്യാപാര സ്ഥാപനത്തിലെ ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന സന്ദീപിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.കുടുംബമായി,,,

ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റിയുടെ അധികാര പരിധി വളരെ വലുത് !.. നയതന്ത്ര ബാഗേജില്‍ വരുന്ന ജൂലിയന്‍ അസാഞ്‌ജേയെ ബ്രിട്ടീഷ് പോലീസ് കാത്തിരുന്നത് ഏഴു വര്‍ഷം.
July 8, 2020 8:41 pm

ലണ്ടൻ :നയതന്ത്ര ദൗത്യങ്ങളിൽ തങ്ങളുടെ രാജ്യത്തോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തു നിന്നോ ഔദ്യോഗിക രേഖകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ,,,

സ്വപ്‌നയും സംഘവും കാട്ടിയ അമിതാവേശം കുടുക്കിലാക്കി..സ്വ​പ്ന റാ​ണി കേ​ര​ള​ത്തി​ൽ ഇ​രു​ന്നാ​ൽ മ​തി, ഗ​ൾ​ഫി​ലെ മ​രു​ഭൂ​മി​യി​ൽ വ​രെ എ​ന്തും അ​റേ​ഞ്ച് ചെ​യ്യാ​ൻ ക​ഴി​യും.
July 8, 2020 7:16 pm

കൊച്ചി:കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഏ​തു കാ​ര്യ​വും ന​ട​ത്തി​യെ​ടു​ക്കാ​നു​ള്ള സു​ഹൃ​ദ് വ​ല​യ​വും ബ​ന്ധ​ങ്ങ​ളും സ​ന്പ​ത്തും ഇ​വ​ർ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട് സ്വപ്‌ന സുരേഷ് . സ്വ​പ്ന,,,

സ്വർണക്കടത്തിൽ സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് മുഖ്യകണ്ണിയെന്ന് സൂചന;സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ
July 8, 2020 6:45 pm

കൊച്ചി:സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സന്ദീപിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേസിലെ,,,

മുസ്ലിം ലീഗിലെ സി സീനത്ത് കണ്ണൂർ കോർപറേഷൻ മേയർ.
July 8, 2020 3:07 pm

കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് ജയം. സി സീനത്ത് കണ്ണൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ,,,

സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഒരുബന്ധവുമില്ല.തന്റെ ശുപാർശയിൽ യുഎഇ കോൺസുലേറ്റിൽ ആരെയും നിയമിച്ചിട്ടില്ല-ശശി തരൂർ എംപി
July 8, 2020 6:22 am

തിരുവനന്തപുരം :സ്വർണക്കടത്ത് കേസിലെ പ്രതികളുമായി തനിക്ക് ഒരുബന്ധവുമില്ല.തന്റെ ശുപാർശയിൽ യുഎഇ കോൺസുലേറ്റിൽ ആരെയും നിയമിച്ചിട്ടില്ല എന്നും തിരുവനന്തപുരം എംപി ശശി,,,

സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്.പണം തീവ്രവാദ പ്രവർത്തനത്തിലേക്ക് ഒഴുകുന്നു?സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍. ഫൈസല്‍ ഫരീദും ക്യാരിയര്‍.
July 8, 2020 5:58 am

തിരുവനന്തപുരം: തീവ്രവാദ ഗ്രുപ്പുകൾക്ക് മതപരിവർത്തനം അടക്കമുള്ള പ്രവർത്തനത്തിന് കോടികൾ പണം ഒഴുക്കുന്നു എന്നും മറ്റു പല ആരോപണവും ഉള്ള പ്രമുഖ,,,

Page 314 of 388 1 312 313 314 315 316 388
Top