എന്തിനാവും അവർ എന്നെ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്? കോൺഗ്രസുകാരുടെ വേട്ടയാടലിനെപ്പറ്റി ബെന്യാമിൻ ചോദിക്കുന്നു.
May 19, 2020 1:37 pm

ബെന്യാമിനും ശബരിനാഥ്‌ എംഎല്‍എയും തമ്മിലുള്ള ഫേസ്ബുക്ക്‌ പോര് ചർച്ച ആയിരുന്നു . പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ശബരിനാഥ്‌ പങ്കുവച്ച,,,

യുവതിയെ അപകീര്‍ത്തിപ്പെടുത്തി;വിഡി സതീശനെതിരെ കേസെടുത്തു.സ്ത്രീവിരുദ്ധത;എംഎൽഎക്ക് എതിരെ മുല്ലപ്പള്ളി നടപടി എടുക്കുമോ ?
May 18, 2020 7:02 pm

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വിഡി സതീശന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.വനിതാ കമ്മീഷന്‍ അധ്യക്ഷ,,,

സംഘി സുഹൃത്തുക്കളെ..ഒരൊറ്റ കാര്യമേ നിങ്ങൾ ശ്രദ്ധിക്കേണ്ടൂ..ഏഷ്യാനെറ്റിനെ കുറിച്ചും, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ. മാധവനേക്കുറിച്ചുമുള്ള ഭാസുരേന്ദ്ര ബാബുവിന്റെ കുറിപ്പ് വൈറലാകുന്നു
May 18, 2020 2:51 pm

കൊച്ചി:പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റിനെ കുറിച്ചും, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ. മാധവനേയും കുറിച്ചുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബുവിന്റെ ഫേസ്ബുക്ക്,,,

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി.
May 18, 2020 1:02 pm

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. മെയ് 31- വരെ,,,

ഇന്ത്യയിൽ കോവിഡ്‌ രോഗികൾ 90000 കടന്നു; മഹാരാഷ്ട്രയിൽ ഇന്ന്‌ മരണം 67, ഗുജറാത്തിൽ 19 ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം
May 17, 2020 1:14 am

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതര്‍ 90,000 കടന്നു. മരണം 2855 ലേറെ. മഹാരാഷ്ട്രയില്‍ രോ​ഗികള്‍ മുപ്പതിനായിരം കടന്നു. ഗുജറാത്തിലും തമിഴ്‌നാട്ടിലും,,,

തരൂരിനെ പോലെ കോൺഗ്രസിലെ വേറിട്ട മുഖം.പ്രവാസികളടക്കമുള്ളവർക്ക് കൈത്താങ്ങ്.മാത്യു കുഴൽനാടൻ തൊഴിലും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകുന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ.
May 16, 2020 9:36 pm

ജോമോൻ ജോർജ്ജ് തിരുവനന്തപുരം :അധികാരമാണ് പൊതുപ്രവർത്തനത്തിന്റെ മുഖമുദ്രയെന്നു വിശ്വസിക്കുന്ന പുതു തലമുറക്ക് മുൻപിൽ വേറിട്ടൊരു യുവപ്രതിഭ,അതാണ് മാത്യു കുഴൽനാടൻ എന്ന,,,

“അമ്മയ്ക്ക് പറയുന്നത്”അത്ര വലിയ കാര്യമൊന്നുമല്ല”കേൾക്കാൻ അറയ്ക്കുന്ന സതീശൻറെ തെറികൾ ‘വിശുദ്ധ തെറികളാകുന്നു’.നാണം കെട്ട് കേരളത്തിലെ കോൺഗ്രസ്.
May 16, 2020 7:12 pm

തിരുവനന്തപുരം: വിഡി സതീശന്‍ എംഎല്‍എയുടെ ഔദ്യോഗിക പേജിൽ നിന്നും തെറിയഭിഷേകം സോഷ്യൽ മീഡിയായിൽ പ്രചരിക്കുകയാണ് .പ്രതിരോധിക്കാൻ ആവാതെ കോൺഗ്രസ് നേതാക്കളും,,,

കൊറോണ:വാക്‌സിന്‍ കുരങ്ങന്മാരില്‍ നൂറുശതമാനം വിജയം.വര്‍ഷാവസാനത്തോടെ വാക്‌സിന്‍ ഉണ്ടാവുമെന്നു ട്രംപ്. മനുഷ്യരിലെ പരീക്ഷണത്തിനു തയ്യാറാണെന്ന് അറിയിച്ച് ശാസ്ത്രജ്ഞ !
May 16, 2020 5:38 pm

ലണ്ടൻ :കൊറോണക്കുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനിന്റെ ഭാഗമായ പരീക്ഷണം വിജയമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്.വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക്,,,

മൂന്നാം ഘട്ടം കൂടുതൽ അപകടകരം: മരണം ഒഴിവാക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം.ഒരാളെയും മരണത്തിന് വിട്ടുകൊടുക്കാതെ പോരാടാം:മന്ത്രി കെ.കെ ശൈലജ
May 16, 2020 1:59 pm

തിരുവനന്തപുരം: ആദ്യ രണ്ടു ഘട്ടങ്ങളേക്കാൾ കൂടുതൽ അപകടകരമായിരിക്കും കോവിഡ് മൂന്നാം ഘട്ടമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. മരണം,,,

ശശി തരൂർ..! അഭിമാനമാണ് താങ്കൾ! രാഷ്ട്രീയം മാത്രം കളിക്കുന്ന പലരിൽ നിന്ന് താങ്കൾ വേറിട്ട് നിൽക്കുന്നു.
May 16, 2020 2:44 am

തിരുവനന്തപുരം: കൊറോണയിൽ ലോകം പകച്ചു നിൽക്കെയാണ് .കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ കുറിച്ച് ദ ഗാര്‍ഡിയനില്‍,,,

കോവിഡ് സാമ്പത്തിക പാക്കേജ്;കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി. ചെറുകിട ഭക്ഷ്യോത്പ്പന്ന മേഖലക്ക് 10,000 കോടി;സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍
May 15, 2020 6:37 pm

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 1 ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരമന്‍.,,,

നിയമനടപടി സ്വീകരിക്കും:’എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് അപമാനം’.വി.ഡി. സതീശൻ
May 15, 2020 3:36 pm

കൊച്ചി:കേട്ടാൽ അറക്കുന്ന താൻ കമന്റ് ചെയ്തുവെന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് തന്റെ പേരിൽ സൈബർ സഖാക്കൾ പ്രചരിപ്പിക്കുകയാണെന്ന് വി.ഡി.,,,

Page 327 of 388 1 325 326 327 328 329 388
Top